Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കൊട്ടിക്കയറി അമരത്ത്
ചെണ്ടകൊട്ട് ജീവിതമാർഗമായി കരുതാൻ കഴിയാത്ത കാലത്താണ് ഈ കല സപര്യയായി ഞാൻ സ്വീകരിച്ചത്. അന്പലങ്ങളിലെ വരുമാനക്കുറവുമൂലം ചെണ്ടക്കാർക്കുള്ള പ്രതിഫലം മുടങ്ങാതെ കിട്ടിയിരുന്നില്ല. അതിനാൽ എന്റെ വീട് കൊടുംദാരിദ്യത്തിലായിരുന്നു.
കൊട്ടിന് മട്ടന്നൂർ എന്നത് ഏറെ കേട്ടു പഴകിയ പ്രയോഗമാണ്. എന്നാൽ ചെണ്ടകൊട്ടിലൂടെ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാനായത് തായന്പകപ്പെരുക്കം പോലെ മനോഹരമായൊരു ആരോഹണ രീതിയിലൂടെയാണ്.
മട്ടന്നൂരിന്റെ തന്നെ മൃദുചെണ്ടമേളം അകന്പടി ചേർന്ന ചടങ്ങിലായിരുന്നു പുതിയ ഭരണസമിതി അംഗങ്ങൾ ചുമതലയേറ്റത്. പുതിയ ചെയർമാൻ മട്ടന്നൂരിനെ എതിരേൽക്കാൻ പെരുവനം കുട്ടൻ മാരാർ, കിഴക്കൂട്ട് അനിയൻ മാരാർ തുടങ്ങി മുതിർന്ന ചെണ്ട വിദ്വാൻമാരെത്തിയിരുന്നു. ഇതാദ്യമായാണ് ഒരു ചെണ്ട കലാകാരൻ അക്കാദമിയുടെ അമരത്തെത്തുന്നത്.
അക്കാദമിയുടെ ഭരണ സമിതി പുനഃസംഘടിപ്പിച്ചത് വളരെ സംതൃപ്തി നൽകുന്നതായും പതിനാലംഗ ജനറൽ കൗണ്‍സിലിൽ നിയമിക്കപ്പെട്ടവരെല്ലാം പ്രതിഭാശാലികളാണെന്നും മട്ടന്നൂർ. അന്താരാഷ്ട്ര നാടകോത്സവം, ഇറ്റ്ഫോക്-2023 തുടങ്ങി വിപുലമായ പരിപാടികളാണ് ഉടനെ നടത്താനുള്ളത്.
കലയെ മാത്രം ആശ്രയിച്ചു ജീവിച്ച നിരവധി കലാകാരൻമാരും കലാകാരികളും ഇക്കാലത്ത് അവശതയും സാന്പത്തികക്ലേശവും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അവർക്ക് ധനസഹായം ലഭിക്കുന്നില്ലെന്ന പരാതിക്ക് പരിഹാരം വൈകാതെ കണ്ടെത്തണം. കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിലാണ് അക്കാദമി പ്രവർത്തിക്കുന്നത്. ജില്ലാ കലക്ടറാണ് ട്രഷറർ. ഏവരുടെയും സഹകരണം തേടി അർഹതയുള്ളവർക്കെല്ലാം സഹായം ഉറപ്പാക്കമെന്നാണ് ആഗ്രഹം. മട്ടന്നൂരിന്റെ വാക്കുകളിലൂടെ...
വേണം ഒരു വാദ്യോത്സവം
ചെണ്ട പച്ചമലയാളിയാണ്. പതിനെട്ടു വാദ്യങ്ങളും ചെണ്ടയ്ക്കു താഴെയെന്നാണ് ചൊല്ല്. എന്നിട്ടും ചെണ്ടമേളത്തിന് അർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ല. യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും ഞാൻ ചെണ്ടവാദ്യം അവതരിപ്പിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽമാത്രം മുപ്പത് പരിപാടികൾ നടത്തി.
