രാജമലയിൽ 72 വരയാടിൻകുട്ടികൾ പിറന്നു
Tuesday, March 26, 2019 3:01 PM IST
വ​​​ര​​​യാ​​​ടു​​​ക​​​ളു​​​ടെ പ്ര​​​ജ​​​ന​​​ന കാ​​​ലം അ​​​വ​​​സാ​​​നി​​​ച്ച​​​തോ​​​ടെ രാ​​​ജ​​​മ​​​ല സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്കാ​​​യി തു​​​റ​​​ന്നു. ഇ​​​ത്ത​​​വ​​​ണ 72 വ​​​ര​​​യാ​​​ടി​​​ൻ കു​​​ട്ടി​​​ക​​​ൾ പി​​​റ​​​ന്ന​​​താ​​​യാ​​​ണ് പ്രാഥ​​​മി​​​ക നി​​​ഗ​​​മ​​​ന​​​മെ​​​ങ്കി​​​ലും എ​​​ണ്ണം വ​​​ർ​​​ധി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​താ​​​യി മൂ​​​ന്നാ​​​ർ വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ​​​ൻ ആ​​​ർ. ല​​​ക്ഷ്മി പ​​​റ​​​ഞ്ഞു.

മേ​​​യ് ആ​​​ദ്യ​​​വാ​​​ര​​​ത്തോ​​​ടെ ന​​​ട​​​ക്കു​​​ന്ന ക​​​ണ​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ മാ​​​ത്ര​​​മേ മൂ​​​ന്നാ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ എ​​​ത്ര വ​​​ര​​​യാ​​​ടി​​​ൻ കു​​​ട്ടി​​​ക​​​ൾ പി​​​റ​​​ന്നെ​​​ന്ന് വ്യ​​​ക്ത​​​മാ​​​യി അ​​​റി​​​യാ​​​ൻ ക​​​ഴി​​​യൂ. രാ​​​ജ​​​മ​​​ല​​​ക്ക് പു​​​റ​​​മെ മീ​​​ശ​​​പ്പു​​​ലി​​​മ​​​ല, ഷോ​​​ല നാ​​​ഷ​​​ണ​​​ൽ പാ​​​ർ​​​ക്ക്, മൂ​​​ന്നാ​​​ർ ടെ​​​റി​​​ട്ടോ​​​റി​​​യ​​​ൽ, മ​​​റ​​​യൂ​​​ർ, മാ​​​ങ്കു​​​ളം, കെ​​​ളു​​​ക്കു​​​മ​​​ല എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും വ​​​ര​​​യാ​​​ടു​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യം ക​​​ണ്ടെത്തി​​​യി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം രാ​​​ജ​​​മ​​​ല​​​യി​​​ൽ മാ​​​ത്രം 69 കു​​​ട്ടി​​​ക​​​ൾ പി​​​റ​​​ന്നി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.