ത​രൂ​രി​ന് ഏ​ത് പ​രി​പാ​ടി​യി​ലും പ​ങ്കെ​ടു​ക്കാം, പാ​ര്‍​ട്ടി​യെ അ​റി​യി​ക്ക​ണം: താ​രീ​ഖ് അ​ന്‍​വ​ര്‍
ത​രൂ​രി​ന് ഏ​ത് പ​രി​പാ​ടി​യി​ലും പ​ങ്കെ​ടു​ക്കാം, പാ​ര്‍​ട്ടി​യെ അ​റി​യി​ക്ക​ണം: താ​രീ​ഖ് അ​ന്‍​വ​ര്‍
Friday, November 25, 2022 11:00 PM IST
ന്യൂ​ഡ​ൽ​ഹി: ശ​ശി ത​രൂ​ര്‍ വി​ഷ​യ​ത്തി​ല്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​ക്കാ​ര​നാ​യ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി താ​രീ​ഖ് അ​ന്‍​വ​ര്‍. ശ​ശി ത​രൂ​രി​ന് ഏ​ത് പ​രി​പാ​ടി​യി​ലും പ​ങ്കെ​ടു​ക്കാം. എ​ന്നാ​ല്‍ അ​താ​ത് പാ​ര്‍​ട്ടി ഘ​ട​ക​ങ്ങ​ളെ അ​റി​യി​ക്ക​ണം. ഡി​സി​സി​യു​ടെ അ​നു​മ​തി വേ​ണ​മെ​ന്നും താ​രീ​ഖ് അ​ന്‍​വ​ര്‍ പ​റ​ഞ്ഞു.

ശ​ശി ത​രൂ​രി​ന്‍റെ മ​ല​ബാ​ർ പ​ര്യ​ട​നം തീ​ര്‍​ത്ത വി​വാ​ദ അ​ല​യൊ​ലി​ക​ള്‍ സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തെ​യാ​കെ പി​ടി​ച്ചു​കു​ലു​ക്കി​യി​രി​ക്കേ​യാ​ണ് താ​രി​ഖ് അ​ന്‍​വ​ര്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.


കേ​ര​ള​ത്തി​ല്‍ നേ​താ​ക്ക​ളു​ടെ പ​ര​സ്യ​മാ​യ പോ​ര്‍​വി​ളി ദി​വ​സ​ങ്ങ​ളാ​യി തു​ട​ര്‍​ന്നി​ട്ടും അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ള്‍ മൗ​നം തു​ട​രു​ക​യാ​ണ്.
Related News
<