അമേരിക്കയിൽ നിരവധി തവണ. ചെണ്ടയുമായി പോകാത്ത രാജ്യങ്ങളില്ല. അവിടെയുള്ളവർക്കെല്ലാം പ്രിയപ്പെട്ടതാണ് ചെണ്ടമേളം. ചെണ്ടമേളം പൊതുപരിപാടിയായി സർക്കാർ ഏറ്റെടുത്തു നടത്തുകയാണെങ്കിൽ എല്ലാവർക്കും പങ്കെടുക്കുവാനും വാദ്യകലാരൂപത്തെ അടുത്തറിയാനും അവസരം ലഭിക്കും. ചെണ്ട കേന്ദ്രീകൃതമായ ഒരു വാദ്യോത്സവത്തിനും അക്കാദമി ചുക്കാൻ പിടിക്കേണ്ടതുണ്ട്. ഈ സ്വപ്നം സാക്ഷാൽക്കരിക്കാൻ വേണ്ടതൊക്കെ ചെയ്യും.
ചെറുപ്പംമുതൽ പരിശീലനം ആവശ്യമുള്ള കലാരൂപമാണ് ചെണ്ട. വാദനത്തിൽ മിടുക്കനായ ഒരു കലാകാരനു പോലും വാദ്യത്തിന്റെ സൂക്ഷ്മവശങ്ങൾ മറ്റൊരാളോട് പറഞ്ഞു ഫലിപ്പിക്കാൻ കഴിയാതെ വരുന്നു. മലയാളികൾക്ക് ചെണ്ട പോലെയാണ് ഉത്തരേന്ത്യക്കാർക്ക് തബല. പക്ഷെ, തബലയെക്കുറിച്ച് അവരോടൊന്നു ചോദിച്ചാൽ വാ തോരാതെ സംസാരിക്കും.
ചെണ്ട, മൃദംഗം, മിഴാവ്, മദ്ദളം, ഇടയ്ക്ക, ഇലത്താളം, കൊന്പ്, കുഴൽ, തിമില, പെരുന്പറ, ചേങ്ങില തുടങ്ങി കേരളീയ വാദ്യോപകരണങ്ങളുടെ പട്ടിക നീണ്ടതാണ്. തായന്പകയും പഞ്ചാരിയും പാണ്ടിയും പഞ്ചവാദ്യവും നാദസ്വരവും ഉൾപ്പെടുന്ന മേളങ്ങളും അനവധിയുണ്ട്.
എന്നാൽ, ഇവയെക്കുറിച്ച് വിവരിച്ചുകൊടുക്കുവാൻ കഴിയുന്നവർ വിരളമാണ്. കലാകാരന്മാരുടെ പഠിപ്പുകുറവ് ഒരു ന്യൂനതയായിത്തന്നെ നിലകൊള്ളുന്നു. അക്കാദമി മുഖാന്തരം ഈ പ്രശ്നം പരിഹരിക്കാൻ പറ്റുന്നതൊക്കെ ചെയ്യും.
വിശപ്പിന്റെ കാലം
ചെണ്ടകൊട്ട് ജീവിതമാർഗമായി കരുതാൻ കഴിയാത്ത കാലത്താണ് ഈ കല സപര്യയായി ഞാൻ സ്വീകരിച്ചത്. അന്പലങ്ങളിലെ വരുമാനക്കുറവുമൂലം ചെണ്ടക്കാർക്കുള്ള പ്രതിഫലം മുടങ്ങാതെ കിട്ടിയിരുന്നില്ല. അതിനാൽ അക്കാലത്ത് എന്റെ വീട് കൊടുംദാരിദ്ര്യത്തിലായിരുന്നു.
ക്ഷേത്രങ്ങളിൽനിന്ന് നിവേദ്യച്ചോറു കഴിച്ചാണ് പല ദിവസങ്ങളിലും ഞാൻ വിശപ്പടക്കിയിരുന്നത്. കൂടെ കൊട്ടിയിരുന്ന പലരും ഈ ജോലി ഉപേക്ഷിച്ചുപോവുകയും ചെയ്തു. എല്ലാ കഷ്ടപ്പാടുകളും സഹിച്ച് ഇതിൽ തന്നെ ഞാൻ തുടർന്നത് ചെണ്ടവാദനം അഭിനിവേശം ആയതുകൊണ്ടു മാത്രമാണ്. ഇന്നും ചെണ്ടയാണ് എന്റെ ലഹരി.
കാലങ്ങൾ (ചെണ്ടകൊട്ടിന്റെ താളക്രമങ്ങൾ) കൊട്ടിത്തീർത്ത് അവരോഹണത്തിൽ എത്തുന്പോൾ എനിക്ക് വലിയ സങ്കടമാണ്. ഇത്ര വേഗം കൊട്ട് കഴിഞ്ഞല്ലോ എന്നതിലാണ് വിഷമം. വാദ്യകലയിൽനിന്ന് പ്രഥമ പത്മശ്രീ ദേശീയ പുരസ്കാരം കേരളക്കരയിലെത്തിയപ്പോൾ ഞാൻ തിരിച്ചറിഞ്ഞു എന്റെ വേദനകളും വേവലാതികളും വെറുതെയായില്ലെന്ന്.
