ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​റ​സ്റ്റി​ൽ. കോ​ട​തി ഉ​ത്ത​ര​വു​ള്ള​തി​നാ​ൽ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം എം​എ​ൽ​എ​യെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സം ബ​ത്തേ​രി ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എം​എ​ൽ​എ​യെ ചോ​ദ്യം ചെ​യ്തി​രു​ന്നു. പൂ​ത്തു​ർ വ​യ​ൽ കാ​ന്പി​ലാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ. എം​എ​ൽ​എ​യു​ടെ വീ​ട്ടി​ലും ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു.

കേ​സി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, മു​ൻ ട്ര​ഷ​റ​ർ കെ.​കെ. ഗോ​പി​നാ​ഥ​ൻ എ​ന്നി​വ​രെ ബു​ധ​നാ​ഴ്ച അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ടി​രു​ന്നു. ര​ണ്ടു​ദി​വ​സ​ത്തെ ചോ​ദ്യം​ചെ​യ്യ​ലി​നു ശേ​ഷ​മാ​ണ് ഇ​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി​യാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.