Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ബുള്ളറ്റ് ഗേൾ
ഓയിലും ഗ്രീസും ചെളിയുമൊക്കെ പറ്റി കൈയുടെ ഭംഗി പോകുമോ എന്ന ആശങ്കയൊന്നും ദിയയ്ക്കില്ല. അപ്പയുടെ വർക്ക് ഷോപ്പിൽ ദിവസം രണ്ടും മൂന്നും ബുള്ളറ്റുകളുടെ കേടുപാടു തീർത്തുകൊടുക്കുന്പോൾ മനം നിറയെ സംതൃപ്തി. ഒപ്പം കൈനിറയെ പണവും കൂടെ അപ്പയുടെ അഭിനന്ദനങ്ങളും
അപ്പ ജോസഫിന്റെ വർക്ക്ഷോപ്പിൽ എൻഫീൽഡ് ബുള്ളറ്റുകൾ നന്നാക്കുന്ന തിരക്കിലാണ് ദിയ. വാട്സ് ആപ്പിലും ഇ മെയിലിലും ചാറ്റ് ചെയ്യുന്നതിനെക്കാൾ എത്രയോ രസമാണ് വർക്ക്ഷോപ്പിൽ ശ്രദ്ധയോടെ ഇരുന്നുള്ള രസകരമായ വണ്ടിപ്പണി. വർക്ക് ഷോപ്പിലെത്തുന്ന ഓരോ ബൈക്കിന്റെയും തകരാർ സൂക്ഷ്മതയോടെ കണ്ടെത്തി പരിഹരിക്കുകയെന്നത് നല്ല ത്രില്ലുള്ള ജോലിയാണ്.
ഓയിലും ഗ്രീസും ചെളിയുമൊക്കെ പറ്റി കൈയുടെ ഭംഗി പോകുമോ എന്ന ആശങ്കയൊന്നും ദിയയ്ക്കില്ല. അപ്പയുടെ വർക്ക് ഷോപ്പിൽ ദിവസം രണ്ടും മൂന്നും ബുള്ളറ്റുകളുടെ കേടുപാടു തീർത്തുകൊടുക്കുന്പോൾ മനം നിറയെ സംതൃപ്തി. ഒപ്പം കൈനിറയെ പണവും കൂടെ അപ്പയുടെ അഭിനന്ദനങ്ങളും.
കോട്ടയം റെയിൽവേ സ്റ്റേഷനു സമീപം ഗുഡ്സ് ഷെഡ് റോഡിൽ പുളിക്കപ്പറന്പിൽ ജോസഫ് ഡൊമിനിക്കിന്റെ ബുള്ളറ്റ് വർക്ക് ഷോപ്പിൽ ജോലിത്തിരക്കിലാണ് മകൾ ദിയ ജോസഫ്. പാന്റും ടീഷർട്ടും അണിഞ്ഞ് വർക്ക് ഷോപ്പിലെത്തിയാൽ സ്പാനറും നട്ടും ബോൾട്ടുമൊക്കെ കൈയിൽപ്പിടിച്ചുള്ള ജോലിത്തിരക്കായി.
കോട്ടയം മരയ്ക്കാർ മോട്ടോഴ്സിൽ മെക്കാനിക്കായിരുന്ന ജോസഫ് ഡൊമിനിക് വീട്ടിൽ സ്വന്തമായി വർക്ക് ഷോപ്പ് തുടങ്ങിയപ്പോൾ രണ്ടു വർഷമായി മകളും ഒപ്പം കൂടിയതാണ്. ബുള്ളറ്റ് ഓടിച്ചു ലൈസൻസ് നേടണം, ബുള്ളറ്റുകളുടെ കേടുപാടുകൾ നന്നാക്കാൻ പഠിക്കണം എന്നതായിരുന്നു ഹൈസ്കൂളിൽ പഠിക്കുന്പോൾ മുതൽ ദിയയുടെ ആഗ്രഹം.
അപ്പയെ സഹായിക്കാൻ ഒപ്പം കൂടിയ ദിയ ഇപ്പോൾ വിദഗ്ധയായ ബുള്ളറ്റ് മെക്കാനിക്കായിരിക്കുന്നു. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ അവധിക്കാലത്ത് വർക്ക്ഷോപ്പിലെത്തി അപ്പ പണിതുകൊണ്ടിരിക്കുന്ന ബുള്ളറ്റ് ബൈക്കുകളിൽ ഗ്രീസ് പുരട്ടുക, കേബിളുകളും നട്ടുകളും മുറുക്കുക, ബൾബുകൾ മാറിയിടുക തുടങ്ങി ചെറിയ ജോലികളിലായിരുന്നു തുടക്കം.
