തി​രു​വ​ന​ന്ത​പു​രം: എ​ൻ​ജി​ഒ​ക​ളും വി​വി​ധ വ്യ​ക്തി​ക​ളും വ​യ​നാ​ട് പു​ന​ര​ധി​വാ​സ​ത്തി​നാ​യി സ​ഹാ​യ​ങ്ങ​ൾ വാ​ഗ്ദാ​നം​ചെ​യ്തു​വെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. എ​ന്നാ​ൽ അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സ്ഥ​ലം അ​നു​വ​ദി​ക്കാ​ൻ പോ​ലും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ കു​റ്റ​പ്പെ​ടു​ത്തി.

കൃ​ത്യ​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നെ​ങ്കി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ സ​ഹാ​യം അ​നു​വ​ദി​ച്ചേ​നേ എ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. അ​തി​നി​ടെ വ​യ​നാ​ടി​നെ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പാ​ർ​ല​മെ​ന്‍റ് വ​ള​പ്പി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നുള്ള എം​പി​മാ​ർ പ്ര​തി​ഷേ​ധി​ച്ചു. പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു എം​പി​മാ​രു​ടെ പ്ര​തി​ഷേ​ധം.

കേ​ര​ള​ത്തോ​ടു​ള്ള വി​വേ​ച​നം കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്രം രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണ്. വ​യ​നാ​ട് വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ല​പാ​ട് നി​രാ​ശ​ജ​ന​ക​മാ​ണെ​ന്നും അ​വ​ർ പ്ര​തി​ക​രി​ച്ചു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു പ​ണം ചോ​ദി​ച്ച കേ​ന്ദ്ര നി​ല​പാ​ട് കേ​ര​ള​ത്തെ അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്ന് കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി​യും പ​റ​ഞ്ഞു.