മാ​ന്പ​ഴ വി​ഭ​വ​ങ്ങ​ൾ
മാ​ന്പ​ഴ​ക്കാ​ല​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്കു ന​മ്മ​ൾ ക​ട​ന്നു​ക​ഴി​ഞ്ഞു. ഈ​യി​ടെ ക​ണ്ട പ​ച്ച​മാ​ങ്ങ​ക​ൾ എ​ല്ലാം പ​ഴു​ത്തു മ​ഞ്ഞ​യും ഓ​റ​ഞ്ചും നി​റ​ങ്ങ​ളോ​ടെ ന​മ്മെ മാ​ടി​വി​ളി​ക്കു​ന്നു. ഇ​പ്പോ​ഴാ​ണു ന​മ്മ​ൾ ഇ​വ ഉ​പ​യോ​ഗി​ച്ച് മ​ധു​ര​വി​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​ക്കേ​ണ്ട​ത്.

മാ​ന്പ​ഴ​ക്ക​റി ആ​വ​ശ്യ​മാ​യ​വ

പ​ഴു​ത്ത ചെ​റി​യ മാ​ങ്ങ- അ​ഞ്ചെ​ണ്ണം, തേ​ങ്ങ അ​ര​ച്ച​ത്- അ​ര ക​പ്പ്, ജീ​ര​ക​പ്പൊ​ടി- ഒ​രു ടീ​സ്പൂ​ണ്‍, മാ​ങ്ങ വേ​വി​ക്കാ​ൻ ഒ​രു ചെ​റി​യ ക​ര​ണ്ടി മു​ള​കു​പൊ​ടി, അ​ര ടീ​സ്പൂ​ണ്‍ മ​ഞ്ഞ​ൾ​പൊ​ടി, ഉ​പ്പ്, അ​ര ക​പ്പ് ക​ട്ട തൈ​ര്, താ​ളി​പ്പി​നു​വേ​ണ്ടി വെ​ളി​ച്ചെ​ണ്ണ ഒ​രു വ​ലി​യ ക​ര​ണ്ടി, ക​ടു​ക് അ​ര ടീ​സ്പൂ​ണ്‍, ഉ​ണ​ക്ക​മു​ള​ക്-2, അ​ര ടീ​സ്പൂ​ണ്‍ ഉ​ലു​വ, ക​റി​വേ​പ്പി​ല.

ത​യാ​റാ​ക്കു​ന്ന വി​ധം

തൊ​ലി ചീ​ന്തി​മാ​റ്റി ഉ​പ്പും മ​ഞ്ഞ​ളും മു​ള​കു​പൊ​ടി​യും ചേ​ർ​ത്ത് ആ​വ​ശ്യ​ത്തി​നു വെ​ള്ള​മൊ​ഴി​ച്ചു വേ​വി​ക്കു​ക. ഇ​തി​ലേ​ക്കു തേ​ങ്ങ​യും ജീ​ര​ക​വും അ​ര​ച്ചു​ചേ​ർ​ക്കു​ക. ഇ​ള​ക്കി​യ​തി​നു​ശേ​ഷം തൈ​രും ചേ​ർ​ത്ത് പാ​ക​ത്തി​നു കു​റു​കി​യാ​ൽ ഇ​റ​ക്കി​വ​യ്ക്കാം. താ​ളി​പ്പി​ന്‍റെ എ​ണ്ണ ചൂ​ടാ​ക്കി ക​ടു​കും​മ​റ്റും ചേ​ർ​ത്ത് മൂ​ത്തു​ക​ഴി​ഞ്ഞാ​ൽ മാ​ങ്ങാ​ക്ക​റി​യി​ലേ​ക്കു ചേ​ർ​ത്തി​ള​ക്കു​ക.

പ​ഴ​മാ​ങ്ങ ക​സ്റ്റാ​ർ​ഡി​ന് ആ​വ​ശ്യ​മാ​യ​വ

ന​ല്ല​തു​പോ​ലെ പ​ഴു​ത്ത മാ​ങ്ങ-2, അ​ര ലി​റ്റ​ർ പാ​ല്, ക​സ്റ്റാ​ർ​ഡ് പൊ​ടി- മൂ​ന്ന് ടീ​സ്പൂ​ണ്‍, പ​ഞ്ച​സാ​ര- അ​ര ക​പ്പ്, ഗാ​ർ​ണി​ഷി​നു​വേ​ണ്ടി അ​ല്പം മാ​ത​ള​നാ​ര​ങ്ങ​യു​ടെ മ​ണി​ക​ൾ, ബ​ദാം അ​രി​ഞ്ഞ​ത്, മാ​ങ്ങാ ക​ഷ​ണ​ങ്ങ​ൾ.

