Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
തട്ടേൽ കേറുന്പോൾ ശരിയാകുമോ?
ബിസിനസ്കാരനായ അയാൾ എന്റെ പരിചയക്കാരനാണ്. ഒന്നിൽ കൂടുതൽ തവണ അയാളുടെ വീട്ടിൽ ഞാൻ സന്ദർശനം നടത്തിയിട്ടുമുണ്ട്. അയാളുടെ ഭാര്യ ബ്യൂട്ടിഷ്യനാണ്. ടൗണിൽ സ്വന്തമായി ബ്യൂട്ടി പാർലർ നടത്തുന്നുണ്ട്. അയാൾ ജോസഫ്കുട്ടി എന്ന ജോസഫ് മാത്യു. അയാളുടെ ഭാര്യ ജസീന്ത. നാല് മക്കളാണിവർക്ക്. ജോസഫ്കുട്ടിയുടെ അമ്മ ജീവിച്ചിരിപ്പുണ്ട്. അപ്പൻ മത്തായിച്ചൻ മരിച്ചിട്ട് ആറ് വർഷമായി. ജോസഫ്കുട്ടിയുടെ മക്കളിൽ ഏറ്റവും മൂത്തത് പെണ്ണാണ്. ബിടെക്കിന്ശേഷം എം.ബി.എ പൂർത്തിയാക്കിയ ബീന എന്ന അവൾ ബാങ്കുദ്യോഗസ്ഥയാണ്. മൂത്തവളായതിനാലും ബീനയ്ക്ക് ഇരുപത്തിയേഴ് വയസ് ആയതിനാലും എത്രയും പെട്ടെന്ന് അവളുടെ വിവാഹം നടത്തണമെന്നാണ് ജോസഫ്കുട്ടിയും ഭാര്യയും ആഗ്രഹിക്കുന്നത്. എന്നാൽ തിരക്കുവച്ച് തനിക്ക് വിവാഹം ആലോചിക്കേണ്ട എന്ന നിലപാടിലാണ് ബീന.
മകളെയുംകൂട്ടിയാണ് അവരിരുവരും എന്നെ കാണാൻ വന്നത്. അവൾ എന്റെ മുന്നിൽ ഇരുന്നത് നിസംഗഭാവത്തോടെയാണെങ്കിലും ഇപ്പോൾ വിവാഹം ആലോചിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഞാൻ അവളോട് സംസാരിച്ചപ്പോൾ കാര്യഗൗരവത്തോടെയാണ് അവൾ അതുൾക്കൊണ്ടത്. അവളുടെ അത്തരമൊരു സമീപനം അവളെക്കുറിച്ച് എനിക്കുണ്ടായിരുന്ന മുൻവിധി മാറ്റാൻ ഇടയാക്കി. മകൾ വിവാഹിതയായാൽ എത്രകണ്ട് വിവാഹ ജീവിതത്തിൽ വിജയിക്കും എന്ന എന്റെ ചോദ്യത്തിന് സംതൃപ്തമായ ഉത്തരമല്ല ആ മാതാപിതാക്കൾ തന്നത.് അവരുടെ അത്തരമൊരു പ്രതികരണത്തെപ്പറ്റി അതദ്ഭുതമാണ് അപ്പോൾ എനിക്കുണ്ടായത്. തങ്ങളുടെ മകൾ തിരുത്തേണ്ടുന്ന മേഖലകൾ പലതുമുണ്ടെന്നും മനോഭാവങ്ങളിൽ അവൾ മാറ്റം വരുത്തുന്നില്ലെങ്കിൽ വിവാഹ ജീവിതത്തിൽ വിജയിക്കുക എളുപ്പമല്ലെന്നും അവർ എന്നോട് പറഞ്ഞു. തന്റെ മാതാപിതാക്കളുടെ അത്തരം ഒരു പ്രതികരണം ബീനയിൽ കോപം ഉളവാക്കി. താനിങ്ങനെയൊക്കെ ആയതിന് കാരണം താനല്ലെന്നും അതിന് കാരണക്കാർ തന്റെ മാതാപിതാക്കളാണെന്നും അവൾ പറഞ്ഞു. മാതാപിതാക്കളും മകളും തമ്മിൽ അത്ര നല്ല ബന്ധമല്ല നിലനിൽക്കുന്നതെന്ന് എന്റെ മുറിയിൽവച്ചുണ്ടായ അവരുടെ പെരുമാറ്റത്തിൽനിന്ന് എനിക്ക് മനസിലായി. ഈ അവസ്ഥയിൽ വിവാഹം ആലോചിക്കുന്നത് പന്തിയല്ലെന്നും ആറ് മാസത്തിനുശേഷം ആലോചന തുടങ്ങിയാൽ മതിയെന്നുമുള്ള എന്റെ നിർദ്ദേശം സ്വീകരിച്ചാണ് അന്നവർ എന്റെ മുറിയിൽനിന്നും മടങ്ങിയത്.