വ്യക്തിഗത വാദന മികവ് പ്രകടിപ്പിക്കുവാൻ ഏറ്റവും അനുയോജ്യ മേളമാണ് തായന്പക. വാദന വൈഭവം തെളിയിക്കാൻ ഇതുപോലെ മറ്റൊരു മേളവും ചെണ്ടയിലില്ല. കണ്ണൂർ മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിലെ നിത്യപൂജയ്ക്ക് കൊട്ടാൻ അച്ഛൻ കുഞ്ഞികൃഷ്ണമാരാർ ചെണ്ട തോളത്തിട്ടു തരുന്പോൾ എനിക്ക്് അഞ്ചു വയസേയുള്ളൂ.
പതിമൂന്നാം വയസിൽ അവിടെ വച്ചുതന്നെ തായന്പകയിൽ അരങ്ങേറ്റം നടത്തി. അച്ഛൻ തന്നെയായിരുന്നു ഗുരു. ചെണ്ട സത്യത്തിന്റെ അടയാളമാണെന്നും അതു കൊട്ടുന്പോൾ ശരീരത്തിനും മനസിനും ശുദ്ധി വേണമെന്നും അദ്ദേഹം എന്നെ ഉപദേശിച്ചു. ചെണ്ടയെ മാനിച്ചില്ലെങ്കിൽ കൊട്ടിന്റെ താളം പിഴയ്ക്കുമെന്നും ചെണ്ട കലാകാരന്റെ ജീവിതത്തിന്റെതന്നെ താളം തെറ്റിയ്ക്കുമെന്നും അദ്ദേഹം ആവർത്തിച്ചിരുന്നു. ആ വാക്കുകളാണ് ഇന്നും എന്റെ ജീവോർജ്ജം.
വിജയ് സി.എച്ച്
ശേഷം സ്ക്രീനില്‍ കല്യാണി!
കല്യാണി പ്രിയദര്ശന്, മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്സര് ഫാത്തിമയായി വേഷമിട്ട "ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വിശേഷ
ശക്തിയുടെ അമ്പതു വര്‍ഷങ്ങള്‍! (ശ്രീനിയില്ലാത്ത ഒമ്പതു വര്‍ഷങ്ങളും)
ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരു
പ്രഫ. ശങ്കരപ്പിള്ള അന്നു നൽകിയ ക്ലൂ!
"ജോസേട്ടൻ ധാരാളം നാടകങ്ങളെഴുതിയിട്ടുള്ള ആളല്ലേ? പിന്നെ എന്തിനാ ഈ ശില്പശാലയിൽ പങ്കെടുത്തത്?'' - നെടുമുടി വേണു ചോ
രജനി സ്റ്റൈൽ, അത് വേറെ മാതിരി!
