Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ജൂതഗന്ധമുള്ള കൊച്ചി
കൊച്ചി നഗരത്തിൽ നിന്നു 13 കിലോമീറ്റർ അകലെയാണ് മട്ടാഞ്ചേരിയിലെ പ്രസിദ്ധമായ ജൂതത്തെരുവ്. ജൂതന്മാർ സമൂഹമായി താമസിച്ചിരുന്നതു തന്നെയാണ് പേരിന്റെ ഉത്ഭവത്തിന് അടിസ്ഥാനം.
ജൂതൻമാർ എന്നു കേൾക്കുന്പോൾ അവരുടെ വേരുകൾ പടർന്ന വിദേശനാടുകളിലേക്കാകില്ല മലയാളിയുടെ മനസ് ആദ്യമെത്തുക. സഹസ്രാബ്ദങ്ങൾക്കു മുൻപ് കേരളത്തിൽ കപ്പലിറങ്ങി ഇവിടെ തനതായ ഇടങ്ങൾ പടുത്തുയർത്തുകയും ഇക്കാലത്തും പൈതൃകശേഷിപ്പുകൾ സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന പശ്ചിമ കൊച്ചിയാണ് മലയാളികളെ ജൂതപ്പെരുമ നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നത്.
കാൽ ലക്ഷത്തിലധികം ജൂതന്മാരുണ്ടായിരുന്ന കേരളത്തിൽ ഇന്ന് അവരുടെ അംഗബലം രണ്ടക്കത്തിലൊതുങ്ങിയിരിക്കുന്നു. ഇക്കാലത്തും സാംസ്കാരിക പൈതൃതഭൂമികയിൽനിന്നു ജൂതരെ മാറ്റിനിർത്താനാവില്ല. മട്ടാഞ്ചേരിയിലെ ജൂതത്തെരുവും സിനഗോഗും ഈ നാടിനോടു ലയിച്ചുചേർന്ന ജൂതന്മാരുമെല്ലാം ആ പാരന്പര്യമാണ് അടയാളപ്പെടുത്തുന്നത്.
മറ്റു വൈദേശികരെപ്പോലെ വ്യാപാരമായിരുന്നു ജൂതന്മാരുടെയും വരവിനു പിന്നിൽ. എഡി 345 ലെത്തിയ എഴുപത്തിയഞ്ചു പേരാണ് ഇന്നാട്ടിൽ ആദ്യമെത്തിയ ജൂതന്മാരെന്നു ചരിത്രകാരന്മാർ പറയുന്നു. എന്നാൽ ഒന്നാം നൂറ്റാണ്ടിനു മുൻപുതന്നെ ഇവിടെ യഹൂദരുടെ സാന്നിധ്യമുണ്ടായിരുന്നതായാണ് പാരന്പര്യവിശ്വാസം.
ഇവരുടെ പിന്മുറക്കാർ വിവിധ ഘട്ടങ്ങളിലായി കേരളത്തിലെത്തിക്കൊണ്ടിരുന്നു. പഴയ മുസിരിസ് തുറമുഖം ഉൾപ്പെട്ട കൊടുങ്ങല്ലൂരായിരുന്നു ആദ്യകാലങ്ങളിൽ ഇവരുടെ കേന്ദ്രം. കച്ചവടക്കപ്പലുകളിലെത്തി തടിയും സുഗന്ധദ്രവ്യങ്ങളുമൊക്കെ വ്യാപാരം നടത്തുകയായിരുന്നു അവർ. പലസ്തീനിലും മറ്റും അസീറിയക്കാരുടെയും റോമാക്കാരുടെയും ആക്രമണമുണ്ടായപ്പോൾ, പലായനം ചെയ്ത ജൂതന്മാരാണ് ഭാരതത്തിലെത്തിയതെന്നു വിലയിരുത്തുന്നവരുമുണ്ട്.
1341ലെ വെള്ളപ്പൊക്കത്തിൽ മുസിരിസ് തകർന്നതോടെ ജൂതന്മാർ അവരുടെ കേന്ദ്രമായി കൊച്ചിയെ തെരഞ്ഞെടുത്തു. സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ കൊച്ചിയ്ക്കുണ്ടായിരുന്ന പെരുമയാണ് ജൂതന്മാർ ഉൾപ്പടെയുള്ള വിദേശികളെ എക്കാലത്തും ഇവിടേക്ക് ആകർഷിച്ചത്.
