മധുവിന്‍റെ കൊലപാതകം അപലപിച്ച് രാഹുൽ ഗാന്ധി
Saturday, February 24, 2018 3:11 PM IST
ന്യൂഡൽഹി: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നമ്മുടെ സമൂഹത്തിൽ വളർന്നുവരുന്ന ഇത്തരത്തിലുള്ള അസഹിഷ്ണുതയ്ക്കെതിരേ നാം മുന്നിട്ടിറങ്ങണം. ഇത്തരം അക്രമങ്ങൾക്കെതിരേ ഒരേ ശബ്ദത്തിൽ അപലപിക്കാനും തയാറാകണമെന്നും രാഹുൽ ട്വിറ്ററിൽ ആവശ്യപ്പെട്ടു.


RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.