സ്റ്റൈൽ മന്നൻ എന്ന പേരിന് ഇളക്കം തട്ടാതെ 73-ാം വയസിലേക്ക് കടക്കുന്ന രജനികാന്ത് തിയറ്ററിൽ നിറഞ്ഞാടുകയാണ്. ആ സ്റ്റൈൽ ന
വിജനദേശത്തെ ചിക്താൻ കോട്ട
ദുരൂഹതകളുടെ നിരവധി കഥകൾ ഈ കോട്ടയെ ചുറ്റിപ്പറ്റിയുണ്ട്. വന്യവും പൈശാചികവുമായവ മുതല്‍ അദ്ഭുതകഥകള്‍ വരെ ചിക്താ
അതിഥിതാരങ്ങളുടെ വിസ്മയഭാവങ്ങള്‍
ജയിലറുടെ ആദ്യ ഷോ കഴിഞ്ഞിറങ്ങിയ രജനീകാന്ത് ഫാന്‍സുകാര്‍ക്കുപോലും പറയാനുണ്ടായിരുന്നത് അണ്ണന്റെ പെര്ഫോമന്സിനേക
ഗാണ്ടിക്കോട്ട ഇന്ത്യയുടെ ഗ്രാൻഡ് കാന്യൻ
അമേരിക്കയിലെ അരിസോണയിലുള്ള പ്രകൃതിവിസ്മയമായ ഗ്രാൻഡ് കാന്യനെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ ഗാണ്ടിക്കോ
ഉനാകോടി, വടക്കു-കിഴക്കിന്റെ അങ്കോർ വട്
ഉനാകോടി- വടക്കു കിഴക്കിന്റെ അങ്കോർ വട് എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് നൂറുകണക്കിനുള്ള അദ്ഭുതകരങ്ങളായ ശിലാബിം
ഒരു സുന്ദരിയുടെ കഥ
സൗന്ദര്യവും അശ്ലീലവും തമ്മിലുള്ള അതിർവരന്പ് വളരെ നേർത്തതാണെന്ന് പറയാറുണ്ട്. പഴയകാല സംവിധായകരും നിർമാതാക്കളും സി
മായാതെ ശാരദനിലാവ്
ഗ്ലാമർ താരങ്ങൾക്ക് ആരാധകരേറെയുണ്ടെങ്കിലും മലയാളികൾ എക്കാലത്തും ഹൃദയപൂർവം ആദരിക്കുന്ന നടിയാണ് ശാരദ. അന്താരാ
ഓർമയിൽ തിക്കുറിശി
നാടകവേദിയിലും ചലച്ചിത്രലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച പ്രതിഭയാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവി, നാ
റേഡിയോ കോളറും മൃഗനിരീക്ഷണവും
വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ ദൂരെയിരുന്നു നിരീക്ഷിക്കാനുള്ള സംവിധാനമാണ് ജിപിഎസ് ആനിമൽ ട്രാക്കിംഗ്.
അക്ഷരഖനി ഉത്തർപാര പബ്ലിക് ലൈബ്രറി
പശ്ചിമ ബംഗാളിലെ ഉത്തർപാരയിൽ ഹൂഗ്ലിയുടെ തീരത്ത് ഒരേക്കർ വിസ്തൃതിയിൽ ഒരു വിജ്ഞാനഖനിയുണ്ട്. ബംഗാളിന്റെ മാത്രമല്ല ഇന
പാട്ടുവഴിയിലെ കൊച്ചച്ചൻ
പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയതാണു ബിബിൻ ജോർജിനെ ശ്രദ്ധേയനാക്കിയത്. അന്നു കൈയടി
തലമുറകളുടെ ചരിത്രം പറയുന്ന രാജ്ഭവൻ
ബ്രിട്ടീഷ് ഭരണത്തിൽനിന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ വളർന്നതിന്റെ ഓരോ ഘട്ടത്തെയും അനുസ്മ
ഈസ്റ്റർ മുട്ടകൾ
പലയിടങ്ങളിലുമുണ്ട് ഈസ്റ്റർ മുട്ട മ്യൂസിയങ്ങൾ. ഇതിൽ പോളണ്ടിലെ സീഷാനോവിസിലാണ് അലങ്കാരപ്പണികളിൽ വർണാഭമാക്കിയ ഈ
കേസറിയ ഫിലിപ്പി
വലിയൊരു പട്ടണവും മെത്രാസനവുമായിരുന്ന ഈ പ്രദേശം ആറാം നൂറ്റാണ്ടുവരെ ക്രൈസ്തവ തീർഥാടനകേന്ദ്രമായിരുന്നു. ഇപ്പോൾ പ
മനസുകളിൽ വരവായി പൂക്കാലം
നൂറിനടുത്തു പ്രായമുള്ള രണ്ടുപേരെ കേന്ദ്രകഥാപാത്രങ്ങളാക്കി അവരെയും അവരുടെ കുടുംബത്തെയുംപറ്റി ഒരു കൊമേഴ്സ്യല്‍ സി
ബ്രഹ്മപുരമല്ല ഇൻഡോർ
ഇൻഡോറിൽ നാനൂറ് ടൗണ്‍ ബസുകളും ആയിരത്തിലേറെ ഓട്ടോ റിക്ഷകളുമാണ് നഗരമാലിന്യത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന ബയോ സിഎൻ
മനസിന് കണ്ണായിരം!