നിലവിൽ എൻജിൻ, ബ്രേക്ക് ഓയിൽ മാറാനും ജനറൽ സർവീസ് നടത്താനും ഉൾപ്പെടെ ജോലികളിൽ വിദഗ്ധയാണ്. ബുള്ളറ്റിന്റെ എൻജിൻ മെക്കാനിസം കണ്ടും അഴിച്ചും പണിതും ഹൃദിസ്ഥമാക്കി. സ്വയം ബുള്ളറ്റ് ഓടിച്ച് പഠിച്ചാലേ നല്ല മെക്കാനിക്കാകാൻ കഴിയൂ എന്നതാണ് അപ്പ പറഞ്ഞുകൊടുത്ത ആദ്യ പാഠം.
വണ്ടി ഓടിച്ചുനോക്കിയാൽ മാത്രമേ എൻജിന്റെ ശബ്ദത്തിലെ വ്യത്യാസത്തിലൂടെ തകരാർ തിരിച്ചറിയാനാകൂ. നേരന്പോക്കായി തുടങ്ങിയ പണി നന്നായി വശമാക്കിയപ്പോൾ ദിവസം രണ്ടായിരം രൂപയ്ക്കുവരെ ദിയ ജോലി ചെയ്യുന്നുണ്ട്. ഈയിടെ ഒരു സെക്കന്റ്ഹാൻഡ് ബുള്ളറ്റും ദിയ സ്വന്തമായി വാങ്ങി. തനിക്കേറ്റവും ഇഷ്ടപ്പെട്ട തണ്ടർ ബേർഡ് ബുള്ളറ്റാണ് വാങ്ങിയത്.
ആഗ്രഹിച്ചിരുന്നതുപോലെ കഴിഞ്ഞ ദിവസം ബുള്ളറ്റ് ഓടിക്കാൻ ലൈസസൻസും സ്വന്തമായിരിക്കുന്നു. അപ്പയും അമ്മ ഷൈനും സഹോദരി മരിയായുമൊക്കെക്കൂടി ബുള്ളറ്റിൽ ഒന്നു കറങ്ങണമെന്നും പിന്നീട് ഒരു ലോകയാത്രതന്നെ ബുള്ളറ്റിൽ നടത്തണമെന്നാണ് ദിയയുടെ മോഹം.
കോട്ടയം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ്ടുവിന് 97 ശതമാനം മാർക്കോടെ പ്ലസ്ടു വിജയിച്ച ദിയ നീറ്റ് പരീക്ഷയിലും മികച്ച നേട്ടം കൈവരിച്ചു. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിഗ് കോളജിൽ മെക്കാനിക്കൽ എൻജിനീയറിംഗിനു അഡ്മിഷൻ ലഭിച്ച ദിയയ്ക്ക് ഓട്ടോമൊബൈൽ എൻജിനീയർ ആകുന്നതിനൊപ്പം ബുള്ളറ്റ് റിപ്പയറിംഗും മുന്നോട്ടു കൊണ്ടുപോകണമെന്നാണ് ആഗ്രഹം.
കേബിളും ഓയിലും മാറാനും എൻജിൻ പാർട്സ് അഴിക്കാനും പഠിച്ചുതുടങ്ങിയ ദിയ ഇന്ന് അറിയപ്പെടുന്ന ബുള്ളറ്റ് മെക്കാനിക്കാണ്. മകളെ ബുള്ളറ്റ് റിപ്പയർ ചെയ്യാൻ പഠിപ്പിച്ച ജോസഫിന് പെണ്‍കുട്ടികൾക്ക് ഈ മേഖലയിൽ നല്ല ജോലി സാധ്യതയുണ്ടെന്ന തിരിച്ചറിവുണ്ട്.