1951 ലെ സെൻസസ് പ്രകാരം 26,000 ജൂതന്മാർ കേരളത്തിലുണ്ടായിരുന്നു. 1948ൽ ജൂതൻമാർക്ക് സ്വന്തം രാജ്യമായി ഇസ്രായേൽ നിലവിൽ വന്നതോടെ ഒട്ടേറെപ്പേർ സ്വന്തം പൈതൃകഭൂമിയിലേക്ക് മടങ്ങിയിട്ടുണ്ട്. 1961 ലെ ജനസംഖ്യയനുസരിച്ച് ജൂതന്മാരുടെ സാന്നിധ്യം 370 ലേക്കും 2001 ൽ 51 പേരിലേക്കും ഇവരുടെ സാന്നിധ്യം ചുരുങ്ങി. ഇപ്പോൾ അത് ഇരുപത്തിയൊന്നു പേരിലേക്ക് ചെറുതായതായാണ് മട്ടാഞ്ചേരിയിലെ ജൂതന്മാർതന്നെ പറയുന്നത്.
ജൂതത്തെരുവ്
കൊച്ചി നഗരത്തിൽ നിന്നു 13 കിലോമീറ്റർ അകലെയാണ് മട്ടാഞ്ചേരിയിലെ പ്രസിദ്ധമായ ജൂതത്തെരുവ്. ജൂതന്മാർ സമൂഹമായി താമസിച്ചിരുന്നതു തന്നെയാണ് പേരിന്റെ ഉത്ഭവത്തിന് അടിസ്ഥാനം. ഇവിടത്തെ പ്രസിദ്ധമായ മാർക്കറ്റ് ജൂതത്തെരുവിന്റെ പാരന്പര്യവും പഴമയും വിളിച്ചറിയിക്കുന്നു.
കാലത്തിന്റെ കൈയൊപ്പുപതിഞ്ഞ സാമഗ്രികൾ പരിചയപ്പെടുന്നതിനും വാങ്ങുന്നതിനും ജൂതത്തെരുവിൽ ഇപ്പോഴും സൗകര്യമുണ്ട്. പരന്പരാഗത കച്ചവടക്കാർ കാലങ്ങളായി തുടരുന്ന ഇത്തരം കച്ചവടങ്ങളിൽ അവരുടെ പിന്മുറക്കാരെയും കാണാനാകും. അവർക്കെല്ലാം പറയാനുണ്ട് ജൂതപ്പെരുമയുടെ വിശേഷങ്ങൾ.
1555ൽ നിർമിച്ച ഡച്ച് പാലസും മട്ടാഞ്ചേരിയിലെ പൈതൃകക്കാഴ്ചകളിലൊന്നാണ്. കടവുഭാഗം ജൂതപ്പള്ളിയുടെ ഒരു ഭാഗം 2019 ൽ തകർന്നുവീണിരുന്നു. നാനൂറു വർഷം പഴക്കമുള്ള കെട്ടിടമാണിത്. ഇവിടെയാണ് ജൂതന്മാരുടെ പ്രസിദ്ധമായ കടവുഭാഗം സെമിത്തേരി (മലബാറി ജൂത സെമിത്തേരി) ഉണ്ടായിരുന്നത്.
1957 ലെ ഭൂപരിഷ്കരണ ബില്ലിനെത്തുടർന്ന് സെമിത്തേരി മറ്റുള്ളവർ കൈയേറി. യഹൂദ മിസ്റ്റിക് ആയിരുന്ന നെഹേമിയ ബെൻ ഏബ്രഹാം മോത്തയുടെ ശവകുടീരം മാത്രമാണ് ഇവിടെ അവശേഷിച്ചത്. ഇന്ന് ഇവിടം ചക്കാമടം കോളനി എന്നറിയപ്പെടുന്നു.
ഏഷ്യയിലെതന്നെ ഏറ്റവും പുരാതന സിനഗോഗുകളിലൊന്നാണ് മട്ടാഞ്ചേരിയിലേത്. യഹൂദരുടെ ആരാധനാകേന്ദ്രമായ ഈ സിനഗോഗ് 1568 ൽ നിർമിക്കപ്പെട്ടതാണ്. 1662ൽ പോർച്ചുഗീസുകാർ ഇത് ആക്രമിച്ചതായും പിന്നീട് ഡച്ചുകാർ പുനർനിർമിച്ചതായുമാണ് ചരിത്രം.