കാഴ്ചയില്ലാത്തത് താങ്കളുടെ സിനിമാ സംഗീതരംഗത്തെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രവീന്ദ്ര ജയിൻ എ

മരത്തിന്റെ പേരിലൊരു രാജ്യം ബ്രസീൽ
ഓക്ക്, ചന്ദനം, ദേവദാരു, ഒലിവ്, ആൽ തുടങ്ങി പെരുമയും പാരന്പര്യവുമുള്ള മരങ്ങളുടെ ഗണത്തിലാണ് ബ്രസീൽ മരത്തിന്റെയും സ
കൊളോണിയൽ വാസ്തുവിസ്മയം വിക്ടോറിയ മെമ്മോറിയൽ
വിക്ടോറിയ മെമ്മോറിയലിൽ ശിൽപ ഗാലറി, രാജകീയ ഗാലറി, സെൻട്രൽ ഹാൾ, പോർട്രെയ്റ്റ് ഗാലറി മുതലായ 25 ഗാലറികൾ ഉണ്ട്. നാണയ
മലയാളികളുടെ സ്വന്തം റസിയ
വിവാഹശേഷം സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് തീരുമാനമൊന്നും എടുത്തിരുന്നില്ല. ആദ്യസിനിമ മുതൽ ഇടവേളകൾ ഉണ്ടായിരുന
ഇതാ, ആ കുഞ്ഞു ഗാനമേളക്കാർ!
അഞ്ചാം ക്ലാസുകാരൻ ചേട്ടൻ, എൽകെജിക്കാരി അനിയത്തി- രണ്ടുപേരും ചേർന്ന് ഒരൊറ്റ പാട്ടുകൊണ്ട് സൃഷ്ടിച്ചത് പതിനായിരക്ക
ലെന എഴുത്തിന്റെ വഴിയെ
‘25 വർഷത്തെ കരിയറിൽ ആദ്യമായി ഒരു സിനിമയുടെ തിരക്കഥാകൃത്ത് കൂടി ആവുകയാണ്. ഞാൻ തിരക്കഥയെഴുതിയ ഓളം എന്ന സിനിമയു
പറുദീസയിൽ വിരിഞ്ഞ പാട്ടുപുഷ്പങ്ങൾ!
ഒരു പാട്ടുവർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. കാലങ്ങൾ കഴിയുംതോറും പാട്ടുരീതികളിലും, ആസ്വാദകരുടെ ഇഷ്ടങ്ങളില
ജലജയുടെ മകൾ ദേവി മുൻനിരയിലേക്ക്
എനിക്കു കിട്ടിയ രണ്ടാമത്തെ സിനിമയും വലിയ ഭാഗ്യമായിരുന്നു. ആ സിനിമ സംവിധാനം ചെയ്തത് ദേശീയ പുരസ്കാരം നേടിയ രാജീവ്
കുട്ടനാടിന്റെ പുഞ്ചപ്പെരുമ
കല്യാണം ആലോചിക്കുന്പോൾ എന്താണ് പയ്യന് പണി എന്ന് പെണ്‍വീട്ടുകാർ ചോദിക്കുന്പോൾ കുട്ടനാട്ടുകാരനായ ദല്ലാൾ പറ
മൂന്നാറിലെ താരം പടയപ്പ
ഒറ്റയാൻ പടയപ്പയുടെ ചെയ്തികൾ മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് രസം പകരുന്നുണ്ടെങ്കിലും ഈ കാട്ടാനയുടെ ഓരോ നാട്ടി
ആ ഫോണ്‍കോളില്‍ നിന്ന് കല്യാണ കഥയുടെ ആവാഹനം...!
ഒരു മുറൈ വന്ത് പാര്‍ത്തായയ്ക്കു ശേഷം സാജന് കെ.മാത്യു സംവിധാനം ചെയ്ത വിവാഹ ആവാഹനം തിയറ്ററുകളിലേക്ക്. നിരഞ്ജിന്റെ
Latest News
ഇന്ത്യ-നെതര്‍ലന്‍ഡ്സ് സന്നാഹമത്സരം മഴ മൂലം ഉപേക്ഷിച്ചു
ഭൗതികശാസ്ത്ര നൊബേൽ മൂന്നുപേർക്ക്
കനത്ത മഴയില്‍ മുങ്ങി തലസ്ഥാനം; പലയിടങ്ങളിലും വെള്ളക്കെട്ട്
രാജ്യതലസ്ഥാനത്ത് ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം നേപ്പാൾ
ന്യൂസ് ക്ലിക്ക് ഓഫീസിലെ റെയ്ഡ് അവസാനിച്ചു; എഡിറ്റര്‍ കസ്റ്റഡിയില്‍

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top