Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ആത്മധൈര്യം ചോരാതെ പിടിച്ചുനിൽക്കാൻ
ജേർണലിസ്റ്റ്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സ്പോർട്സ്മാൻ എന്നിങ്ങനെ വിവിധ രീതികളിൽ പ്രശോഭിച്ച ഒരു അസാധാരണ പ്രതിഭയായിരുന്നു ഏണസ്റ്റ് മില്ലർ ഹെമിംഗ്വേ (1899-1954). 1954ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ അദ്ദേഹം ഏഴു നോവലുകളും ആറു കഥാസമാഹാരങ്ങളുമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ‘ ദി ഓൾഡ് മേൻ ആൻഡ് ദ സി’ എന്ന നോവലാണ് അദ്ദേഹത്തെ നോബൽ സമ്മാനത്തിന് അർഹനാക്കിയത്.
അമേരിക്കയിലെ ഇല്ലിനോയി സംസ്ഥാനത്തെ ഓക്ക് പാർക്കിൽ ജനിച്ച ഹെമിംഗ് വേ പന്ത്രണ്ടാം ക്ളാസ് പൂർത്തിയാക്കിയപ്പോൾ പത്രപ്രവർത്തനത്തിലേക്കു തിരിഞ്ഞു. കുറേ മാസങ്ങൾ ‘ ദ കാൻസാസ് സിറ്റി സ്റ്റാർ’ എന്ന പത്രത്തിൽ റിപ്പോർട്ടറായി സേവനമനുഷ്ഠിച്ച ശേഷം ഒന്നാം ലോകമഹായുദ്ധകാലത്ത് ഇറ്റാലിയൻ യുദ്ധമേഖലയിൽ ആംബുലൻസ് ഡ്രൈവറായി പ്രവർത്തിച്ചു. യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് 1918ൽ അമേരിക്കയിലേക്കു മടങ്ങി.
യുദ്ധകാലത്തെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ‘എ ഫെയർവെൽ ടു ആംസ്’ എന്ന പേരിലുള്ള നോവൽ 1929ൽ ഹെമിംഗ്വേ പ്രസിദ്ധീകരിച്ചത്. 1921 ൽ വിവാഹിതനായ അദ്ദേഹം അധികം താമസിയാതെ ‘ടൊറാന്റോ സ്റ്റാർ വീക്കിലി’യുടെ പ്രതിനിധിയായി പാരീസിൽ സേവനമനുഷ്ഠിച്ചു. 1936-39 ലെ സ്പാനിഷ് യുദ്ധകാലത്ത് നോർത്ത് അമേരിക്കൻ ന്യൂസ്പേപ്പർ അലയൻസിനുവേണ്ടി സ്പെയിനിൽനിന്ന് അദ്ദേഹം റിപ്പോർട്ട് ചെയ്തു.
രണ്ടാം ലോകമഹായുദ്ധകാലത്തും ഹെമിംഗ്വേ പത്രപ്രവർത്തകനായി സേവനമനുഷ്ഠിച്ചു. സഖ്യകക്ഷികൾ നോർമൻഡിയിൽ ലാൻഡ് ചെയ്തപ്പോഴും പാരീസിനെ നാസികളുടെ പിടിയിൽനിന്നു മോചിപ്പിച്ചപ്പോഴും ഹെമിംഗ്വേ അവിടെനിന്നൊക്കെ റിപ്പോർട്ട് ചെയ്ത് ഏറെ പ്രസിദ്ധനായി. പത്രപ്രവർത്തകനായി സേവനമനുഷ്ഠിക്കുന്ന കാലത്ത് ആഫ്രിക്കയിൽ നായാട്ടിനു പോവുക അദ്ദേഹത്തിന്റെ വിനോദമായിരുന്നു.