സിനഗോഗിന്റെ ഉൾഭാഗം യഹൂദരുടെ ആരാധനാ പാരന്പര്യങ്ങളുടെ കാഴ്ചകളാൽ സമൃദ്ധമാണ്. കൈകൾക്കൊണ്ടു വരച്ച ചിത്രങ്ങളോടെ ചൈനയിൽ നിർമിച്ച 256 തറയോടുകൾകൊണ്ടാണു സിനഗോഗിന്റെ അടിഭാഗം ഒരുക്കിയിട്ടുള്ളത്. എഡി 1000- ത്തിലെ ഭാസ്കര രവിവർമന്റെ ചെപ്പേടും 1805-ൽ തിരുവിതാംകൂർ മഹാരാജാവ് സംഭാവന ചെയ്ത പൊൻകിരീടവും ബ്രിട്ടീഷ് പ്രഭു കേണൽ മെക്കാളെ സമർപ്പിച്ച വെള്ളിവിളക്കുകളും സിനഗോഗിന്റെ ആകർഷണങ്ങളാണ്.
1760 ൽ യഹൂദ കച്ചവടക്കാരനായ എസക്കിയേൽ റഹാബി സ്ഥാപിച്ച 45 അടി ഉയരമുള്ള ക്ലോക്ക് ടവർ പുറംകാഴ്ചകളിലെ വിസ്മയമാണ്. നാലു മുഖങ്ങളുള്ള ക്ലോക്കിൽ അറബി, മലയാളം, ഹീബ്രു, ലത്തീൻ ഭാഷകളിലാണ് അക്കങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്.
ശനിയാഴ്ച ഉച്ചയ്ക്കു ശേഷമുള്ള സമയമൊഴികെ എല്ലാ ദിവസവും രാവിലെ പത്തു മുതൽ അഞ്ചുവരെ സിനഗോഗ് സന്ദർശിക്കാം. സംസ്ഥാന പുരാവസ്തു വകുപ്പിനാണു സംരക്ഷണച്ചുമതല.
സിജോ പൈനാടത്ത്
രണ്ടാം ക്രൂശിക്കൽ
ദക്ഷിണാഫ്രിക്കയിലെ ജീവിതകാലം മുതൽ അദ്ദേഹത്തിന്റെ എല്ലാ ദിവസങ്ങളും ആരംഭിച്ചിരുന്ന രീതിയിൽത്തന്നെയാണ് മോഹൻദാസ് ക
ഹൃദയപൂർവം ഗാന്ധിമാർഗം
പോർബന്ദർ, രാജ്കോട്ട്, അഹമ്മദാബാദിലെ സബർമതി, ഡർബൻ, ജോഹന്നാസ്ബർഗ്, നാഗ്പൂരിനടുത്ത് വാർധ, ഡൽഹി ... മഹാത്മാഗാന്ധി
ബേല ബോസ്: ബംഗാളിന്റെ ഝാൻസി റാണി
ബംഗാൾ വിഭജനത്തിനു പിന്നാലെ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ബേല സാധാരണ അഭയാർഥികളുടെ സഹായത്തിനായി 1947ൽ ഝാൻസി റാണ
ഒരു പനിനീർപ്പൂവിന്റെ ഓർമ്മയ്ക്ക്
സിനിമാപ്രവർത്തകരും ആരാധകരും ബന്ധുക്കളും നാട്ടുകാരും സംഘടനകളും പ്രേംനസീറിനെക്കുറിച്ച് ഇക്കാലത്തും പുതിയ പുതിയ ഓ
ഗിറ്റാറിസ്റ്റുകളുടെ ഗിറ്റാറിസ്റ്റ്!
ആറു സ്ട്രിംഗുകൾകൊണ്ട് സംഗീതലോകം ഭരിച്ച ഗിറ്റാറിസ്റ്റുകൾ പലരുണ്ടാകാം. അവരിൽ ഇതിഹാസതുല്യനായിരുന്നു ഇംഗ്ലീഷ് ഗിറ
ഇഷ്ടമാണ് പരീക്ഷണങ്ങൾ
നൻപകലിന്റെ മൂലകഥ എന്റേതുതന്നെയാണ്. ദൃശ്യാവിഷ്കാരം പ്രമേയത്തിനൊത്ത് ചിട്ടപ്പെടുത്തിയത് വളരെ സൂക്ഷ്മതയോടെയാ
ഇതുവരെ കേട്ടത് സുനിൽ ഗാംഗുലി...
നിങ്ങൾ ഇതുവരെ കേട്ടത്
സുനിൽ ഗാംഗുലി ഹവായിയൻ ഗിറ്റാറിൽ
വായിച്ച ചലച്ചിത്ര ഗാനങ്ങൾ...
