Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
"യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' ശബ്ദം ഷിജിനയുടേതാണ്
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... കോയന്പത്തൂർ ജംഗ്ഷനിൽനിന്നും തിരുവനന്തപുരംവരെ പോകുന്ന അമൃത എക്സ്പ്രസ് അൽപ്പസമയത്തിനകം രണ്ടാം നന്പർ പ്ലാറ്റ്ഫോമിൽ വന്നു ചേരുന്നതാണ് ....
ഇംഗ്ലിഷിലും, ഹിന്ദിയിലും ഇതേ അറിയിപ്പുകൾ ആവർത്തിക്കുന്പോൾ യാത്രക്കാർ കാത്തിരിപ്പിന് വിരാമമിട്ട് യാത്രാസാമഗ്രികളെടുത്ത് യാത്ര പുറപ്പെടാൻ തയ്യാറായി നിൽക്കും. ഓരോ യാത്രക്കാരനും സ്റ്റേഷനിലെത്തുന്പോൾ മണിയടിയുടെ അകന്പടിയോടെ കേൾക്കുന്ന ഹൃദ്യമായ ഈ ശബ്ദം കേൾക്കാൻ കാത്തിരിക്കും.
ദക്ഷിണ റയിൽവേയ്ക്കുകീഴിൽ വർഷങ്ങളായി യാത്രക്കാർക്ക് പ്രത്യാശ പകരുന്ന ഈ ശബ്ദം പാലക്കാട്ടുകാരിയായ സി. ഷിജിന ടീച്ചറുടേതാണ്.
ഏതു സ്റ്റേഷനിലെത്തിയാലും ഷിജിനയുടെ ശബ്ദത്തിലുള്ള അറിയിപ്പുകളാണ് യാത്രക്കാർക്ക് കേൾക്കാനാവുക.
വടകരയിൽ ജനിച്ച് പാലക്കാടിന്റെ മരുമകളായി എത്തിയ സംഗീതാധ്യാപികയാണ് സി.ഷിജിന. ഒരിക്കലെങ്കിലും ട്രെയിൻ യാത്ര നടത്തിയിട്ടുള്ളവർ ഷിജിനയുടെ ശബ്ദം കേൾക്കാതിരിക്കില്ല.ആ ശബ്ദത്തിന്റെ ഇന്പം മറക്കാനുമാവില്ല.
ശബ്ദമാധുരി ആവോളമുള്ള ഈ പാലക്കാട്ടുകാരിയെ അധികമാരും നേരിൽ കണ്ടിട്ടുണ്ടാവില്ല. കോഴിക്കോട് വടകരയ്ക്കടുത്ത് മയ്യന്നൂരാണ് ഷിജിനയുടെ സ്വദേശം. സംഗീതത്തിൽ ബിരുദാനന്തര ബിരുദധാരിയായ ഷിജിന ഇപ്പോൾ ഒറ്റപ്പാലം എൽ.എസ്.എൻ. ഹൈസ്കൂളിൽ സംഗീതാധ്യാപികയാണ്. ചിറ്റിലഞ്ചേരി എം.എൻ.കെ.എം ഹൈസകൂൾ അധ്യാപകൻ അരുണിനെ വിവാഹം ചെയ്തതോടെയാണ് ഇവർ പാലക്കാട്ട് സ്ഥിരതാമസമാക്കിയത്.
റെയിൽവേ സ്റ്റേഷനുകളിൽ ഷിജിനയുടെ ശബ്ദം വിവിധ തരത്തിലുള്ള അറിയിപ്പുകളായി മുഴങ്ങാൻ തുടങ്ങിയിട്ട് നാലു വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. മലയാളത്തിൽ മാത്രമല്ല ദക്ഷിണ റെയിൽവേക്ക് കീഴിൽ കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ഇംഗ്ലീഷ,് ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിൽ യാത്രാ അറിയിപ്പുകളും ഷിജിനയുടെ സ്വരമാധുരിയിൽ തന്നെയാണ് ലക്ഷക്കണക്കിനു യാത്രക്കാർ അറിയുന്നത്.
എല്ലാം ഒരു ഭാഗ്യനിയോഗം പോലെ തോന്നുന്നു. റെയിൽവേ സ്റ്റേഷനുകളിൽ രാപകൽ മുഴങ്ങുന്ന ശബ്ദത്തിനുടമയായ ഷിജിനയ്ക്കു പറയാനുള്ളത് ഇത്രമാത്രം.
