ന്യൂ​ഡ​ൽ​ഹി: ഐ​എ​സ്എ​ല്ലി​ൽ വി​ജ​യ​കു​തി​പ്പ് തു​ട​ർ​ന്ന് എ​ഫ്സി ഗോ​വ. വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പ​ഞ്ചാ​ബ് എ​ഫ്സി​യെ തോ​ൽ​പ്പി​ച്ചു.

എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ഗോ​വ വി​ജ​യി​ച്ച​ത്. കാ​ൾ മ​ക്ഹ്യൂ ആ​ണ് ഗോ​വ​യ്ക്കാ​യി ഗോ​ൾ നേ​ടി​യ​ത്.

വി​ജ‍​യ​ത്തോ​ടെ എ​ഫ്സി ഗോ​വ​യ്ക്ക് 45 പോ​യി​ന്‍റാ​യി. നി​ല​വി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് എ​ഫ്സി ഗോ​വ.