കൂട്ടിക്കൽ : ജോർജ് തോമസ്
പേഴുംകാട്ടിൽ ജോർജ് തോമസ് (വർക്കിച്ചൻ67) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച 10.00ന് വസതിയിൽ ആരംഭിച്ച് കൂട്ടിക്കൽ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.
ഭാര്യ ലിസി ഇരട്ടയാർ പള്ളിവാതുക്കൽ കുടുംബാംഗം. മക്കൾ: അമല, ടോം, ജോസഫ്. മരുമകൻ: ഷിനോ ഏഴാചേരിൽ കൽത്തൊട്ടി (വില്ലേജ് ഓഫീസ്, അണക്കര).
Other Death Announcements