ആകാശവാണിക്കാല
നാദബ്രഹ്മത്തിൻ സാഗരം
ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന് ജനുവരി പത്തിന് 83-ാം പിറന്നാൾ. ഗന്ധർവ സംഗീതം തലമുറകൾ ആസ്വദിച്ചുതുടങ്ങിയിട്ട് 6
രാധാദേവി ഇന്നും പാടുന്നു... മധുരാർദ്രമായി
മലയാള സിനിമയിലെ ആദ്യകാല നായിക, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ സാന്നിധ്യം നിറച്ച പ്രതിഭയാണ് സി.എസ്.രാധാദേവ
വരൂ പോകാം, പറക്കാം...
പുതുവർഷം. പ്രതീക്ഷകളുടെയും കഠിന പ്രതിജ്ഞകളുടെയും ദിനമാണ് ഇന്ന്. പ്രതിജ്ഞകൾ പാലിക്കുന്നുണ്ടോ എന്നതു വേറേ കാര്യം.
പല്ലനയാറിന്റെ തേങ്ങൽ
മലയാളത്തിന്റെ കാവ്യവിസ്മയമായ കുമാരനാശാന്റെ ദാരുണവിയോഗത്തിനിടയാക്കിയ പല്ലനയാറ്റിലെ റെഡിമർ ബോട്ടപകട സ്മ
സംഗീത വിഹായസിൽ തിരുപ്പിറവി
പി. ഭാസ്കരൻ, ശ്രീകുമാരൻ തന്പി, യൂസഫലികേച്ചേരി, പൂവച്ചൽ ഖാദർ, ബിച്ചു തിരുമല എന്നിവർ എഴുതിയ അതിമനോഹരങ്ങളായ ഗാ
മറ്റൊന്നും വേണ്ട.., ക്രിസ്മസിന് നീയുണ്ടായാൽ മതി...
വലിയ കാര്യങ്ങളൊന്നും വേണ്ട. ക്രിസ്മസ് ട്രീയുടെ ചുവട്ടിലുള്ള സമ്മാനങ്ങളെക്കുറിച്ചു ഞാൻ ചിന്തിക്കുന്നേയില്ല. ഒരേയൊരു
കുടിയേറ്റ കാലത്തെ ക്രിസ്മസ്
മധ്യകേരളത്തിൽനിന്നുള്ള മലബാർ കുടിയേറ്റം സഹനങ്ങളുടെ അനുഭവമായിരുന്നു. അതിജീവന പാതയിൽ മണ്ണുതേടിയുള്ള യാത്ര.
ഓർമകളിൽ ഒരു വയലിൻ വീട്..
ദ്വാരം എന്ന വാക്കിന് അകത്തോ പുറത്തോ കടക്കാനുള്ള വഴിയെന്ന് ഒരർഥമുണ്ട്. ചെന്നൈ ട്രിപ്ലിക്കെയ്ൻ ബി.വി സ്ട്രീറ്റിലെ പ്രശ
നവതിപ്രണാമം
വെറുമൊരു വൈദിക പരിശീലനകേന്ദ്രം മാത്രമായിരുന്നില്ല മംഗലപ്പുഴ സെമിനാരി. ഈ കലാലയത്തിൽ പഠിച്ചു പുറത്തിറങ്ങിയ നൂ
എഴുതുമ്പോള്‍ മുന്നില്‍ കഥ മാത്രം
തിരക്കഥാകൃത്ത് എം. സിന്ധുരാജും സംവിധായകൻ ഷാഫിയും ആദ്യമായി ഒന്നിക്കുന്ന ആനന്ദം പരമാനന്ദം തിയറ്ററുകളിലേക്ക്. ഇന്ദ
ഡൊമിനിക് ലാപ്പിയറുടെ ഇന്ത്യാദർശനം
ഫ്രീഡം അറ്റ് മിഡ്നൈറ്റ്, സിറ്റി ഓഫ് ജോയ് തുടങ്ങി നിരവധി വിഖ്യാത രചനകൾ നടത്തിയ ഫ്രഞ്ചുകാരൻ ഡൊമിനിക് ലാപ്പിയർ ഓർമ
അഭിനയക്കരുത്തിന്റെ സോമൻ
എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന സോമന്റെ അഭിനയവഴി നാടകങ്ങളിലൂടെയാണ്. ഒരു അഭിമുഖത്തിൽ സോമൻ പറഞ്ഞത് അധ്യാപ
വെള്ളക്കയിൽ നിന്ന് സിനിമയുണ്ടായ കഥ
സന്തോഷം കിട്ടുന്നതിനാണു ഞാന്‍ സിനിമ ചെയ്യുന്നത്. പ്രേക്ഷകരെ ചിരിപ്പിക്കുന്നതും അവരുടെ ഉള്ളില്‍ സന്തോഷവും കുറച്ചു നൊ

ഇടിനാദമായി അമൃത്ബസാർ പത്രിക
പത്രസ്വാതന്ത്ര്യത്തെ പിടിച്ചു കെട്ടാനുള്ള നിരവധി കടന്പകളെ അതിജീവിച്ചുവന്ന ചരിത്രമാണ് അമൃത് ബസാർ പത്രികയ്ക്ക് ഉള്
ഹൃദയ മൈതാനങ്ങളിലെ പാട്ട്..