കുടുംബബന്ധങ്ങൾ ആരോഗ്യകരമായി കൊണ്ടുപോകാൻ കഴിയാത്ത മക്കൾക്ക് പിന്നീട് എങ്ങനെ തങ്ങളുടെ വിവാഹബന്ധം ആരോഗ്യകരമായി നയിക്കാനാകും. അപ്പനും അമ്മയുമായുള്ള ബന്ധം നേരെയാക്കാതെ അവർക്ക് എങ്ങനെ മറ്റ് ബന്ധങ്ങൾ നേരെ കൊണ്ടുപോകാനാകും. മക്കൾ ജനിച്ചുവളരുന്ന കുടുംബത്തിൽ മാതാപിതാക്കൾ ഉൾപ്പെടെ സ്വന്തം കുടുംബാംഗങ്ങളോട് അവർ പുലർത്തുന്ന ബന്ധവും അവരുമൊത്തുള്ള ജീവിതവും ഭാവിയിൽ അവർ നയിക്കേണ്ടുന്ന വിവാഹ ബന്ധത്തിന് അടിസ്ഥാനമാണ്. ബന്ധങ്ങളിൽ വളരാൻ ഒരു വ്യക്തിക്ക് പരിശീലനം ലഭിക്കേണ്ടുന്ന കളരിയാണ് കുടുംബം.
അപ്പനോടും അമ്മയോടും തന്റെ കൂടെപ്പിറപ്പുകളോടും ബന്ധതലത്തിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും വിവാഹ ജീവിതത്തിലേക്ക് താൻ പ്രവേശിച്ചുകഴിയുന്പോൾ തന്റെ വിവാഹ ജീവിതം നേരാംവണ്ണം കൊണ്ടുപോകും എന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കിൽ തട്ടേൽ കേറുന്പോൾ താൻ തകർക്കും എന്ന് പറയുന്ന കലാകാരന് തുല്യനാണയാൾ. സ്വന്തം മാതാപിതാക്കളിൽനിന്നും കുടുംബാംഗങ്ങളിൽനിന്നും രക്ഷ നേടാൻ വേണ്ടി എത്രയും പെട്ടെന്ന് വിവാഹം കഴിച്ചേക്കാം എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ അതത്ര എളുപ്പമായ കാര്യമല്ല എന്നുളള അഭിപ്രായമാണ് എനിക്കുള്ളത്.
ബീനയുടെ പരാതി തന്റെ മാതാപിതാക്കൾ തന്റെ സ്വകാര്യജീവിതത്തിൽ അമിതമായി ഇടപെടുന്നെന്നും തൊട്ടതിനും പിടിച്ചതിനുമൊക്കെ തന്നെ കുറ്റപ്പെടുത്തുന്നെന്നുമായിരുന്നു. തങ്ങളുടെ മകളെ തങ്ങൾക്കല്ലാതെ മറ്റാർക്കാണ് കുറ്റപ്പെടുത്താനാവുന്നതെന്നും തങ്ങൾ അപ്രകാരം ചെയ്യുന്നത് അവളോട് വിരോധം ഉള്ളതുകൊണ്ടല്ല അവൾ നന്നായി കാണാനുള്ള ആഗ്രഹം ഒന്നുകൊണ്ടു മാത്രമാണെന്നുമാണ് അവർ പറഞ്ഞത്.