വർഷങ്ങളായി ഡബ്ബിങ് മേഖലയിൽ പ്രവർത്തിച്ചുവരുന്ന ഇവർ നിരവധി ഡോക്യുമെന്ററികൾക്കും ശബ്ദം നൽകിയിട്ടുണ്ട്. പരസ്യചിത്രങ്ങളിലും, ഗാനരംഗങ്ങളിലും ഈ സ്വരമാധുരി ഉയരുന്നുണ്ട്. പാലക്കാട്ട് വന്നതിനുശേഷമാണ് റെയിൽ അറിയിപ്പ് സ്വന്തം ശബ്ദത്തിൽ നൽകാനുള്ള ഭാഗ്യത്തിന് പച്ചവെളിച്ചം തെളിഞ്ഞത്. റിക്കാർഡിംഗ് രംഗത്ത് വർഷങ്ങളുടെ പാരന്പര്യമുള്ള പാലക്കാട് പ്രസ്റ്റീജ് സ്റ്റുഡിയോയിൽ അന്നൊരിക്കൽ റെയിൽവേ അധികൃതർ മികച്ച ശബ്ദമാധുര്യമുള്ളവരെ തേടി എത്തുകയുണ്ടായി.
ഇവരിൽനിന്ന് ഹൈദരാബാദിലേക്കയച്ച ശബ്ദ സാന്പിൾ പരിശോധനയിൽ തെരഞ്ഞെടുക്കപ്പെട്ടത് ഷിജിനയുടെ സ്വരമായിരുന്നു. ഇതാണ് ഷിജിനയുടെ ജീവിതത്തിൽ നല്ല നേരമായി മാറിയതും.
ഒരുമാസം നീണ്ട ക്ലേശകരമായ ശ്രമത്തിലാണ് റെയിൽവേക്കു വേണ്ടി വിവിധ രീതിയിലുള്ള അറിയിപ്പുകളുടെ റിക്കാർഡിംഗ് പൂർത്തിയാക്കിയത്.
തെലുങ്കു ഭാഷയായിരുന്നു സംസാരിക്കാൻ ഏറ്റവും കഠിനം. ചിറ്റൂർ കോളജിൽ സഹപാഠിയായിരുന്ന സഞ്ജിത ആന്ധ്രപ്രദേശിലായിരുന്നു താമസം.അവരോട് തുടരെ ആശയവിനിമയം നടത്തിയാണ് ഓരോ തെലുങ്കു വാക്കിലെയും ഉച്ചാരണരീതി കൃത്യമായി മനസിലാക്കിയെടുത്തത്.
ഓരോ കംപ്യൂട്ടർ ഫയലുകളായാണ് റെയിൽവേ അറിയിപ്പിന്റെ വാചകങ്ങൾ സൂക്ഷിക്കുന്നത്. ഇതിനാൽതന്നെ ആവശ്യാനുസരണം കൂട്ടിച്ചേർക്കലുകൾ നടത്താനും കഴിയും.
തീവണ്ടി യാത്രയ്ക്കായി റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്പോൾ കാത്തിരിപ്പിന് വിരാമമിട്ട് അറിയിപ്പായി തന്റെ ശബ്ദം തന്നെ മുഴങ്ങി കേൾക്കുന്പോൾ പറഞ്ഞറിയിക്കാനാകാത്ത ഒരു നിർവൃതിയാണ് അനുഭവപ്പെടുക.
കെഎസ്ആർടിസിയിൽ നിന്നു വിരമിച്ച കണ്ട്രോളിംഗ് ഇൻസ്പെക്ടർ ചന്ദ്രന്റെയും അധ്യാപികയായിരുന്ന നാരായണിയുടെയും ഇളയ മകളായ ഷിജിന ചെറുപ്രായത്തിൽ തന്നെ സംഗീതത്തോട് വലിയ താൽപര്യം പുലർത്തി വന്നിരുന്നു. സംസ്ഥാനതലത്തിൽ നിരവധി പുരസ്കാരങ്ങൾ ഇവർ പഠനകാലത്ത് നേടിയെടുത്തു.
മകളുടെ താത്പര്യം മനസ്സിലാക്കി യാണ് മാതാപിതാക്കൾ ആ വഴിയിൽ തന്നെ സഞ്ചരിക്കാൻ അനുവാദം നൽകിയത്. മാളവിക, ഇന്ദ്രജിത് എന്നിവരാണ് മക്കൾ. ഇവരും കലയുടെയും സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും വഴികളിൽ സജീവമായി മുന്നേറുന്നു.