പെണ്‍കുട്ടികൾ ക്ഷമയോടെ പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാക്കും.എൻജിനീയറിംഗ് പഠിച്ചു പരിശീലനത്തിനു വരുന്ന ചില ആണ്‍കുട്ടികൾപോലും ഇത്ര പെട്ടെന്ന് കാര്യങ്ങൾ മനസിലാക്കാറില്ലെന്ന് ജോസഫ്. ജോലിയിൽ ദിവസം എത്ര രൂപ വരുമാനം കിട്ടിയാലും ദിയ അത് അപ്പയെ ഏൽപ്പിക്കും. പലപ്പോഴും അപ്പ പോക്കറ്റുമണി വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും അതൊന്നും വാങ്ങാറില്ല.
ജിബിൻ കുര്യൻ
ഓർമയിലെ സുൽത്താൻ; എന്റെ പ്രിയപ്പെട്ട റ്റാറ്റ
എന്നെ സ്കൂളിൽ ചേർത്ത് കടയിൽ നിന്നും സ്ലേറ്റും കല്ലുപെൻസിലും റൂളിപ്പെൻസിലും കുടയും വാങ്ങിത്തന്നതിന്റെ ഓർമ. എപ്പോഴും
പന്ത്രണ്ടിന്റെ സമയം
മലയാളിയുടെ ജീവിതപരിസരങ്ങളുമായി ഇഴചേർന്നു കിടക്കുന്ന സിനിമയാണു പന്ത്രണ്ട്. കേവലം ഒരു കഥയുടെ സിനിമാവിഷ്കാരമല
ചങ്കായിരുന്നു ഞങ്ങടെ ലൈൻ ബോട്ടുകൾ
തലമുറകൾ ലൈൻ ബോട്ടുകളെ അത്രയേറെ സ്നേഹിച്ചു, കായൽ യാത്രകളെ ആസ്വദിച്ചു. യാത്രക്കാരുടെ മാത്രമല്ല കായൽഗ്രാമങ്ങളു
തകിലിന്റെ ലോകസഞ്ചാരം
ചതുർബാഹുവായ സുബ്രഹ്മണ്യസ്വാമിയാണ് ആലപ്പുഴ ഹരിപ്പാട് ക്ഷേത്രത്തിലെ പ്രതിഷ്ഠ. കേരള പഴനി, തെക്കൻ പഴനി എന്നീ പേരുകളില
സസ്നേഹം, സസന്തോഷം കിലി!
ഇരുപത്തെട്ടു കൊല്ലംമുന്പ് മേ ഖിലാഡി തൂ അനാഡി എന്ന സിനിമയിലെ ഗാനരംഗത്തിൽ അഭിനയിക്കുന്പോൾ നായകൻ അക്ഷയ്കുമാറിന്റെ മു
എന്നെ ഒന്ന് കേൾക്കൂ..പ്രജേഷ് സെൻ
എനിക്കും ജയസൂര്യക്കുമിടയിൽ നല്ലൊരു സൗഹൃദമുണ്ട്. എന്തും പറയാനുള്ള സ്വാതന്ത്ര്യം അവിടെയുണ്ട്. അത് കൃത്യമായി അദ്ദേഹത്തി
നസിയയുടെ നോ., പിറന്നത് ചരിത്രം!
ശരിയാണ്, മെയ്ഡ് ഇൻ ഇന്ത്യ എന്നു പാടിനടന്നാൽ പാക്കിസ്ഥാനിലെ സംഗീതപ്രേമികൾക്ക് ഇഷ്ടപ്പെടണമെന്നില്ല. അതുകൊണ്ടുതന്നെയ
പ്രവീണും താരം താടിയും താരം
പഠനശേഷം ഐടി മേഖലയിൽ ജോലിക്കു കയറിയപ്പോൾ താടി വളർത്താൻ സ്ഥാപനം അനുവദിച്ചില്ല. അതോടെ ഐടി കന്പനി വിട്ടു. ഇപ്പ
പ്രഫുല്ലസംഗീതം!
ബോളിവുഡും മോളിവുഡും പോലെ ഒഡീഷയിലെ സിനിമാലോകത്തിന്റെ വിശേഷനാമം ഓളിവുഡ് എന്നാണ്. 1975ൽ ഓളിവുഡിൽ മമത എന്നൊരു സി
കൊള്ളക്കാർ പറഞ്ഞു: ഭീംസെൻ ജോഷിയെപ്പോലെ പാടൂ...
