അ​ന്ന് പ്ര​ള​യം കു​ത്തി​യൊ​ഴു​ക്കി; ഇ​ന്ന് ആ ​റോ​ഡി​ന്‍റെ കാ​ഴ്ച (വീ​ഡി​യോ)
Monday, February 11, 2019 11:39 AM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ത്തി​ൽ വെ​ള്ളം കു​ത്തി​യൊ​ലി​ച്ചു വ​ന്ന​പ്പോ​ൾ ഒ​രു റോ​ഡ് ത​ക​ർ​ന്നു വീ​ണ ദൃ​ശ്യ​ങ്ങ​ൾ നാം ​മ​റ​ക്കാ​നി​ട​യി​ല്ല. മ​ല​പ്പു​റം ജി​ല്ല​യി​ലെ വ​ണ്ടൂ​ർ-​ന​ടു​വ​ത്ത്-​വ​ട​ക്കും പാ​ടം റോ​ഡാ​യി​രു​ന്നു ഗ​താ​ഗ​ത​സൗ​ക​ര്യം ത​ന്നെ ഇ​ല്ലാ​താ​ക്കി ത​ക​ർ​ന്ന​ത്.

ത​ക​ർ​ന്നു വീ​ണ​തി​നു പി​ന്നാ​ലെ സൈ​ന്യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ താ​ത്ക്കാ​ലി​ക​മാ​യി ന​ട​പ്പാ​ലം ഒ​രു​ക്കി. ആ ​റോ​ഡ് ഇ​പ്പോ​ൾ പൂ​ർ​ണ​മാ​യും ഗ​താ​ഗ​ത​യോ​ഗ്യ​മാ​യി.

25 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ് പു​ന​ർ​നി​ർ​മി​ച്ച​ത്. ഇ​തി​ന്‍റെ വീ​ഡി​യോ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പു​റ​ത്തു​വി​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.