അനിശ്ചിതത്വമൊരുക്കുന്ന മായിക സൗന്ദര്യമാണ് പന്തുകളി സമ്മാനിക്കുന്നത്. ലോകം ഒരു പന്തിനു പിന്നാലെയെന്നു കാവ്യാത്മക
ഓരോ യാത്രയും പാഠം
യാത്രയുടെ രസം ആഘോഷം മാത്രമല്ല മാനസികമായ വളർച്ച കൂടിയാണ്. ഇന്ത്യയിലെ യാത്രകളിലും പഠിക്കാൻ ഏറെയുണ്ട്. പത്തു വിദ
കേൾക്കുന്നുവോ ആ പിൻവിളി?
""ഞാൻ മരിക്കുന്നതിനു തൊട്ടുമുന്‍പ്, അവസാനമായി കേൾക്കാൻ ആഗ്രഹിക്കുന്ന ഈണം... കണ്ണുകളടച്ച് ഇതു കേൾക്കുന്ന നിമിഷം ഞാനെ
ഫുട്ബോൾ മലബാറിക്കസ്
റഫറിയുടെ വിസിലൂത്തിനു മുന്‍പ്, പന്ത് കാലിൽനിന്നു കാലിലേക്കു പടരുംമുന്‍പ്, മൈതാനത്തെ പൊതിയുന്ന ഒരു നിമിഷ നേരത്തെ നിശബ്ദത
ശ്വാസത്തിന് ഒരാശ്വാസവും ഇല്ലാത്ത ഡൽഹി
മറ്റൊരു സംസ്ഥാനത്തും ഇല്ലാത്തൊരു വല്ലാത്ത സ്ഥിതിവിശേഷം തലസ്ഥാനമായ ഡൽഹിയിലുണ്ട്. അന്തരീക്ഷ മലിനീകരണത്തിൽ പൊറുതി
ബോലേ രേ പപീഹരാ...
ഒരൊറ്റ പാട്ടുകൊണ്ട് ലക്ഷങ്ങളെ ആരാധകരാക്കി ഒരു പുതുമുഖ ഗായിക. മങ്കേഷ്കർ സഹോദരിമാർക്ക് ഇതാ ഒരെതിരാളി എന്നുപോലും ആ
തിക്കമ്മ...മരങ്ങളുടെ അമ്മ
രാമനഗർ ജില്ലയിലെ മഗടി താലൂക്കിൽ ഹുളിക്കൽ ഗ്രാമം തിക്കമ്മയുടെ പേരിലാണ് വാർത്തകളിൽ നിറയുന്നത്. എല്ലാക്കാലത്തും ഗ
കോഴിക്കോട് ജയരാജന് എഴുപതില്‍ നായകന്
അഭിജിത് അശോകൻ ഒരുക്കുന്ന ജനനം 1947, പ്രണയം തുടരുന്നു സിനിമയിൽ നായകനാണ് കോഴിക്കോട് ജയരാജൻ. ഒരു അഭിഭാഷകന്റെ കേ
നൊച്ചുള്ളിയുടെ വികസനഗാഥ
നൊച്ചുള്ളിയിൽ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ രണ്ട് കിലോവാട്ടിന്റെ സൗരോർജ പാനലുകളാണ് സ്ഥാപിച്ചത്. ഒരു കിലോ
Latest News
വാണി ജയറാമിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
"ആരും പേടിക്കേണ്ട'; അദാനി ഗ്രൂപ്പ് നിരീക്ഷണത്തിലെന്ന് സെബി
രണ്ടു വയസുകാരി വീടിനു സമീപത്തെ കുളത്തില്‍ വീണു മരിച്ചു
അശ്ലീല സന്ദേശം: രാഘവന് വെളുത്തോളിയെ സിപിഎം പുറത്താക്കി
അത്ലറ്റിക്സ് സ്കൂളിൽ ലഹരിസംഘം അതിക്രമിച്ച് കയറുന്നതായി പി.ടി. ഉഷ

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top