ഒരിക്കലും കൂടിച്ചേരാൻ ഇടയില്ലാത്ത സമാന്തര പാതകളിൽ തീവണ്ടികൾ യാത്ര തുടരുകയാണ്...... ഇതിനൊപ്പം ഒരു നിയോഗമെന്നോണം ട്രെയിനുകളുടെ വരവുപോക്കു വിവരങ്ങളുടെ അറിയിപ്പുകൾ ഷിജിനയുടെ ശബ്ദത്തിൽ ദക്ഷിണേന്ത്യയിലുടനീളം മുഴങ്ങുന്നു.
മംഗലം ശങ്കരൻകുട്ടി
എന്നെ ഒന്ന് കേൾക്കൂ..പ്രജേഷ് സെൻ
എനിക്കും ജയസൂര്യക്കുമിടയിൽ നല്ലൊരു സൗഹൃദമുണ്ട്. എന്തും പറയാനുള്ള സ്വാതന്ത്ര്യം അവിടെയുണ്ട്. അത് കൃത്യമായി അദ്ദേഹത്തി
നസിയയുടെ നോ., പിറന്നത് ചരിത്രം!
ശരിയാണ്, മെയ്ഡ് ഇൻ ഇന്ത്യ എന്നു പാടിനടന്നാൽ പാക്കിസ്ഥാനിലെ സംഗീതപ്രേമികൾക്ക് ഇഷ്ടപ്പെടണമെന്നില്ല. അതുകൊണ്ടുതന്നെയ
പ്രവീണും താരം താടിയും താരം
പഠനശേഷം ഐടി മേഖലയിൽ ജോലിക്കു കയറിയപ്പോൾ താടി വളർത്താൻ സ്ഥാപനം അനുവദിച്ചില്ല. അതോടെ ഐടി കന്പനി വിട്ടു. ഇപ്പ
പ്രഫുല്ലസംഗീതം!
ബോളിവുഡും മോളിവുഡും പോലെ ഒഡീഷയിലെ സിനിമാലോകത്തിന്റെ വിശേഷനാമം ഓളിവുഡ് എന്നാണ്. 1975ൽ ഓളിവുഡിൽ മമത എന്നൊരു സി
കൊള്ളക്കാർ പറഞ്ഞു: ഭീംസെൻ ജോഷിയെപ്പോലെ പാടൂ...
""ദൈവമേ, ഞങ്ങൾക്കായി ഒരു കാര്യം ചെയ്യാനാകുമോ''.. ഒട്ടൊന്ന് ഇടറിയ തൊണ്ട ശരിയാക്കി പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ തുടരുന
തങ്കനൂലിഴകളിലെ കുത്താമ്പുള്ളി വിസ്മയം
ഭാരതപ്പുഴയും ഗായത്രിപ്പുഴയും സംഗമിക്കുന്ന കുത്താന്പുള്ളിയിലെ നെയ്ത്തും നിറംകൊടുക്കലും കാഴ്ചയുടെ വിസ്മയമാണ്. തൃ
മറയൂർ മുനിയറകൾ വിസ്മൃതിയിലേക്ക്
കോവിൽക്കടവിലെ പാന്പാറിന്റെ തീരങ്ങൾ, കോട്ടക്കുളം, മുരുകൻമല എന്നിവിടങ്ങളിൽ ആറായിരത്തിലധികം മുനിയറകൾ മുൻ
നൂറ്റിനാലാം വയസിലെ പരീക്ഷ
സാക്ഷരതാ മികവുത്സവത്തിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ മിടുക്കി ഇവിടെയുണ്ട്. നൂറ്റിനാലാം വയസിൽ ഡിസ്റ്റിംഗ്ഷനോടെയാ
പുരസ്കാരം എന്റെ അമ്മയ്ക്കുള്ള അംഗീകാരം: റിയ സൈറ
“25 വർഷമായി അമ്മ സൈറ ഡബ്ബിംഗ് മേഖലയിലുണ്ട്. നാലു വയസുമുതൽ അമ്മയുടെ മടിയിലിരുന്ന് അമ്മ നൽകിയ പാഠങ്ങളിലൂടെയാണ്
ജ്വാല പോലെ, നിന്നെക്കുറിച്ചുള്ള ചിന്തകൾ...
