തി​രു​വ​ന​ന്ത​പു​രം: ആ​ന എ​ഴു​ന്ന​ള്ളി​പ്പി​ലെ ദൂ​ര​പ​രി​ധി​യി​ൽ സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി. ദൂ​ര​പ​രി​ധി പൊ​തു​വാ​യി നി​ശ്ച​യി​ക്കു​ന്ന​തി​ൽ അ​പ്രാ​യോ​ഗി​ക​ത​യു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം ജി​ല്ലാ​ത​ല നി​രീ​ക്ഷ​ക സ​മി​തി​യ്ക്ക് വി​ട​ണ​മെ​ന്നും സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ദൂ​ര​പ​രി​ധി ക​ണ​ക്കാ​ക്കു​മ്പോ​ൾ ആ​ന​ക​ളു​ടെ എ​ണ്ണ​വും സ്ഥ​ല​ല​ഭ്യ​ത​യും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പ​രി​ഗ​ണി​ക്ക​ണം.

വെ​ടി​ക്കെ​ട്ട് സ്ഥ​ല​വും ആ​ന​ക​ൾ നി​ൽ​ക്കു​ന്ന ദൂ​ര​വും ക​ണ​ക്കാ​ക്കു​ന്ന​തി​ന് പൊ​തു​മാ​യ മാ​ന​ദ​ണ്ഡം പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു.