കൊ​ച്ചി​യി​ല്‍ വ​ന്‍ ല​ഹ​രി​മ​രു​ന്ന് വേ​ട്ട; ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍
കൊ​ച്ചി​യി​ല്‍ വ​ന്‍ ല​ഹ​രി​മ​രു​ന്ന് വേ​ട്ട; ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍
Wednesday, October 5, 2022 6:21 PM IST
കൊ​ച്ചി: കൊ​ച്ചി​യി​ൽ വ​ന്‍ ല​ഹ​രി​മ​രു​ന്ന് വേ​ട്ട. നോ​ര്‍​ത്ത് ഇ​എ​സ്ഐ ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തു​നി​ന്നും 2.65 കി​ലോ ഹ​ഷീ​ഷ് ഓ​യി​ല്‍ പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ പ​ന​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<