വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി​യി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ർ​ആ​ർ​ടി അം​ഗ​ത്തി​ന് പ​രി​ക്ക്. പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ൽ രാ​ധ​യെ കൊ​ല​പ്പെ​ടു​ത്തി​യ ന​ര​ഭോ​ജി​ക​ടു​വ​യെ പി​ടി​കൂ​ടാ​നാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ദൗ​ത്യ​സം​ഘ​ത്തി​നു​നേ​രെ ക​ടു​വ​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ജ​യ​സൂ​ര്യ എ​ന്ന അം​ഗ​ത്തി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. എ​ട്ട് പേ​ർ അ​ട​ങ്ങു​ന്ന സം​ഘ​ങ്ങ​ളാ​യാ​ണ് ഈ ​മേ​ഘ​ല​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്ന​ത്. ഇ​യാ​ളു​ടെ കൈ​യി​ൽ ക​ടു​വ മാ​ന്തു​ക​യാ​യി​രു​ന്നു.

ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ക​ടു​വ ഈ ​മേ​ഖ​ല​യി​ൽ തു​ട​രു​ന്ന​താ​യാ​ണ് വി​വ​രം. ക​ടു​വ​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.