""ദൈവമേ, ഞങ്ങൾക്കായി ഒരു കാര്യം ചെയ്യാനാകുമോ''.. ഒട്ടൊന്ന് ഇടറിയ തൊണ്ട ശരിയാക്കി പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ തുടരുന
തങ്കനൂലിഴകളിലെ കുത്താമ്പുള്ളി വിസ്മയം
ഭാരതപ്പുഴയും ഗായത്രിപ്പുഴയും സംഗമിക്കുന്ന കുത്താന്പുള്ളിയിലെ നെയ്ത്തും നിറംകൊടുക്കലും കാഴ്ചയുടെ വിസ്മയമാണ്. തൃ
മറയൂർ മുനിയറകൾ വിസ്മൃതിയിലേക്ക്
കോവിൽക്കടവിലെ പാന്പാറിന്റെ തീരങ്ങൾ, കോട്ടക്കുളം, മുരുകൻമല എന്നിവിടങ്ങളിൽ ആറായിരത്തിലധികം മുനിയറകൾ മുൻ
നൂറ്റിനാലാം വയസിലെ പരീക്ഷ
സാക്ഷരതാ മികവുത്സവത്തിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ മിടുക്കി ഇവിടെയുണ്ട്. നൂറ്റിനാലാം വയസിൽ ഡിസ്റ്റിംഗ്ഷനോടെയാ
"യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' ശബ്ദം ഷിജിനയുടേതാണ്
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... കോയന്പത്തൂർ ജംഗ്ഷനിൽനിന്നും തിരുവനന്തപുരംവരെ പോകുന്ന അമൃത എക്സ്പ്രസ് അൽപ്പസമയത്തി
പുരസ്കാരം എന്റെ അമ്മയ്ക്കുള്ള അംഗീകാരം: റിയ സൈറ
“25 വർഷമായി അമ്മ സൈറ ഡബ്ബിംഗ് മേഖലയിലുണ്ട്. നാലു വയസുമുതൽ അമ്മയുടെ മടിയിലിരുന്ന് അമ്മ നൽകിയ പാഠങ്ങളിലൂടെയാണ്
ജ്വാല പോലെ, നിന്നെക്കുറിച്ചുള്ള ചിന്തകൾ...
"നാട്ടിലെങ്ങും പാട്ടായി' എന്നത് ഒരു സ്വകാര്യ എഫ്എം റേഡിയോ നിലയത്തിന്റെ മുദ്രാവാചകമാണ്. ഇപ്പോഴിതാ, നാട്ടിലെങ്ങും ഒര
കൂടൊരുക്കുന്ന കലാഭവൻ
വരുന്നവരുടെ അവതരണം മോശമായാലും അച്ചൻ കുറ്റം പറയാറില്ല. കുറച്ചു കൂടി നന്നാക്കാനുണ്ട്. താൻ കുറച്ചുകൂടി പരിശീലനം ന
ടാങ്കർ ലോറി വളയം പിടിച്ച് ഡെലീഷ
തിരക്കേറിയ ദേശീയപാത 66 ലൂടെ ടാങ്കർ ലോറി തെല്ലും ടെൻഷനില്ലാതെ ഓടിക്കുന്ന ഈ ഇരുപത്തിനാലുകാരിയെ അതിശയത്തോടെയാ
ഹൃദയങ്ങൾക്ക് കാവൽ
ഈ വർഷത്തെ ഡോക്ടേഴ്സ് ദിനാചരണത്തിൽ ഇക്കണോമിക് ടൈംസ് നടത്തിയ സർവേയിൽ രാജ്യത്തെ മികച്ച ഹൃദ്രോഗവിദഗ്ധരിലൊ
പൗരാണികതയുടെ ചരിത്രം പേറി പുരാതന ദില്ലി
ഡൽഹി സംസ്ഥാനത്തിന്റെയും മഹാനഗരത്തിന്റെയും ആത്മാവ് ഓൾഡ് ഡൽഹിയിൽ ആണെന്നാണ് ചരിത്രകാരൻമാരും എഴുത്തുകാരും ഉൾ

യോദ്ധയിലെ നേപ്പാളിൽ ബിബിൻ ജോർജ്