വിവാഹശേഷം ജീവിത പങ്കാളിയുടെയും അയാളുടെ മാതാപിതാക്കളുടെയും പഴിയും പരിഭവങ്ങളും കേൾക്കാതിരിക്കാനും അവരുടെയൊക്കെ മുന്പിൽ നിങ്ങളും നിങ്ങളുടെ മാതാപിതാക്കളും നാണംകെടാതിരിക്കാനും വിവാഹത്തിനുമുന്പ് മക്കളായ നിങ്ങളുടെ വളർച്ചയുടെ ഘട്ടങ്ങളിൽ മാതാപിതാക്കളുടെ മുന്പിൽ ഇത്തിരി ചെറുതാകുന്നതും അവരിൽനിന്ന് ഇടയ്ക്കൊക്കെ പഴി കേൾക്കുന്നതും നല്ലതുതന്നെയാണ്. മറ്റാരെയുംകാൾ മക്കളുടെ നന്മയും സന്തോഷവും ആഗ്രഹിക്കുന്നത് മാതാപിതാക്കൾ തന്നെയാണ് എന്ന തിരിച്ചറിവ് മക്കൾക്ക് ഉണ്ടാകുക എന്നത് ഇക്കാര്യത്തിൽ പ്രധാനപ്പെട്ടതാണ്.
സിറിയക് കോട്ടയിൽ
മക്കൾ വായിച്ച് മനഃപാഠമാക്കേണ്ട പുസ്തകം
ഏറെ നാളത്തെ കാത്തിരിപ്പിനുശേഷമാണ് അവളുടെ കല്യാണം നടക്കുന്നത്. നാട്ടിലെ പേരുകേട്ട കുടുംബത്തിലെ അംഗമാണവൾ. കക്ഷി എം.എ
മാത്യുവിന്റെ വധു ഡോക്ടറാണ്
അയാളുടെ വിവാഹമാണ്. വധു ഡോക്ടറാണ്. അയാൾ ഒരധ്യാപകനാണ്. ഗവണ്മെന്റ് ഹയർ സെക്കൻഡറിയിലാണ് പഠിപ്പിക്കുന്നത്. അവിടെ
അന്യോന്യം പിരിയാനല്ല പരസ്പരം ചേരാൻ
പ്രഭാത സവാരി കഴിഞ്ഞ് വരുന്നവഴിക്കാണ് ഞാൻ അയാളെ കണ്ടുമുട്ടിയത്. സാമാന്യം പൊക്കവും വണ്ണവുമുള്ള ആളാണ് അയാൾ. തന്റെ ഭാര്
നാം വിസ്മരിക്കുന്ന പൊതുമേഖലാ തൊഴിൽ സാധ്യതകൾ
ഒരു മോനും ഒരു മോളുമാണവർക്ക്. മാതാപിതാക്കളായ അവരിരുവരും ഇരുപത്തഞ്ച് വർഷം ഗൾഫിലായിരുന്നു. മക്കൾ ഇരുവരും പത്താം ക
മറക്കാനാവുമോ നിന്നെ?
തിരുവനന്തപുരംകാരനാണയാൾ. പേര് ആൻഡ്രൂസ്. കണ്ണൂരാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. പത്തനംതിട്ടയിൽനിന്ന് കണ്ണൂരിന് ട്രാൻ
കൂടെ താമസിക്കാൻ പറ്റില്ല
ആഗ്നസെന്നാണ് അവളുടെ പേര്. ആഗ്നസ് അവരുടെ ഒറ്റമോളാണ്. അവളുടെ മാതാപിതാക്കൾ രാജീവും ജാൻസിയും. അവരിരുവരും ഗൾഫിലായി
പരിഭവം നിറഞ്ഞ ജീവിതം
അയാൾ അയച്ചത് ഒരു നീണ്ട കത്താണ്. രണ്ട് തവണയായിട്ടാണ് ഞാനത് വായിച്ചു തീർത്തത്. കത്തിൽ മുഴുവൻ അയാളുടെ പരിഭവങ്ങളാണ്.
