ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു​പേ​ർ മ​രി​ച്ചു. ഏ​ഴു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ല​ക്നോ​വി​ലെ ചി​ൻ​ഹാ​ട്ടി​ലെ ദേ​വാ റോ​ഡി​ലാ​ണ് സം​ഭ​വം. മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

ആ​ശു​പ​ത്രി​യി​ൽ നി​ന്ന് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഒ​രു സ്ത്രീ​യും മ​ക​നും അ​വ​രു​ടെ ര​ണ്ട് അ​യ​ൽ​വാ​സി​ക​ളും സ​ഞ്ച​രി​ച്ച വാ​നി​ന്‍റെ പി​ന്നി​ൽ ഇ​ന്നോ​വ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​ൻ ട്ര​ക്കി​ൽ ഇ​ടി​ച്ചു.

വാ​നി​ലു​ണ്ടാ​യി​രു​ന്ന നാ​ല് യാ​ത്ര​ക്കാ​രും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളെ​യും പ​രി​ക്കേ​റ്റ​വ​രെ​യും അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് ഓ​ഫീ​സ​ർ പ​ങ്ക​ജ് സിം​ഗ് പ​റ​ഞ്ഞു. പോ​ലീ​സ് കേ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.