“യോദ്ധായിൽ ലാലേട്ടനും ജഗതിച്ചേട്ടനും അഭിനയിച്ച രംഗങ്ങളിലെ ലൊക്കേഷനുകൾ ഇന്നും അതുപോലെയുണ്ട് നേപ്പാളിൽ. സാങ്കേ
അമ്മയുടെ ഭാഗ്യം 15 മക്കള്‍ 76 കൊച്ചുമക്കള്‍
ഒരു മാമ്പഴം കിട്ടിയാല്‍ അതു 17 കഷ്ണമായി മുറിക്കും. എല്ലാവരും കൂടി ഭക്ഷിക്കുമ്പോള്‍ അനിര്‍വചനീയമായ ആനന്ദം മനസില്‍ ന
ചുവപ്പണിഞ്ഞ് ചെങ്കോട്ട
ചുവപ്പണിഞ്ഞ് ചെങ്കോട്ട
ഒന്നിലേറെ വൈദേശിക ആക്രണങ്ങൾക്ക് വിധേയമായിട്ടുണ്ട് ചെങ്കോട്ട. 1739ൽ പേർഷ്യൻ ഭരണാധി
സ്മൃതി കുടീരങ്ങളുടെ തലസ്ഥാനം
ശവകുടീരങ്ങളുടെ നഗരം എന്നൊരു വിളിപ്പേരുണ്ട് ഡൽഹിക്ക്. നൂറ്റാണ്ടുകൾക്ക് മുന്‍പ് പടയോട്ടങ്ങൾ നയിച്ചുവന്നു ഭരണം പി
ജീവിതത്തിന്റെ ഗുണനിലവാരം
തുടർപരിചരണഘട്ടം കഴിയുന്പോൾ രോഗിയെ സ്വാഭാവിക ജീവിതത്തിലേക്കു മടക്കി അയയ്ക്കാനുള്ള സംവിധാനങ്ങളായി. പുറത്തു പോകാനു
സ്വാതന്ത്ര്യം മേലേ.. നീലാകാശം പോലെ...
സ്വാതന്ത്ര്യദിനം- രാജ്യത്തിനിത് മഹത്തായ ദിനമാണ്. ലോകത്തിനു മുന്നിൽ അഭിമാനപൂർവം തലയുയർത്തിപ്പിടിച്ചു നിൽക്കാനാ
ചൈനക്കാരുടെ നീല മണ്‍പാത്രങ്ങൾ
ഹാൻ രാജവംശത്തിന്റെ കാലത്തെ ശവകുടീരങ്ങൾ പരിശോധിച്ചപ്പോൾ അന്നത്തെ പതിവനുസരിച്ച് ശവശരീരത്തിനൊപ്പം അവരുടെ മണ
അതിശയങ്ങളുടെ കൈപിടിച്ച് നേഹ കക്കർ
ബോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ഗായികയാണ് നേഹ കക്കർ. കഴിഞ്ഞദിവസം അവരെത്തേടി വലിയൊരു അംഗീകാരമെത്തി-
ടെക്സസിന്റെ ടെക്നോളജി ടൈഗര്‍; കൃഷ്ണകുമാറിന്റെ വിജയഗാഥ
സർക്കാരും സ്വകാര്യമേഖലയിലെ വൻതോക്കുകളുമായ മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ എന്നിവർ അണിനിരന്ന ആ സേനയെ നയിക്കാൻ ടോ
കന്പളിപൂച്ചി ഡിജെ സ്നേക്കിനൊപ്പം!
യുട്യൂബിൽ ഏതാണ്ട് 27 കോടി തവണ പ്ലേ ചെയ്യപ്പെട്ടു, എൻജോയ് എൻചാമി എന്ന തമിഴ് പാട്ട്. തണ്ണിയിൽ ഓടുന്ന തവളയും തങ്കച്ച
Latest News
പഞ്ചാബ് മുഖ്യമന്ത്രിക്ക് ഇന്നു വിവാഹം
വിംബിൾഡൺ സെമി ലൈനപ്പായി: ജോക്കോ x നോറി, നദാൽ x കിർഗ്യോസ്
മെഡിറ്ററേനിയന്‍ കടലില്‍ ബോട്ടപകടം; 22 മാലി സ്വദേശികൾ മരിച്ചു
കോവിഡ്: യുഎഇയിൽ മൂന്നു പേർ മരിച്ചു
കടം മേടിച്ച പണം തിരികെ കൊടുക്കാത്തതിൽ തർക്കം; രണ്ട് പേർക്ക് വെട്ടേറ്റു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top