പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് തീ​ർ​ഥാ​ട​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. തൃ​ശൂ​ർ ചി​യ്യാ​രം സ്വ​ദേ​ശി സി.​എം. രാ​ജ​നാ​ണ് (68) മ​രി​ച്ച​ത്.

മല​ക​യ​റു​ന്ന​തി​നി​ടെ​യാ​ണ് അ​പ്പാ​ച്ചി​മേ​ട്ടി​ൽ വ​ച്ച് കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ ത​ന്നെ പ​മ്പ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.