കൊ​ല്ലം ജി​ല്ല​യി​ൽ നാ​ളെ വി​ദ്യാ​ഭ്യാ​സ ബ​ന്ദ്
കൊ​ല്ലം ജി​ല്ല​യി​ൽ നാ​ളെ വി​ദ്യാ​ഭ്യാ​സ ബ​ന്ദ്
Wednesday, December 7, 2022 4:54 PM IST
കൊ​ല്ലം: എ​സ്എ​ൻ കോ​ള​ജി​ലെ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൊ​ല്ലം ജി​ല്ല​യി​ൽ നാ​ളെ വി​ദ്യാ​ഭ്യാ​സ ബ​ന്ദ് നടത്തുമെന്ന് എ​ഐ​എ​സ്എ​ഫ് പ്ര​ഖ്യാ​പി​ച്ചു.

കോ​ള​ജി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ13 എ​ഐ​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ചി​കി​ത്സ​യി​ലാ​ണ്. മ​ർ​ദ​ന​ത്തി​ന് പി​ന്നി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നാ​ണ് എ​ഐ​എ​സ്എ​ഫ് അ​റി​യി​ച്ചു.


കോ​ള​ജ് യൂ​ണി‌​യ​ൻ തെ​ര​ഞ്ഞെ‌​ടു​പ്പി​ൽ പ​രാ​ജ‌​പ്പെ‌​ട്ട​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ എ​സ്എ​ഫ്ഐ ജി​ല്ലാ നേ​താ​ക്ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ മാ​ര​കാ‌​യു​ധ​ങ്ങ​ളു​മാ‌​യി എ​ത്തി ത​ങ്ങ​ളെ മ​ർ​ദി​ച്ചു​വെ​ന്നാ​ണ് എ​ഐ​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ക്കു​ന്ന​ത്.
Related News
<