തൃ​ശൂ​ർ: കു​ട്ട​നെ​ല്ലൂ​രി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന മി​നി ലോ​റി​ക്ക് പി​ന്നി​ൽ‌ ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് അ​പ​ക​ടം. ഒരാൾക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു.

ടി​പ്പ​റി​ന്‍റെ ഡ്രൈ​വ​ർ റി​വി​ൻ വ​ർ​ഗീ​സി (28)നാ​ണ് പ​രി​ക്കേ​റ്റ​ത്. ടി​പ്പ​റി​ന്‍റെ ക്യാ​ബി​നി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ തൃ​ശൂ​ർ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി ഒ​രു മ​ണി​ക്കൂ​റോ​ളം നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നോ​ടു​വി​ലാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

ഡ്രൈ​വ​റെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.