ബംഗളൂരു : ജോസഫ് ജോർജ് മോഹൻ
കോട്ടയം: കഞ്ഞിക്കുഴി കണ്ടൻചേരി ജോസഫ് ജോർജ് മോഹൻ (69) കർണാടകയിൽ അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന് കർണാടക ചിത്രദുർഗ സിഎസ്ഐ പള്ളിയിൽ.
ഭാര്യ ഡെയ്സി പള്ളം കല്ലൂത്ര കുടുംബാംഗം.
മക്കൾ: സോബു (യുഎസ്), സിമി (ദുബായി) മരുമക്കൾ: മജു ചെറിയാൻ(ദുബായി), ശ്വേത (യുഎസ്).
Other Death Announcements