1954 ജനുവരിയിൽ ഭാര്യ മേരിയുമൊത്ത് ഹെമിംഗ്വേ നായാട്ടിനായി ഈസ്റ്റ് ആഫ്രിക്കയിലുണ്ടായിരുന്നു. അപ്പോൾ അവർ തലേദിവസവും പിറ്റേദിവസവുമായി രണ്ടു വിമാനാപകടങ്ങളിലുൾപ്പെടുകയുണ്ടായി. ആദ്യത്തെ അപകടത്തിൽനിന്നു പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും രണ്ടാമത്തെ അപകടത്തിൽ ഹെമിംഗ്വേയ്ക്ക് സാരമായ പരിക്കുകൾ ഏൽക്കുകയുണ്ടായി. ഈ പരിക്കുകൾമൂലം അദ്ദേഹത്തിന്റെ ശിഷ്ടജീവിതകാലം മുഴുവൻ വേദനയും വലിയ ബുദ്ധിമുട്ടുകളും അലട്ടിയിരുന്നു.
പത്രപ്രവർത്തകനും നോവലിസ്റ്റും എന്ന രീതിയിൽ ഹെമിംഗ്വേ വൻ വിജയമായിരുന്നതുകൊണ്ട് ആഡംബരജീവിതമാണ് നയിച്ചിരുന്നത്. അദ്ദേഹത്തിന് ഒരേസമയം ന്യൂയോർക്കിലും പാരീസിലും വെനീസിലും ഐഡഹോയിലെ സോടൂത്ത് മലനിരയിലും സ്വന്തമായി കൊട്ടാരസദൃശ്യമായ വാസസ്ഥലങ്ങളുണ്ടായിരുന്നു.
നാലുതവണ വിവാഹിതനായെങ്കിലും മരിക്കുന്ന സമയത്തുണ്ടായിരുന്ന വിവാഹബന്ധം സുദൃഢമായിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ മരണം സ്വാഭാവികമരണമായിരുന്നില്ല. അദ്ദേഹം സ്വയം വെടിവച്ചു മരിക്കുകയായിരുന്നു.
എന്താണ് ഹെമിംഗ്വേയ്ക്ക് സംഭവിച്ചത്? അന്വേഷണാത്മക പത്രപ്രവർത്തനത്തിലും സാഹിത്യരംഗത്തുമൊക്കെ ജ്വലിച്ചുനിന്നയാളാണ് അദ്ദേഹം. എന്നാൽ വിഷാദരോഗവും ശാരീരിക അസ്വസ്ഥതകളും അദ്ദേഹത്തെ തളർത്തി. ജീവിതത്തിൽ സന്പത്തും പ്രതാപവുമൊക്കെയുണ്ടായിരുന്നെങ്കിലും ജീവിതത്തിലെ അദ്ദേഹത്തിന്റെ സന്തോഷം ചോർന്നുപോയി. അപ്പോൾ ആത്മധൈര്യത്തോടെ പിടിച്ചുനിൽക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല. അങ്ങനെയാണ് അദ്ദേഹത്തിന്റെ ജീവിതം ആത്മഹത്യയിൽ കലാശിച്ചത്.
രോഗവും മറ്റു പ്രതിബന്ധങ്ങളും മനുഷ്യജീവിതത്തെ പന്താടുന്പോൾ പിടിച്ചുനിൽക്കാൻ ദൈവമാണ് ഏക അഭയം എന്ന് ഹെമിംഗ്വേയ്ക്ക് അറിയാമായിരുന്നോ? അദ്ദേഹം ദൈവവിശ്വാസിയായിരുന്നു. തന്മൂലം ന്യായമായിട്ടും നമുക്കങ്ങനെ അനുമാനിക്കാൻ സാധിക്കും.