"നാട്ടിലെങ്ങും പാട്ടായി' എന്നത് ഒരു സ്വകാര്യ എഫ്എം റേഡിയോ നിലയത്തിന്റെ മുദ്രാവാചകമാണ്. ഇപ്പോഴിതാ, നാട്ടിലെങ്ങും ഒര
ബുള്ളറ്റ് ഗേൾ
ഓയിലും ഗ്രീസും ചെളിയുമൊക്കെ പറ്റി കൈയുടെ ഭംഗി പോകുമോ എന്ന ആശങ്കയൊന്നും ദിയയ്ക്കില്ല. അപ്പയുടെ വർക്ക് ഷോപ്പിൽ ദിവ
കൂടൊരുക്കുന്ന കലാഭവൻ
വരുന്നവരുടെ അവതരണം മോശമായാലും അച്ചൻ കുറ്റം പറയാറില്ല. കുറച്ചു കൂടി നന്നാക്കാനുണ്ട്. താൻ കുറച്ചുകൂടി പരിശീലനം ന
ടാങ്കർ ലോറി വളയം പിടിച്ച് ഡെലീഷ
തിരക്കേറിയ ദേശീയപാത 66 ലൂടെ ടാങ്കർ ലോറി തെല്ലും ടെൻഷനില്ലാതെ ഓടിക്കുന്ന ഈ ഇരുപത്തിനാലുകാരിയെ അതിശയത്തോടെയാ
ഹൃദയങ്ങൾക്ക് കാവൽ
ഈ വർഷത്തെ ഡോക്ടേഴ്സ് ദിനാചരണത്തിൽ ഇക്കണോമിക് ടൈംസ് നടത്തിയ സർവേയിൽ രാജ്യത്തെ മികച്ച ഹൃദ്രോഗവിദഗ്ധരിലൊ
പൗരാണികതയുടെ ചരിത്രം പേറി പുരാതന ദില്ലി
ഡൽഹി സംസ്ഥാനത്തിന്റെയും മഹാനഗരത്തിന്റെയും ആത്മാവ് ഓൾഡ് ഡൽഹിയിൽ ആണെന്നാണ് ചരിത്രകാരൻമാരും എഴുത്തുകാരും ഉൾ
യോദ്ധയിലെ നേപ്പാളിൽ ബിബിൻ ജോർജ്
“യോദ്ധായിൽ ലാലേട്ടനും ജഗതിച്ചേട്ടനും അഭിനയിച്ച രംഗങ്ങളിലെ ലൊക്കേഷനുകൾ ഇന്നും അതുപോലെയുണ്ട് നേപ്പാളിൽ. സാങ്കേ
അമ്മയുടെ ഭാഗ്യം 15 മക്കള്‍ 76 കൊച്ചുമക്കള്‍
ഒരു മാമ്പഴം കിട്ടിയാല്‍ അതു 17 കഷ്ണമായി മുറിക്കും. എല്ലാവരും കൂടി ഭക്ഷിക്കുമ്പോള്‍ അനിര്‍വചനീയമായ ആനന്ദം മനസില്‍ ന
ചുവപ്പണിഞ്ഞ് ചെങ്കോട്ട
ചുവപ്പണിഞ്ഞ് ചെങ്കോട്ട
ഒന്നിലേറെ വൈദേശിക ആക്രണങ്ങൾക്ക് വിധേയമായിട്ടുണ്ട് ചെങ്കോട്ട. 1739ൽ പേർഷ്യൻ ഭരണാധി
സ്മൃതി കുടീരങ്ങളുടെ തലസ്ഥാനം
ശവകുടീരങ്ങളുടെ നഗരം എന്നൊരു വിളിപ്പേരുണ്ട് ഡൽഹിക്ക്. നൂറ്റാണ്ടുകൾക്ക് മുന്‍പ് പടയോട്ടങ്ങൾ നയിച്ചുവന്നു ഭരണം പി
ജീവിതത്തിന്റെ ഗുണനിലവാരം
തുടർപരിചരണഘട്ടം കഴിയുന്പോൾ രോഗിയെ സ്വാഭാവിക ജീവിതത്തിലേക്കു മടക്കി അയയ്ക്കാനുള്ള സംവിധാനങ്ങളായി. പുറത്തു പോകാനു

സ്വാതന്ത്ര്യം മേലേ.. നീലാകാശം പോലെ...