അപ്പനമ്മമാർ ദീർഘകാലം ജീവിക്കാൻ
തന്റെ ജീവിതാനുഭവം പത്രത്തിൽ എഴുതണമെന്ന് പറഞ്ഞാണ് അയാൾ എനിക്ക് ഫോണ് ചെയ്തത്. അയാളുടെ അഭ്യർത്ഥനപ്രകാരമാണ് ഞാനിപ
വഴിപിഴച്ച ബാല്യം
പല താത്പര്യങ്ങളോടെ പല വഴിക്കു പോകുന്നവരുടെ കുടുംബം. ആ കുടുംബത്തെക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചും അങ്ങനെ പറയാ
മനുഷ്യത്വമുള്ളവളാണ് നബിത
അനുകരണീയമായ മാതൃകയായി തോന്നി ആ പെണ്ണിന്റെ ജീവിതം. അവൾ നബിത. കുമളിക്കാരിയാണ്. ട്രക്ക് ഡ്രൈവർ ആന്റപ്പന്റെയും അജി
ചൂളയിൽ എരിയുന്ന മാനസങ്ങൾ
ജിത്തെന്നാണ് അവന്റെ പേര്. കക്ഷി ഇപ്പോൾ ഒരു കേസിൽ പെട്ടിരിക്കുകയാണ്. പ്ലസ് വണ് വിദ്യാർത്ഥിയാണ്. ഭവനഭേദനവും മോഷണ ശ
വളരുന്ന വിവാഹേതര ബന്ധങ്ങളും തളരുന്ന വിവാഹ ബന്ധങ്ങളും
ആ കുടുംബനാഥയുടെ ആരോപണം ഗൗരവം ഉള്ളതാണ്. തന്റെ ഭർത്താവിനെക്കുറിച്ചാണ് ആരോപണം. ആരോപണം പരസ്ത്രീ ബന്ധമാണ്. ജിമ്മിക
കൂടെ ആരുമില്ല
ജിയോ ട്രാവൽസ് എന്ന പേരിൽ ട്രാവൽ ഏജൻസി നടത്തുന്നത് ജിയോ എന്ന അയാൾ തന്നെയാണ്. അഞ്ചുവർഷം മുന്പ് ജിയോ മറ്റൊരു ട്രാവൽ
മകളെ കെട്ടിച്ചേ തീരൂ
ആ അപ്പനും അമ്മയും തന്റെ മകളുമായി എന്നെ കാണാൻ എത്തുന്നത് ഇതാദ്യമല്ല. അയാൾ ആധാരം എഴുത്താഫീസിലെ ജോലിക്കാരനാണ്. പേര്
ആരോപണപ്രത്യാരോപണങ്ങൾ
കുടുംബപ്രശ്നങ്ങൾ തീർക്കുന്ന ആളാണ് ഞാനെന്ന് ആരോവഴി അറിഞ്ഞതിൻ പ്രകാരമാണ് അവരിരുവരും എന്നെ കാണാൻ വന്നത്. മറ്റാരുടെ
പേരിനൊരു കുടുംബം
അക്കര എന്നാണ് അയാളുടെ വീട്ടുപേര്. അയാൾ ആന്റപ്പൻ. ബിസിനസുകാരനാണ്. ഭാര്യ ആലീസ് കറുകുറ്റിക്കാരിയാണ്. ആന്റപ്പനും ആലീ
താനേ വരുത്തിവച്ച വിന
അൻസു, ജോസഫെന്ന ജോയിച്ചന്റെയും സോഫിയുടെയും മകളാണ്. അൻസുവിനെ കൂടാതെ രണ്ട് മക്കൾകൂടിയുണ്ടിവർക്ക്. മക്കളിൽ ഏറ്റവു
ലെസ് ലെഗേജ് മോർ കംഫർട്ട്
കുട്ടനാട്ടുകാരിയാണ് ആ കുടുംബനാഥ. അച്ചായൻ എന്ന് നാട്ടുകാരൊക്കെ വിളിക്കുന്ന തോമാക്കുട്ടിയാണ് ഭർത്താവ്. ലില്ലിക്കുട്ട
എങ്ങനെയെങ്കിലുമൊന്ന് നന്നാക്കിത്തരണം
അരവിന്ദെന്നാണ് അവന്റെ പേര്. പ്ലസ് വണ് വിദ്യാർത്ഥിയാണ്. കടല വിൽപ്പനക്കാരൻ ജറോയിയുടെയും സലോമിയുടെയും മൂത്ത മകനാ
റിട്ടയർമെന്റില്ലാത്ത കുടുംബജീവിതം
അയാൾ റെയിൽവേയിൽനിന്ന് റിട്ടയർ ചെയ്ത ആളാണ്, പേര് കുര്യച്ചൻ. പ്രായം എഴുപതിനോടടുത്തു. ഭാര്യ ലീലാമ്മ രോഗിയാണ്. ദീർഘ

കൈവിട്ടുപോകുന്ന ജന്മങ്ങൾ
വിധവയാണാ സ്ത്രീ. മക്കൾ മൂന്നുപേരാണവർക്ക്. ഭർത്താവ് കുഞ്ഞപ്പൻ മരിച്ചിട്ട് എട്ട് വർഷമായി. അയാൾ ഒരു മദ്യപാനിയായിരുന
