മെക്സിക്കോയിൽ വൻ ഭൂചലനം
Wednesday, March 21, 2018 4:58 AM IST
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ വൻ ഭൂചലനമുണ്ടായി. റിക്‌ടർ സ്കെയിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മെക്സിക്കോയിലെ ഗുരേരോയിൽ ഉണ്ടായത്.

സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...