തി​രു​വ​ന​ന്ത​പു​രം: മ​ക​ളെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പി​ടി​യി​ൽ. ഭ​ര്‍​ത്താ​വ് ഉ​പേ​ക്ഷി​ച്ച ശേ​ഷം വീ​ട്ടി​ല്‍ അ​ച്ഛ​നും അ​മ്മൂ​മ്മ​ക്കും ഒ​പ്പം ക​ഴി​യു​ക​യാ​യി​രു​ന്ന യു​വ​തി​യെ​യാ​ണ് പി​താ​വ് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. യു​വ​തി​യു​ടെ അ​മ്മ ഇ​യാ​ളെ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പേ ഉ​പേ​ക്ഷി​ച്ച് പോ​യി​രു​ന്നു

വീ​ട്ടി​ൽ നി​ൽ​ക്കു​മ്പോ​ൾ പി​താ​വി​ന്‍റെ ശ​ല്യം പ​തി​വാ​യ​തോ​ടെ‍​യാ​ണ് ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ യു​വ​തി പ​രാ​തി​യു​മാ​യി എ​ത്തി​യ​തെ​ന്ന് ആ​ര്യ​നാ​ട് പോ​ലീ​സ് അ​റി​യി​ച്ചു. തു​ട​ർ​ന്ന് ആ​ര്യ​നാ​ട് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി.​എ​സ്.​അ​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി പി​താ​വി​നെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.