ത​യാ​റാ​ക്കു​ന്ന വി​ധം

*മാ​ങ്ങ തൊ​ലി ക​ള​ഞ്ഞ് ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി വ​യ്ക്കു​ക. ക​സ്റ്റാ​ർ​ഡ് പൊ​ടി അ​ല്പം പാ​ലി​ൽ ന​ന്നാ​യി ക​ല​ക്കി​വ​യ്ക്കു​ക.
*മാ​ങ്ങ നു​റു​ക്കി​യ​തി​ന്‍റെ ഒ​രു ഭാ​ഗം മാ​റ്റി​വ​ച്ച് ബാ​ക്കി​യു​ള്ള​തു ന​ല്ല​തു​പോ​ലെ അ​ര​ച്ചെ​ടു​ക്കു​ക.
* പാ​ൽ ചൂ​ടാ​ക്കി തി​ള​യ്ക്കാ​ൻ തു​ട​ങ്ങു​ന്പോ​ൾ ക​ല​ക്കി​വ​ച്ച ക​സ്റ്റാ​ർ​ഡ് ഇ​തി​ൽ ചേ​ർ​ത്തി​ള​ക്കു​ക. കൂ​ടെ പ​ഞ്ച​സാ​ര​യും ചേ​ർ​ക്കു​ക.
* ന​ല്ല​തു​പോ​ലെ ഇ​ള​ക്കി​യ​തി​നു​ശേ​ഷം മാ​ങ്ങ അ​ര​ച്ച​തും കൂ​ടി ചേ​ർ​ത്തി​ള​ക്കു​ക. കു​റു​കി​വ​ന്നാ​ൽ ഇ​റ​ക്കി​വ​യ്ക്കാം. ന​ല്ല​തു​പോ​ലെ ത​ണു​ത്ത​തി​നു​ശേ​ഷം ചെ​റി​യ ക​പ്പു​ക​ളി​ൽ വി​ള​ന്പു​ക. മാ​റ്റി​വ​ച്ച മാ​ങ്ങാ ക​ഷ​ണ​ങ്ങ​ളും മാ​ത​ള​മ​ണി​ക​ളും ബ​ദാ​മും മു​ക​ളി​ൽ അ​ല​ങ്ക​രി​ച്ചു വി​ള​ന്പു​ക.

മാ​ങ്ങ ഐ​സ്ക്രീം ആ​വ​ശ്യ​മാ​യ​വ

വ​ലി​യ പ​ഴു​ത്ത മാ​ങ്ങ തൊ​ലി​മാ​റ്റി ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ത്. പാ​ൽ​പ്പൊ​ടി നാ​ലു വ​ലി​യ സ്പൂ​ണ്‍, പാ​ൽ- ര​ണ്ടു ക​പ്പ്, പ​ഞ്ച​സാ​ര- അ​ര ക​പ്പ്, ഓ​റ​ഞ്ച് നി​റ​ത്തി​ലു​ള്ള ക​ള​ർ- നാ​ലു തു​ള്ളി.

ത​യാ​റാ​ക്കു​ന്ന വി​ധം

മാ​ങ്ങാ ക​ഷ​ണ​ങ്ങ​ൾ ന​ല്ല​തു​പോ​ലെ അ​ര​ച്ചെ​ടു​ത്തു​വ​യ്ക്കു​ക. പാ​ലും പ​ഞ്ച​സാ​ര​യും പൊ​ടി​യും കൂ​ടി ചേ​ർ​ത്ത് കു​റു​ക്കി​യെ​ടു​ക്കു​ക. ത​ണു​ത്ത​തി​നു​ശേ​ഷം മാ​ങ്ങ അ​ര​ച്ച​തും​കൂ​ടി യോ​ജി​പ്പി​ക്കു​ക. വേ​ണ​മെ​ങ്കി​ൽ ക​ള​ർ ചേ​ർ​ക്കാം. ഇ​തു ത​ണു​ത്ത​തി​നു​ശേ​ഷം ഒ​രു പ​ര​ന്ന പാ​ത്ര​ത്തി​ലാ​ക്കി ഫ്രീ​സ​റി​ൽ സെ​റ്റാ​കാ​ൻ ആ​റു​മ​ണി​ക്കൂ​ർ വ​യ്ക്കു​ക. ന​ല്ല​തു​പോ​ലെ ഉ​റ​ച്ച​തി​നു​ശേ​ഷം ക​പ്പു​ക​ളി​ലാ​ക്കി ഉ​പ​യോ​ഗി​ക്കാം.

