വീടിനുള്ളിൽ വൃദ്ധന്‍റെ മൃതദേഹം; കൊലപാതകമെന്ന് സംശയം
Saturday, March 17, 2018 9:03 AM IST
പത്തനംതിട്ട: കൊടുമണ്ണിൽ വൃദ്ധനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടുമണ്‍ സ്വദേശി ശങ്കരനാണ് മരിച്ചത്. കാലിന് വെട്ടേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...