ല​ക്നൗ: മോ​സ്കി​ൽ സ​ർ​വേ ന​ട​ത്തു​ന്ന​തി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സം​ബാ​ലി​ൽ പു​റ​ത്തു​നി​ന്നു​ള്ള​വ​രു​ടെ വി​ല​ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഡി​സം​ബ​ർ പ​ത്തു​വ​രെ നീ​ട്ടി.

നേ​ര​ത്തേ ശ​നി​യാ​ഴ്ച​വ​രെ​യാ​യി​രു​ന്നു വി​ല​ക്ക് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. മേ​ഖ​ല​യി​ൽ പൂ​ർ​ണ​സ​മാ​ധാ​നം ല​ക്ഷ്യ​മി​ട്ടാ​ണ് വി​ല​ക്ക് നീ​ക്കി​യ​ത്.

ഇ​ന്ന​ലെ ഗാ​സി​യാ​ബാ​ദി​ൽ​നി​ന്ന് സം​ബാ​ലി​ലേ​ക്ക് എ​ത്തി​യ ലോ​ക്സ​ഭാം​ഗം ഹ​രേ​ന്ദ്ര മാ​ലി​ക്കി​നെ അ​ധി​കൃ​ത​ർ ത​ട​ഞ്ഞു. എം​പി​യു​ൾ​പ്പെ​ടെ 15അം​ഗ​സം​ഘം സം​ബാ​ൽ സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് സ​മാ​ജ് വാ​ദി പാ​ർ​ട്ടി നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.