ചെ​ന്നൈ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ടി-20 ​യി​ൽ ഇ​ന്ത്യ​ക്ക് ജ​യം. ര​ണ്ട് വി​ക്ക​റ്റി​ന്‍റെ ജ​യ​മാ​ണ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്. ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 165 റ​ൺ​സ് മ​റി​ക​ട​ക്കാ​നാ​യി ബാ​റ്റേ​ന്തി​യ ഇ​ന്ത്യ​ൻ പ​ട 19.2 ഓ​വ​റി​ൽ എട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 166 റ​ൺ​സ് പൊ​രു​തി നേ​ടി.

തി​ല​ക് വ​ർ​മ​യു​ടെ ഒ​റ്റ​യാ​ൾ പോ​രാ​ട്ട​മാ​ണ് ഇ​ന്ത്യ​യ്ക്ക് ആ​ശ്വാ​സ​മാ​യ​ത്. 55 പ​ന്തി​ൽ 72 റ​ൺ​സെ​ടു​ത്താ​ണ് തി​ല​ക് തി​ള​ങ്ങി​യ​ത്. വാ​ഷിം​ഗ്ട​ൺ സു​ന്ദ​റി​ന്‍റെ (26) സ്കോ​റും ഇ​ന്ത്യ​യ്ക്ക് ക​രു​ത്താ​യി.

സ​ഞ്ചു സാം​സ​ൺ (അ​ഞ്ച്), അ​ഭി​ഷേ​ക് ശ​ർ​മ (12), തി​ല​ക് വ​ർ​മ (72), സൂ​ര്യ​കു​മാ​ർ യാ​ദ​വ് (12), ദ്രൂ​വ​ൽ ജു​റ​ൽ (നാ​ല്), ഹാ​ർ​ദി​ക് പാ​ണ്ഡ്യ (എ​ഴ്), വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ (26), അ​ക്സ​ർ പ​ട്ടേ​ൽ (ര​ണ്ട്), അ​ർ​ഷ്ദീ​പ് സിം​ഗ് (ആ​റ്), ര​വി ബി​ഷ്ണോ​യ് (ഒ​മ്പ​ത്) എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ത്യ​യു​ടെ സ്കോ​ർ.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യ ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് 20 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 165 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്തി​രു​ന്നു. 45 റ​ൺ​സ് എ​ടു​ത്ത ബ​ട്ല​ർ ആ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ ടോ​പ് സ്കോ​റ​ർ.