"ഒ​രു പു​തി​യ രാ​ഷ്ട്രീ​യം തു​ട​ങ്ങാം, നി​ങ്ങ​ളും ഒ​പ്പം ചേ​രൂ’; പ്ര​വ​ർ​ത്ത​ക​രോ​ട് പ്രി​യ​ങ്ക
Monday, February 11, 2019 1:19 PM IST
ന്യൂ​ഡ​ൽ​ഹി: എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​റ്റ​ശേ​ഷം ആ​ദ്യ​മാ​യി യു​പി​യി​ൽ എ​ത്തു​ന്ന പ്രി​യ​ങ്ക ഗാ​ന്ധി കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ശ​ബ്ദ സ​ന്ദേ​ശം അ​യ​ച്ചു. പു​തി​യൊ​രു രാ​ഷ്ട്രീ​യ സം​സ്കാ​രം കൊ​ണ്ടു​വ​രാ​ൻ ഒ​ന്നി​ക്കാ​മെ​ന്നാ​ണു മു​പ്പ​ത് സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള ഓ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ അ​വ​ർ പ​റ​യു​ന്ന​ത്.

നാം ​ഒ​രു പു​തി​യ രാ​ഷ്ട്രീ​യ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്നു. നി​ങ്ങ​ളെ​ല്ലാ​വ​രും ആ ​രാ​ഷ്ട്രീ​യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കും. എ​ന്‍റെ യു​വ സു​ഹൃ​ത്തു​ക്ക​ളും സ​ഹോ​ദ​രി​മാ​രും ഏ​റ്റ​വും ദു​ർ​ബ​ല​രാ​യി കാ​ണു​ന്ന​വ​ർ പോ​ലും ഇ​തി​ന്‍റെ ഭാ​ഗ​മാ​ക്ക​പ്പെ​ടും. അ​വ​രു​ടെ എ​ല്ലാ​വ​രു​ടേ​യും ശ​ബ്ദം ഉ​യ​ർ​ന്നു കേ​ൾ​ക്കും- ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. കോ​ണ്‍​ഗ്ര​സി​ന്‍റെ ശ​ക്തി ആ​പ്പി​ലൂ​ടെ​യും ഫോ​ണി​ലൂ​ടെ​യു​മാ​ണ് സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്ന​ത്.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി, പ​ശ്ചി​മ യു​പി​യു​ടെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് യു​പി​യി​ൽ പ്രി​യ​ങ്ക ഒൗ​ദ്യോ​ഗി​ക രാ​ഷ്ട്രീ​യ അ​ര​ങ്ങേ​റ്റം ന​ട​ത്തു​ന്ന​ത്. ല​ക്നൗ​വി​ലെ പി​സി​സി ആ​സ്ഥാ​ന​ത്തെ​ത്തു​ന്ന നേ​താ​ക്ക​ൾ ഹ​സ്ര​ത്ഗ​ഞ്ചി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ​യും ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​റു​ടെ​യും സ​ർ​ദാ​ർ പ​ട്ടേ​ലി​ന്‍റെ​യും പ്ര​തി​മ​ക​ളി​ൽ ഹാ​രാ​ർ​പ്പ​ണം ചെ​യ്യും.

രാ​ത്രി​യോ​ടെ രാ​ഹു​ൽ ഡ​ൽ​ഹി​ക്കു മ​ട​ങ്ങും. പ്രി​യ​ങ്ക​യും ജ്യോ​തി​രാ​ദി​ത്യ​യും വ്യാ​ഴാ​ഴ്ച വ​രെ യു​പി​യി​ലെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ തു​ട​രും. ല​ക്നൗ​വി​ലെ യു​പി​സി​സി ആ​സ്ഥാ​ന​ത്ത് ത​യാ​റാ​ക്കി​യ ന​വീ​ക​രി​ച്ച മീ​ഡി​യ ഹാ​ൾ പ്രി​യ​ങ്ക ഉ​ദ്ഘാ​ട​നം ചെ​യ്യും. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വീ​ക​രി​ക്കേ​ണ്ട ത​ന്ത്ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച് വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​മാ​യി നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.