തോട്ടയ്ക്കാട് : ജോര്‍ജ് ജോസഫ്
ആനാറ്റില്‍ പുത്തന്‍പുരയില്‍ ജോര്‍ജ് ജോസഫ് (ജോര്‍ജുകുട്ടി 86) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 2.30ന് ഭവനത്തിൽ ആരംഭിച്ച് തോട്ടയ്ക്കാട് സെന്റ് ജോര്‍ജ് കത്തോലിക്കാ പള്ളിയില്‍. ഭാര്യ ത്രേസ്യാമ്മ പുതുക്കരി പയറ്റുതറയില്‍ കുടുംബാംഗം.
മക്കള്‍: സുരേഷ് (ആനാറ്റില്‍ മോട്ടേഴ്സ്, എംഎംപി കേബിള്‍ വിഷന്‍), സ്വപ്ന, സുഭാഷ് (യുഎസ്എ), പരേതനായ തോമസുകുട്ടി. മരുമക്കള്‍: ജൂബി ശ്രാമ്പിക്കല്‍ (മാമ്മൂട്), ബെസ്റ്റിന് ഇടപ്പാടിയില്‍ (പൈക), ബ്ലസി പുഞ്ചമണ്ണില്‍ തിരുവാങ്കുളം (യുഎസ്എ). മൃതദേഹം ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ഭവനത്തില്‍ കൊണ്ടുവരും.
Other Death Announcements