പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നോ​റോ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു
പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നോ​റോ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു
Saturday, February 4, 2023 6:07 PM IST
മ​ല​പ്പു​റം: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നോ​റോ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ കോ​ള​ജ് ഹോ​സ്റ്റ​ൽ വി​ദ്യാ​ർ​ഥി​ക്കാ​ണ് നോ​റോ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. നി​ല​വി​ൽ ഹോ​സ്റ്റ​ലി​ലെ 55 വി​ദ്യാ​ർ​ഥി​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ആ​ല​പ്പു​ഴ വൈ​റോ​ള​ജി ലാ​ബി​ലെ സാ​മ്പി​ൾ പ​രി​ശോ​ധ​ന​യി​ലാ​യി​രു​ന്നു നോ​റോ വൈ​റ​സ് ക​ണ്ടെ​ത്തി​യ​ത്.
Related News
<