മുണ്ടക്കയം : ക്ലാരമ്മ ജോസഫ്
മുപ്പത്തിയൊന്നാം മൈല്‍ അഞ്ചില്‍ എ.ജെ. ജോസഫിന്റെ (ജോയിച്ചൻ) ഭാര്യ ക്ലാരമ്മ ജോസഫ് (76) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച പത്തിന് മുണ്ടക്കയം വ്യാകുലമാത ഫെറോനപള്ളിയില്‍.
പരേത എടത്വ പുളിക്കപ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: റോഷ്ണി ജോജന്‍ (കുവൈറ്റ്), റീന മജോ (ടീച്ചര്‍, എഎം എച്ച്എസ്എസ്, കാളകെട്ടി). മരുമക്കള്‍ : ജോജന്‍ വേഴമ്പത്തോട്ടം (പൊന്തന്‍പുഴ), മജോ പൊന്നാംകുഴി (ഡിജിറ്റല്‍ ഇലക്ടോണിക്സ്, മുണ്ടക്കയം).
മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം നാലിന് വസതിയില്‍ കൊണ്ടുവരും.
Other Death Announcements