ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ലെ പു​ന​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്ക​മാ​ൻ​ഡ് ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​ക്കി. നേ​തൃ​മാ​റ്റ​ത്തി​ൽ ച​ർ​ച്ച​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. അ​ടു​ത്ത​യാ​ഴ്ച​യോ​ടെ തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കാ​നാ​ണ് എ​ഐ​സി​സി​യു​ടെ നീ​ക്കം.

ആ​ദ്യ ഘ​ട്ട​ത്തി​ൽ ദീ​പ ദാ​സ് മു​ൻ​ഷി കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ളെ പ്ര​ത്യേ​കം ക​ണ്ടി​രു​ന്നു. ഇ​തി​ലെ നി​ർ​ദേ​ശ​ങ്ങ​ളും തു​ട​ർ ച​ർ​ച്ച​ക​ളു​ടെ പോ​ക്കു​മ​നു​സ​രി​ച്ചാ​കും അ​ന്തി​മ തീ​രു​മാ​നം. കെ.​സു​ധാ​ക​ര​നെ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ഒ​ട്ടു​മി​ക്ക നേ​താ​ക്ക​ളും മു​ൻ​പോ​ട്ട് വ​ച്ചി​ട്ടു​ണ്ട്.

പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ന്‍​പ് രാ​ഹു​ല്‍ ഗാ​ന്ധി കെ.​സു​ധാ​ക​ര​നു​മാ​യി സം​സാ​രി​ക്കും. ച​ർ​ച്ച​യി​ലൂ​ടെ പ്ര​ശ്ന​ങ്ങ​ൾ പ​ര​മാ​വ​ധി പ​രി​ഹ​രി​ക്കാ​നാ​ണ് എ​ഐ​സി​സിയു​ടെ ശ്ര​മം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കാ​നു​ള്ള വി.​ഡി.​സ​തീ​ശ​ന്‍റെ പ്ലാ​ൻ 63 നി​ർ​ദ്ദേ​ശ​ത്തെ ത​ള്ളേ​ണ്ടെ​ന്നാ​ണ് ഐ​സി​സി നി​ല​പാ​ട്.