ന്യൂ​ഡ​ല്‍​ഹി: സ​മൂ​ഹ​ത്തി​ലെ തെ​റ്റാ​യ പ്ര​വ​ണ​ത​ക​ളെ​ല്ലാം പോ​ലീ​സി​ലു​മു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​വ​രോ​ട് ക​ര്‍​ക്ക​ശ​മാ​യ സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

തൃ​ശൂ​രി​ല്‍ പോ​ലീ​സ് പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. വ​ര്‍​ഗീ​യ​ത, തീ​വ്ര​വാ​ദ നി​ല​പാ​ടു​ക​ളോ​ട് വി​ട്ടു​വീ​ഴ്ച ചെ​യ്യാ​നാ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മ​ത​നി​ര​പേ​ക്ഷ​ത​യ്ക്ക് പോ​റ​ലേ​ല്‍​ക്ക​രു​ത്.

തെ​റ്റാ​യ പ്ര​വ​ണ​ത​ക​ളു​ടെ പേ​രി​ല്‍ സേ​ന​യി​ല്‍​നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട​വ​രു​മു​ണ്ട്. ജ​ന​ങ്ങ​ളാ​ണ് എ​ല്ലാ സ​ര്‍​വീ​സ് മേ​ഖ​ല​യു​ടെ​യും യ​ജ​മാ​ന​ന്‍​മാ​രെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.