പ്രൊട്ടസ്റ്റന്റ് സഭാവിശ്വാസിയായിരുന്ന ഹെമിംഗ്വേ പാരീസിലായിരുന്ന കാലത്ത് കത്തോലിക്കാ സഭയെക്കുറിച്ച് ഏറെ അറിയുകയും പഠിക്കുകയും ചെയ്തു. അങ്ങനെയാണ് അദ്ദേഹം കത്തോലിക്കാ വിശ്വാസിയായി മാറിയത്. ’ ഞാൻ എന്തെങ്കിലുമാണെങ്കിൽ അതു കത്തോലിക്കനാണ്’’ എന്ന് അദ്ദേഹം ഒരിക്കൽ പറയുകയും ചെയ്തിട്ടുണ്ട്.
എങ്കിലും അദ്ദേഹത്തിന് വലിയൊരു പിഴവ് പറ്റി. കത്തോലിക്കാ വിശ്വാസത്തെയും പഠനങ്ങളെയുംകുറിച്ച് ഏറെ ആദരവുണ്ടായിരുന്നെങ്കിലും അതിന്റെ ശക്തമായ സ്വാധീനം അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായില്ല. അതായത്, വിശ്വാസം ജീവിതത്തിൽ ഫലമണിഞ്ഞില്ലെന്നു വ്യക്തം.
നമ്മിൽ പലരുടെയും ജീവിതത്തിൽ സംഭവിക്കുന്നതും ഏതാണ്ട് ഇതുപോലെയാണ്. ദൈവത്തിലും നമ്മുടെ മതപഠനങ്ങളിലുമൊക്കെ നമുക്ക് വിശ്വാസമുണ്ടെങ്കിലും നമ്മുടെ ജീവിതം ആ വിശ്വാസത്തിനും പഠനങ്ങൾക്കുമനുസരിച്ചു കരുപ്പിടിപ്പിക്കാൻ നമുക്കു സാധിക്കാതെപോകുന്നു. അതായത്, നമ്മുടെ വിശ്വാസം ജീവിതത്തിൽ പ്രതിഫലിക്കാതെ പോകുന്നുവെന്നു സാരം.
ഹെമിംഗ്വേയുടെ കഥ ഇവിടെ എഴുതിയത് അദ്ദേഹത്തെ കുറ്റം വിധിക്കാനല്ല. അദ്ദേഹത്തെ മരണത്തിലേക്കു നയിച്ചതിന്റെ കാരണം ദൈവത്തിനു മാത്രമേ വ്യക്തമായി അറിയൂ. അദ്ദേഹത്തിന്റെ വിശ്വാസം ജീവിതത്തിൽ പ്രതിഫലിക്കാതെപോയി എന്നു നാം പറയുന്പോൾ അതു നമ്മുടെ മാനുഷിക വീക്ഷണമാണെന്നു കരുതിയാൽ മതി. തന്മൂലം, അതു ശരിയായിരിക്കണമെന്നില്ല.
എങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തിൽനിന്നു നാം പുറമേ കാണുന്നതനുസരിച്ച് നമുക്ക് ഒരു പാഠം ഉൾക്കൊള്ളാവുന്നതാണ്. അതായത്, ദൈവമാണ് നമ്മുടെ ആദ്യത്തെയും അവസാനത്തെയും അഭയം എന്നു നാം വിശ്വസിക്കുന്നുണ്ടെങ്കിൽ ആ വിശ്വാസം നമ്മുടെ ജീവിതത്തിൽ എപ്പോഴും പ്രതിഫലിക്കുന്നുണ്ടെന്നു നാം ഉറപ്പുവരുത്തണം. അല്ലെങ്കിൽ ജീവിതത്തിലെ ദുരന്തങ്ങൾ നമ്മെ തകർത്തുകളയും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ഹൃദയത്തിൽനിന്നുള്ള പ്രകാശം