മാ​ങ്ങ കേ​ക്കി​ന് ആ​വ​ശ്യ​മാ​യ​വ

എ​ണ്ണ അ​ര ക​പ്പ്, പ​ഞ്ച​സാ​ര- അ​ര ക​പ്പ്, മാ​ങ്ങാ ക​ഷ​ണ​ങ്ങ​ൾ- ഒ​രു ക​പ്പ്, മൈ​ദ ഒ​ന്ന​ര ക​പ്പ്, ബേ​ക്കിം​ഗ്പൊ​ടി- ഒ​രു ടീ​സ്പൂ​ണ്‍, സോ​ഡാ പൊ​ടി - അ​ര ടീ​സ്പൂ​ണ്‍, പാ​ൽ​പൊ​ടി- ര​ണ്ടു ടേ​ബി​ൾ സ്പൂ​ണ്‍, വി​നാ​ഗി​രി- ഒ​രു ടീ​സ്പൂ​ണ്‍, തൈ​ര്- കാ​ൽ ക​പ്പ്, മാ​ങ്ങ എ​സ​ൻ​സ്- ഒ​രു ടീ​സ്പൂ​ണ്‍.

ത​യാ​റാ​ക്കു​ന്ന വി​ധം

ഓ​വ​ൻ 180 ഡി​ഗ്രി ചൂ​ടി​ൽ ത​യാ​റാ​ക്കു​ക. ഒ​ൻ​പ​ത് ഇ​ഞ്ചി​ന്‍റെ ഒ​രു കേ​ക്ക് പാ​ൻ ത​യാ​റാ​ക്കു​ക. പൊ​ടി​ക​ൾ എ​ല്ലാം​കൂ​ടി ചേ​ർ​ത്തു​വ​യ്ക്കു​ക, എ​ണ്ണ, തൈ​ര്, പ​ഞ്ച​സാ​ര, വി​നാ​ഗി​രി​യെ​ല്ലാം ചേ​ർ​ത്ത് യോ​ജി​പ്പി​ച്ച് അ​ര​ച്ച മാ​ങ്ങ​യും ചേ​ർ​ത്ത് പൊ​ടി​ക​ൾ കു​റേ​ശെ​യി​ട്ട് ഇ​ള​ക്കി ന​ല്ല​തു​പോ​ലെ മ​യം​വ​രു​ന്ന​തു​വ​രെ കൂ​ട്ടി​യോ​ജി​പ്പി​ക്കു​ക.

ഈ ​ത​യാ​റാ​ക്കി​യ കൂ​ട്ട് കേ​ക്ക് പാ​ത്ര​ത്തി​ലേ​ക്കു മാ​റ്റി ചൂ​ടാ​ക്കി​യി​ട്ടി​രി​ക്കു​ന്ന ഓ​വ​നി​ലേ​ക്കു മാ​റ്റു​ക. അ​ര മ​ണി​ക്കൂ​ർ ക​ഴി​യു​ന്പോ​ൾ വെ​ന്തി​രി​ക്കും. ഒ​രു ക​ന്പി​യി​റ​ക്കി നോ​ക്കി​യാ​ൽ അ​ത് ഒ​ട്ടാ​തെ തി​രി​ച്ചെ​ടു​ക്കാം. കേ​ക്ക് പാ​ത്രം പു​റ​ത്തെ​ടു​ത്ത് ത​ണു​ത്ത​തി​നു​ശേ​ഷം പാ​ത്ര​ത്തി​ൽ​നി​ന്നും പു​റ​ത്തെ​ടു​ക്കാം.

മാ​ങ്ങാ ജ്യൂ​സി​ന് ആ​വ​ശ്യ​മാ​യ​വ

അ​ര ക​പ്പ് പ​ഴ​മാ​ങ്ങ ക​ഷ​ണ​ങ്ങ​ൾ, ര​ണ്ടു വ​ലി​യ ക​ര​ണ്ടി പ​ഞ്ച​സാ​ര, ഒ​രു വ​ലി​യ ക​ര​ണ്ടി ചെ​റു​നാ​ര​ങ്ങാ​നീ​ര്, ഐ​സ് ക​ഷ​ണ​ങ്ങ​ൾ, സോ​ഡ.

ത​യാ​റാ​ക്കു​ന്ന വി​ധം

മാ​ങ്ങ​യും പ​ഞ്ച​സാ​ര​യും നാ​ര​ങ്ങാ​നീ​രും ഒ​ന്നി​ച്ചു ചേ​ർ​ത്ത് ന​ല്ല​തു​പോ​ലെ അ​ടി​ച്ചെ​ടു​ക്കു​ക. ര​ണ്ടു നീ​ണ്ട ഗ്ലാ​സു​ക​ളി​ൽ ഒ​ഴി​ക്കു​ക. ഇ​ത് പ​കു​തി​വ​രെ കാ​ണും. ഇ​തി​ലേ​ക്ക് ര​ണ്ട് ഐ​സ് ക​ഷ​ണ​ങ്ങ​ൾ ഇ​ട്ട് ഇ​ള​ക്കി ബാ​ക്കി ഭാ​ഗം ഒ​ഴി​ച്ച് ഉ​ട​നെ വി​ള​ന്പു​ക.

ത​യാ​റാ​ക്കി​യ​ത്: ഓ​മ​ന ജേ​ക്ക​ബ്