മ​ക​ളേ​ക്കാ​ള്‍ ചെ​റു​പ്പ​ക്കാ​രി​യാ​യി അ​മ്മ; അ​ത്ഭു​ത​പ്പെ​ട്ട് സോ​ഷ്യ​ല്‍​മീ​ഡി​യ
Thursday, February 20, 2020 12:15 PM IST
സോ​ഷ്യ​ൽ മീ​ഡി​യ അ​ദ്ഭു​ത​ത്തോ​ടെ​യാ​ണ് ഈ ​അ​മ്മ​യെ​യും മ​ക​ളെ​യും നോ​ക്കി​ക്കാ​ണു​ന്ന​ത്. 43 കാ​രി​യാ​യ അ​മ്മ​യെ​യും 19 കാ​രി​യാ​യ മ​ക​ളെ​യും ക​ണ്ടാ​ൽ കൂ​ട്ട​ത്തി​ൽ ആ​രാ​ണ് മ​ക​ളെ​ന്ന് സം​ശ​യം തോ​ന്നി​പ്പോ​കും.

കലി​ഫോ​ർ​ണി​യ സ്വ​ദേ​ശി​യാ​യ ജോ​ളീ​ൻ ഡ​യ​സാ​ണ് പ്രാ​യം കൊ​ണ്ട് മ​ക​ളെ തോ​ൽ​പ്പി​ക്കു​ന്ന​ത്. 19 കാ​രി​യാ​യ മ​ക​ൾ മെ​യ്‌ലാ​നി​ക്കൊ​പ്പ​മു​ള​ള ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത​തോ​ടെ​യാ​ണ് ജോ​ളീ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യ​ത്.

View this post on Instagram

#happythanksgivng 🧡

A post shared by Joleen Diaz (@joleendiaz) on



എ​ലി​മെ​ന്‍റ​റി സ്കൂ​ൾ ടീ​ച്ച​റാ​യ ജോ​ളീ​നെ ക​ണ്ടാ​ൽ 43 വ​യ​സു​ണ്ടെ​ന്ന് ആ​രും വി​ശ്വ​സി​ക്കി​ല്ല. താ​നും മ​ക​ളും സ​ഹോ​ദ​രി​മാ​രാ​ണെ​ന്ന് പ​ല​പ്പോ​ഴും ആ​ളു​ക​ൾ തെ​റ്റി​ദ്ധ​രി​ക്കാ​റു​ണ്ടെ​ന്ന് ജോ​ളീ​ൻ പ​റ​യു​ന്നു.

ഫി​റ്റ്ന​സും, ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി​യും, ച​ർ​മ സം​ര​ക്ഷ​ണ​വു​മാ​ണ് ത​ന്‍റെ ശ​രീ​ര സൗ​ന്ദ​ര്യ​ത്തി​നു പി​ന്നി​ലെ​ന്ന് ജോ​ളീ​ൻ പ​റ​യു​ന്നു. എ​ന്താ​യാ​ലും ഇ​രു​വ​രും ഒ​രു​മി​ച്ചു​ള്ള ചി​ത്രം കാ​ണു​ന്ന ആ​രും അ​മ്മ​യാ​ര് മ​ക​ളാ​ര് എ​ന്ന് തി​രി​ച്ച​റി​യാ​ൻ ബു​ദ്ധി​മു​ട്ടു​മെ​ന്നു​റ​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.