ഒരു ബലൂണ്‍ കച്ചവടക്കാരൻ. ദിവസവും ബലൂണ്‍ വില്പനയ്ക്കായി അയാൾ ബീച്ചിൽ പോകും. അപ്പോൾ ബലൂണ്‍ വാങ്ങാൻ കുട്ടികൾ ഓടിക്കൂ
പ്രതീക്ഷയുടെ ക്യാന്പിൽ
ഓഗസ്റ്റ് 5, 2010. അന്നാണ് സൗത്ത് അമേരിക്കയിലെ ചിലി എന്ന രാജ്യത്തുള്ള ഹാൻ ഹൊസെ ഖനിയിൽ മുപ്പത്തിമൂന്ന് ഖനിത്തൊഴിലാളികൾ
നമ്മെ വിസ്മയിപ്പിക്കുന്ന ഒരു അറിവ്
വളരെ തിരക്കുള്ള ഒരു വീട്ടമ്മ. തന്റെ മൂന്നു വയസുള്ള പൊന്നോമനപുത്രനെ ഉച്ചഭക്ഷണത്തിനു ശേഷം ഉറക്കാനുള്ള ശ്രമത്തിലാണ്
ചരടുകളില്ലാത്ത സ്നേഹം
പാവങ്ങൾക്ക് അന്നദാനം ചെയ്യുന്നതിൽ ഏറെ പ്രസിദ്ധമാണ് സാൻഫ്രാൻസിസ്കോ നഗരത്തിലെ സെന്റ് ആന്റണീസ് ദേവാലയം. സാൻഫ്രാൻസി
പുറത്തുള്ള രത്നങ്ങളും ഉള്ളിലുള്ളവയും
ബുദ്ധമതത്തിലെ മഹായാന വിഭാഗത്തിൽനിന്നു ചൈനയിൽ രൂപമെടുത്ത മറ്റൊരു വിഭാഗമാണ് ചാൻ ബുദ്ധിസം. സംസ്കൃതത്തിലെ "ധ്യാന' എന്ന
ധനികനും പിച്ചക്കാരനും
മാന്യമായി ജീവിക്കാൻ നമുക്ക് പണം വേണം. ആ പണം നേരായ മാർഗങ്ങളിലൂടെ നാം സന്പാദിക്കുകയും വേണം. എന്നാൽ, അതിന്റെ പേരിൽ
ഒരു കല്ലറയ്ക്കും പൂട്ടിയിടാനാവാത്തവൻ
നടിയും നാടകകൃത്തും സംവിധായകയുമായിരുന്നു വിനെറ്റ് കാരൾ (1922-2002). ന്യൂയോർക്കിലെ ബ്രോഡ്വേയിൽ ഒരു മ്യൂസിക്കൽ സംവിധാ
പ്രതീക്ഷ മാത്രമല്ല, ഉറപ്പും നൽകുന്ന ഉത്ഥാനം
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം യേശുനാഥന്റെ ഉത്ഥാനത്തിലും നമ്മുടെ ഉത്ഥാനത്തെക്കുറിച്ച് അവിടന്ന് നല്കുന്ന ഉറപ്
ഓശാന ഞായറും വിശുദ്ധവാരവും
റോമിലെ ഒരു പ്രഭുകുടുംബത്തിലാണ് എമീലിയസ് പോളസ് (229 ബിസി-160 ബിസി) പിറന്നത്. റോമൻ റിപ്പബ്ലിക്കിൽ മിലിട്ടറി ട്രിബ്യൂണ
കോപത്തിന്റെ കടിഞ്ഞാണ്‍
മുൻകോപിയായിരുന്നു ജോർജ്. എല്ലാത്തിനും എപ്പോഴും മറ്റുള്ളവരോട് കോപിക്കുന്ന സ്വഭാവം. തന്മൂലം സംഭവിച്ചതെന്താണെന്നോ?
