മോനിപ്പള്ളി : മറിയക്കുട്ടി കുര്യൻ
പൊട്ടുകുളത്തിൽ പരേതനായ കുര്യൻ മത്തായിയുടെ ഭാര്യ മറിയക്കുട്ടി കുര്യൻ (98) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 10ന് മോനിപ്പള്ളി (ചീങ്കല്ലേൽ) സെന്റ് തോമസ് പള്ളിയിൽ. പരേത മാഞ്ഞൂർ കുഴികണ്ടത്തിൽ കുടുംബാഗം.
മക്കൾ: എൽസ, സിസിലി, മോളി, പരേതനായ ബേബി, ലില്ലിക്കുട്ടി, സിസ്റ്റർ ജോളി, റെജി, സിസ്റ്റർ ജെയ്മോൾ. മരുമക്കൾ: വർക്കിച്ചൻ പാറക്കുടി, ജോൺ കല്ലുമടം, പരേതനായ കുഞ്ഞ് ചേപ്പുകാലയിൽ, വൽസമ്മ വയലിൽ.
മൃതദേഹം ബുധനാഴ്ച വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും.
Other Death Announcements