പാ​ല​ക്കാ​ട്: പെ​യി​ന്‍റിം​ഗ് ജോ​ലി​ക്കി​ടെ യു​വാ​വി​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു. മ​ണ്ണാ​ര്‍​ക്കാ​ട് സ്വ​ദേ​ശി​യാ​യ സൈ​ത​ല​വി​ക്കാ​ണ് സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്.

പെ​യി​ന്‍റിം​ഗ് ജോ​ലി​ക്കി​ടെ ശ​രീ​ര​ത്തി​ല്‍ പൊ​ള്ള​ലേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ല്‍​കി. നി​ല​വി​ല്‍ 38 ഡി​ഗ്രി​ക്ക് അ​ടു​ത്താ​ണ് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ താ​പ​നി​ല.