നമ്മെ വഴിനടത്തുന്ന ദൈവം
നാമാരും മനഃപൂർവം അന്ധകാരത്തിൽ നടക്കാൻ ശ്രമിക്കുന്നവരല്ല. എന്നാൽ, സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പലപ്പോഴും ന
സദ്ഗുണങ്ങൾ പൂത്തുവിരിയാൻ
പണ്ടുകാലത്തെ ഒരു രാജാവ്. യുദ്ധവീരനായിരുന്നു അദ്ദേഹം. എന്നാൽ, അന്യരാജ്യങ്ങളെ ആക്രമിക്കുന്ന പതിവില്ലായിരുന്നു അദ്ദേഹ
ദൈവം മുഖം തിരിക്കാതിരിക്കാൻ
മണ്ണുമാന്തിയന്ത്രങ്ങൾ രൂപകല്പന ചെയ്യുന്നതിൽ അതിവിദഗ്ധനായിരുന്നു റോബർട്ട് ഗിൽമോർ ലെറ്റേർണോ (1888-1969). "ദി ഡീൻ ഓ
പ്രാർഥന ആത്മാവിന്റെ പ്രകാശം
തന്റെ ജീവിതാവശ്യങ്ങൾ നേടിയെടുക്കുന്നതിലുപരിയായി പ്രാർത്ഥന വഴി ആഴമായ ദൈവാനുഭവം നേടുകയായിരുന്നു രാംദാസ് സ്വാ
ആത്മാവ് ശക്തി തേടുന്ന വഴി
അനാഥയായിരുന്നു എസ്തേർ. എന്നാൽ അതീവ സുന്ദരിയും. പിതൃസഹോദരനായ മൊർദെക്കായുടെ സംരക്ഷണയിലാണ് അവൾ വളർന്നത്. മൊർദ
നേരെ വിപരീതം ചെയ്താൽ
അമേരിക്കൻ ടെലിവിഷൻ പരന്പരകളുടെ ചരിത്രത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു കോമഡി ഷോ ആണ് ‘സൈൻഫെൽഡ്’. സാംസ്ക
നമ്മുടെ ദാഹത്തിന്റെ തോതനുസരിച്ച്
ഗുരുകുല വ ിദ്യാഭ്യാസം നടക്കുന്ന കാലം. ഒരിക്കൽ ഒരു ഗുരുവിന് ഒരു ശിഷ്യൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ ശിഷ്യനാണെങ്കിൽ പഠ
ഗാന്ധിജിയുടെ ജീവിതരഹസ്യങ്ങൾ
ഇംഗ്ലണ്ടിലെ പഠനവും സൗത്ത് ആഫ്രിക്കയിലെ ജോലിയും രാഷ്ട്രീയ ഇടപെടലുകളുമെല്ലാം കഴിഞ്ഞു 1915ലാണ് മഹാത്മാ ഗാന്ധി ഇന്ത്യയിൽ മ
നാം പന്പരവിഡ്ഢികളോ?
വിശുദ്ധ പൗലോസ് ശ്ലീഹ അനുസ്മരിപ്പിക്കുന്നതുപോലെ, നമ്മുടെ പൗരത്വം സ്വർഗത്തിലാണ് (ഫിലിപ്പി-3:20). അവിടെ എത്തിച്ചേരുന്
നാം ബാക്കിവച്ചിട്ടു പോകുന്നത്
എത്രയോ ആളുകൾ ഏതെല്ലാം രീതിയിലാണ് ജീവിതത്തിന്റെ ഓരോരോ കാര്യങ്ങൾ നേടാൻ ശ്രമിക്കുന്നത്? പലപ്പോഴും അർഥശൂന്യവും യ

നൂറ് ഒട്ടകങ്ങളും ഒരു മനുഷ്യനും
ഒരിക്കൽ ഒരു യാത്രാസംഘം മരുഭൂമി കടന്ന് ഒരു ചെറിയ പട്ടണത്തിലെത്തി. വിശ്രമിക്കാനായി അവിടെ അവർ കൂടാരമടിച്ചു. ആ സംഘത്ത
നമ്മുടെ കഥാന്ത്യം അറിയുവാൻ
ആറു മക്കളുള്ള ഒരു സ്ത്രീ. ഭർത്താവിനു നല്ല വരുമാനമുള്ള ജോലി. മക്കളെല്ലാം പഠിച്ചു മിടുക്കരായി നല്ല നിലയിൽ. അവരെല്ലാവ