അനൂപും വിനീതയും ശത്രുതയിലാണ്
അയാളെ എനിക്ക് നന്നേ പരിചയമുണ്ട്. ഞാൻ പഠിച്ച സ്കൂളിൽ തന്നെയാണ് അയാളും പഠിച്ചത്. എന്റെ സീനിയറായി പഠിച്ച ആളാണ്. കക്ഷി ഒ
വന്ന വഴി മറക്കുന്നവർ
ആളൂരുകാരനാണയാൾ. ഇപ്പോൾ താമസിക്കുന്നത് തിരുവനന്തപുരത്താണ്. തിരുവനന്തപുരത്ത് താമസിക്കുന്നത് കുടുംബസമേതമാണ്. അ
നാം പുകഴ്ത്തേണ്ട മാതൃത്വം
രാജൻ ഒരു ഗവണ്മെന്റ് ജോലിക്കാരനാണ്. അഞ്ച് മക്കളിൽ മൂന്നാമൻ. സഹോദരിമാർ മൂന്നുപേരുടെയും കല്ല്യാണം കഴിഞ്ഞു. രാജൻ രണ
വീട് വിട്ടിറങ്ങുന്ന ജൂലിമാർക്കായ്
അതെ, അവളുടെ പേര് ജൂലിയെന്നാണ്. രണ്ട് ആങ്ങളമാർക്കുളള ഒരേയൊരു പെങ്ങൾ. അവൾ പഠിക്കാൻ മിടുക്കിയായിരുന്നു. സ്കൂൾ സംഘടന
വൃദ്ധമാതാപിതാക്കളെ മറക്കരുത്
അവർ രണ്ടുപേരും ഗവണ്മെന്റ് ജോലിക്കാരായിരുന്നു. മക്കൾ നാലു പേരാണവർക്ക,് ഒരു പെണ്ണും മൂന്നാണും. എല്ലാവരും വിവാഹിതരാ
ജപ്തിനോട്ടീസും കാത്ത് ഒരു പൂത്ത പണക്കാരൻ
ആധാരം പണയംവച്ചാണ് മകളെ കെട്ടിക്കാൻ ബാങ്കിൽനിന്ന് അയാൾ ലോണെടുത്തത്. വീടും വീടിരിക്കുന്ന മുപ്പതു സെന്റ് സ്ഥലവുമാണ് സ്
ആരുമാരും അന്യരല്ല ആരുമാർക്കും അന്യരല്ല
കുടുംബബന്ധങ്ങൾ ചില്ലുകൊട്ടാരംപോലെയാണ്. അവ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യപ്പെടേണ്ടവയുമാണ്. ബന്ധങ്ങളിൽ പുലർത്
പാവം ആ തള്ള എന്തു ചെയ്യാനാ...
അനുവിന്റെ ഡാഡിയും മമ്മിയും കാനഡയിലാണ്. ഡാഡി ആറുമാസത്തിലൊന്നും, മമ്മി വർഷത്തിലൊന്നും നാട്ടിലെത്തും. അനുവിനെക്കൂടാതെ
ഒരു യാത്രക്കിടയിൽ
ഉഡുപ്പിയിലേക്കുള്ള യാത്രയിൽ എന്നോടൊപ്പം കാറിൽ ആ ഡോക്ടറുമുണ്ടായിരുന്നു, ഡോ. ആനന്ദ്. വിവാഹിതൻ, ഒരു കുട്ടിയുണ്ട്, “ക
Latest News
തന്നിൽനിന്ന് അത്ഭുതങ്ങൾ പ്രതീക്ഷിക്കരുതെന്ന് പ്രവർത്തകരോട് പ്രിയങ്ക ഗാന്ധി
കാഷ്മീരികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ബിഹാർ മുഖ്യമന്ത്രി
ഇരട്ടക്കൊലപാതകം സിബിഐക്ക് കൈമാറാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ. സുധാകരൻ
ഹർത്താൽ അക്രമം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ റിമാൻഡിൽ
ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി

Chairman - Dr. Francis Cleetus | MD - Rev.Fr. Mathew Chandrankunnel | Chief Editor - Fr. Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top