ദൈ​വ​ത്തി​ന്‍റെ കൈ​ക​ൾ..! പ​ട്ട​ത്തി​നൊ​പ്പം പ​റ​ന്നു​യ​ർ​ന്ന മൂന്നു വയസുകാരി അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
പ​ട്ട​ത്തി​നൊ​പ്പം പ​റ​ന്നു​യ​ർ​ന്ന മൂ​ന്നു വ​യ​സു​കാ​രി അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. താ​യ്‌​വാ​നി​ൽ ന​ട​ന്ന ഒ​രു കൈ​റ്റ് ഫെ​സ്റ്റി​വ​ലി​നി​ടെ​യാ​ണ് സം​ഭ​വം.

പ​ട്ട​ച്ച​ര​ടി​ല്‍ കു​ടു​ങ്ങി​യ കു​ട്ടി​യു​മാ​യി കൂ​റ്റ​ൻ പ​ട്ടം പ​റ​ന്നു​യ​രു​ക​യാ​യി​രു​ന്നു. വാ​യു​വി​ൽ കു​ട്ടി പ​ല​ത​വ​ണ വ​ട്ടം​ചു​റ്റി. പി​ന്നീ​ട് ക​ണ്ടു നി​ന്ന​വ​ർ കൈ​ക​ൾ കൂ​ട്ടി​യോ​ജി​പ്പി​ച്ചാ​ണ് കു​ട്ടി​യെ ര​ക്ഷി​ച്ച​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.