ന്യൂ​ഡ​ൽ​ഹി: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ലെ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​നു കേ​ന്ദ്രം പ​​ണം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​തി​രേ ജോ​ൺ ബ്രി​ട്ടാ​സ് എം​പി. ന​ട​പ​ടി​ക്ക് പി​ന്നി​ൽ രാ​ഷ്ട്രീ​യ തീ​രു​മാ​ന​മാ​ണെ​ന്നും ജോ​ൺ ബ്രി​ട്ടാ​സ് കു​റ്റ​പ്പെ​ടു​ത്തി.

ക​നി​മൊ​ഴി എം​പി വ​യ​നാ​ടി​ന് വേ​ണ്ടി സം​സാ​രി​ച്ച​പ്പോ​ൾ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള കേ​ന്ദ്ര​മ​ന്ത്രി ക​ഥ​ക​ളി ആം​ഗ്യം കാ​ണി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ജോ​ൺ ബ്രി​ട്ടാ​സ് കു​റ്റ​പ്പെ​ടു​ത്തി.

സൈ​ന്യ​ത്തി​ന്‍റെ സ​ല്യൂ​ട്ടി​ന് പോ​ലും കേ​ന്ദ്ര​സ​ർ​ക്കാ​ർ പൈ​സ വാ​ങ്ങി​ക്കു​ന്നു. കേ​ര​ള​ത്തി​ന്‍റെ ജ​ന​ത സേ​നാം​ഗ​ങ്ങ​ളെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന കാ​ഴ്ച​യാ​ണ് കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.