ഗ​വേ​ഷ​ണ​വി​വാ​ദം; ച​ങ്ങ​മ്പു​ഴ​യു​ടെ മ​ക​ളെ വീ​ട്ടി​ലെ​ത്തി​ക​ണ്ട് ചി​ന്ത ജെ​റോം
ഗ​വേ​ഷ​ണ​വി​വാ​ദം; ച​ങ്ങ​മ്പു​ഴ​യു​ടെ മ​ക​ളെ വീ​ട്ടി​ലെ​ത്തി​ക​ണ്ട് ചി​ന്ത ജെ​റോം
Thursday, February 2, 2023 9:07 AM IST
കൊ​ച്ചി: ഗ​വേ​ഷ​ണ പ്ര​ബ​ന്ധം സം​ബ​ന്ധി​ച്ച വി​വാ​ദ​ത്തി​നി​ടെ ച​ങ്ങ​മ്പു​ഴ​യു​ടെ ഇ​ള​യ മ​ക​ള്‍ ല​ളി​താ​മ്മ​യെ വീ​ട്ടി​ലെ​ത്തി ക​ണ്ട് ചി​ന്ത ജെ​റോം. ഹൃ​ദ​യം നി​റ​ഞ്ഞ വാ​ത്സ​ല്യ​ത്തോ​ടെ​യാ​ണ് ല​ളി​താ​മ്മ ത​ന്നെ സ്വീ​ക​രി​ച്ച​തെ​ന്ന് ചി​ന്ത ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

മ​ണി​ക്കൂ​റു​ക​ള്‍ വീ​ട്ടി​ല്‍ ചെ​ല​വ​ഴി​ച്ചു. എ​റ​ണാ​കു​ള​ത്ത് വ​രു​മ്പോ​ഴെ​ല്ലാം വീ​ട്ടി​ല്‍ എ​ത്ത​ണ​മെ​ന്ന സ്‌​നേ​ഹ​നി​ര്‍​ഭ​ര​മാ​യ വാ​ക്കു​ക്ക​ള്‍ പ​റ​ഞ്ഞാ​ണ് അ​മ്മ യാ​ത്ര അ​യ​ച്ചെ​ന്നും ചി​ന്ത​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ പ​റ​യു​ന്നു.


ച​ങ്ങ​മ്പു​ഴ​യു​ടെ പ്ര​ശ​സ്ത കൃ​തി​യാ​യ വാ​ഴ​ക്കു​ല​യു​ടെ ര​ച​യി​താ​വി​ന്‍റെ സ്ഥാ​ന​ത്ത് വൈ​ലോ​പ്പി​ള്ളി​യു​ടെ പേ​രാ​ണ് ചി​ന്ത​യു​ടെ പി​എ​ച്ച്ഡി ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ പ്ര​ബ​ന്ധം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ല​ളി​ത ച​ങ്ങ​മ്പു​ഴ​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<