എല്ലാം കരുണാമയമായി മാറിയ ദിനം
സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ആദ്യമായി നേടിയ വനിതയാണു സ്വീഡിഷ് എഴുത്തുകാരി സെൽമ ലേഗർലോഫ് (1858-1940). 1909 ൽ ഈ പുര
ലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ
സ്നേഹസമൃദ്ധവും സമാധാനപൂർണവും സന്പന്നവുമായ ഒരു ലോകം. അതായിരുന്നു ആ സ്ത്രീ സ്വപ്നം കണ്ടത്. എന്നാൽ, തന്റെ ചുറ്റിലും കണ
നമ്മുടെ യഥാർഥ സന്പത്ത്
നമ്മുടെ ജീവിതത്തിൽ ദൈവം ഉണ്ടാകുന്പോഴാണ് നാം യഥാർഥത്തിൽ സന്പന്നരാകുന്നത് എന്നതു നമുക്കു മറക്കാതിരിക്കാം. ആ സന്പ
ആത്മാവിനെ മറന്നു ജീവിച്ചാൽ
നാം ജീവിതത്തിന്റെ ഏതു രംഗത്തായാലും അവിടെയെല്ലാം ഉയർച്ച ആഗ്രഹിക്കുന്നവരാണു നമ്മൾ. അങ്ങനെ ആഗ്രഹിക്കുന്നതിൽ തെറ്റി
നമ്മുടെ ജീവിതകഥ മാറ്റി എഴുതാൻ
ജിം ഉൗൾസ് തിരക്കഥ എഴുതി ഡേവിഡ് ഫിഞ്ചർ സംവിധാനം ചെയ്ത ഒരു ഹോളിവുഡ് സിനിമയാണ് ‘ഫയിറ്റ് ക്ലബ്.’ ഈ സിനിമയിലെ രണ്ടു പ്രധ
സ്നേഹിക്കാൻ വൈകേണ്ട
മറ്റുള്ളവർക്ക് കൊടുക്കുന്നതിൽ എന്നും ധാരാളിയായിരുന്ന ഒരു രാജാവ്. ആര് ഏതു കാര്യത്തിനായി സമീപിച്ചാലും തനിക്കു സാധിക്ക
തിരികെ നടക്കാനുള്ള ശക്തി
തിന്മയുടെ വഴി ഉപേക്ഷിച്ചു നന്മയുടെ വഴി നടക്കാൻ ഗാർഡ്നറെ സഹായിച്ചത് എന്താണെന്നോ? ദൈവാനുഗ്രഹം! തന്റെ ദുശീലങ്ങളിൽ
വാക്കിലും പ്രവൃത്തിയിലും വീഴ്ച അരുത്
മോർട് വാക്കർ എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റിന്റെ ഭാവന ജന്മം നൽകിയ ഒരു കാർട്ടൂണ്‍ പരന്പരയാണ് "ബീറ്റിൽ ബെയ്ലി’. 1950
Latest News
ഓടുന്ന കാറിനു മുകളിലിരുന്ന് മദ്യപാനം; പുഷ്അപ്പ്: ഒരാള്‍ അറസ്റ്റില്‍
മതപഠനകേന്ദ്രത്തിലെ പെൺകുട്ടിയുടെ മരണം; ലൈംഗികപീഡനം നടന്നെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്
നെല്ല് സംഭരണം: ബാങ്കുമായി കരാറായി
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: 76.51 ശതമാനം പോളിംഗ്
ചീഫ് ജസ്റ്റീസ് എസ്.വി. ഭാട്ടിയുടെ സത്യപ്രതിജ്ഞ ജൂൺ ഒന്നിന്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top