തി​രു​വ​ന​ന്ത​പു​രം: ന​വം​ബ​റി​ലെ റേ​ഷ​ന്‍ വി​ത​ര​ണം ഡി​സം​ബ​ർ മൂ​ന്നു​വ​രെ നീ​ട്ടി​യ​താ​യി മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍ അ​റി​യി​ച്ചു. നാ​ലി​ന് മാ​സാ​വ​സാ​ന ക​ണ​ക്കെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​പ​രി​ക​ള്‍​ക്ക് അ​വ​ധി​യാ​യി​രി​ക്കും.

അ​ഞ്ചു​മു​ത​ല്‍ ഡി​സം​ബ​റി​ലെ റേ​ഷ​ൻ വി​ത​ര​ണം ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.