സ്വാതന്ത്ര്യദിനം- രാജ്യത്തിനിത് മഹത്തായ ദിനമാണ്. ലോകത്തിനു മുന്നിൽ അഭിമാനപൂർവം തലയുയർത്തിപ്പിടിച്ചു നിൽക്കാനാ
ചൈനക്കാരുടെ നീല മണ്‍പാത്രങ്ങൾ
ഹാൻ രാജവംശത്തിന്റെ കാലത്തെ ശവകുടീരങ്ങൾ പരിശോധിച്ചപ്പോൾ അന്നത്തെ പതിവനുസരിച്ച് ശവശരീരത്തിനൊപ്പം അവരുടെ മണ
അതിശയങ്ങളുടെ കൈപിടിച്ച് നേഹ കക്കർ
ബോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ഗായികയാണ് നേഹ കക്കർ. കഴിഞ്ഞദിവസം അവരെത്തേടി വലിയൊരു അംഗീകാരമെത്തി-
ടെക്സസിന്റെ ടെക്നോളജി ടൈഗര്‍; കൃഷ്ണകുമാറിന്റെ വിജയഗാഥ
സർക്കാരും സ്വകാര്യമേഖലയിലെ വൻതോക്കുകളുമായ മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ എന്നിവർ അണിനിരന്ന ആ സേനയെ നയിക്കാൻ ടോ
കന്പളിപൂച്ചി ഡിജെ സ്നേക്കിനൊപ്പം!
യുട്യൂബിൽ ഏതാണ്ട് 27 കോടി തവണ പ്ലേ ചെയ്യപ്പെട്ടു, എൻജോയ് എൻചാമി എന്ന തമിഴ് പാട്ട്. തണ്ണിയിൽ ഓടുന്ന തവളയും തങ്കച്ച
മഴകൊണ്ടു മാത്രം
വീണ്ടും ഒരു വേനലവധി കഴിഞ്ഞ് കേരളത്തിൽ മഴക്കാലം ആരംഭിച്ചിരിക്കുന്നു. കേരളത്തിൽ പ്രധാനമായും രണ്ട് മഴക്കാലങ്ങൾ ആണ് ഉ
കാടിന്റെ നന്മയും നിലനില്‍പ്പും ഓർമപ്പെടുത്തി കാടകലം
സമൂഹത്തില്‍ ഇന്നും പിന്നാക്കം നില്ക്കുന്ന ആദിവാസി സമൂഹത്തിന്റെ പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളും നിഷ്കളങ്കതയും പകര്
ഞാൻ ഒരു വലിയ കാർത്തിക് സുബ്ബരാജ് ആരാധകൻ: ജോജു ജോർജ്
തമിഴിൽ തുടക്കം ആയതിന്റെ എല്ലാ ടെൻഷനും ഉണ്ടായിരുന്നു. എന്നാൽ കാർത്തിക് സുബ്ബരാജ് എന്ന സംവിധായകൻ എന്നെ മലയാളത്തിൽ
സന്തോഷത്തിന്റെ രഹസ്യങ്ങൾ
സഹനങ്ങളുടെ കാലത്ത് പ്രതീക്ഷയോടെ ജീവിക്കാനും മറ്റുള്ളവർക്ക് വിളക്കാകാനും എല്ലാവർക്കും കഴിയും. അതിന്റെ രഹസ്യങ്ങൾ
അലൻ വിക്രാന്ത് സംവിധാനം ചെയ്യും
താൻ പുതിയ സിനിമ ചെയ്യുന്നതിലൂടെ തന്നെപ്പോലെ പല രീതിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും നിരാശയിലായിരിക്കുന്ന
Latest News
എയ്ഡഡ് സ്കൂൾ നിയമനങ്ങൾ സർക്കാരിന്: സർവകക്ഷി യോഗം വിളിക്കണമെന്ന് കെ.മുരളീധരൻ
എയ്ഡഡ് നിയമനം പിഎസ്സിക്ക്: എതിർത്ത് കെസിബിസിയും എൻഎസ്എസും, യോജിച്ച് വെള്ളാപ്പള്ളി
കാർഷിക പട്ടയ ഭൂമിയിൽ മറ്റ് നിർമാണങ്ങൾ പാടില്ലെന്ന് ഹൈക്കോടതി
എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങൾ പിഎസ്സിക്ക് വിടണം: എ.കെ. ബാലൻ
രാഷ്ട്രപതി ഇന്നു രാത്രി തിരുവനന്തപുരത്ത്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top