കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ സി​പി​എം വി​ഭാ​ഗീ​യ​ത​യി​ൽ ന​ട​പ​ടി. ഏ​രി​യാ ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ട് താ​ത്കാ​ലി​ക അ​ഡ്ഹോ​ക് ക​മ്മി​റ്റി​ക്ക് ചു​മ​ത​ല കൈ​മാ​റി. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ലോ​ക്ക​ൽ സ​മ്മേ​ള​ന​ങ്ങ​ൾ അ​ല​ങ്കോ​ല​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് സേ​വ് സി​പി​എം പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി വി​മ​ത വി​ഭാ​ഗം തെ​രു​വി​ൽ പ്ര​തി​ഷേ​ധി​ച്ച സം​ഭ​വ​ത്തെ തു​ട‍​ർ​ന്നാ​ണ് ന​ട​പ​ടി. ഗോ​വി​ന്ദ​ൻ ഇ​ന്ന് കൊ​ല്ല​ത്തെ​ത്തി ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റ്, ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. ഇ​തി​ലാ​ണ് ഏ​രി​യാ ക​മ്മി​റ്റി പി​രി​ച്ചു​വി​ടാ​നു​ള്ള തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.

ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളി​ലു​ണ്ടാ​യ പ്ര​ശ്നം പാ​ർ​ട്ടി​ക്ക് ആ​കെ പ്ര​യാ​സ​മു​ണ്ടാ​ക്കി​യെ​ന്ന് ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. അം​ഗീ​ക​രി​ക്കാ​നാ​വാ​ത്ത പ്ര​ശ്ന​ങ്ങ​ളാ​ണെ​ന്നും തെ​റ്റാ​യ പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​രു​നാ​ഗ​പ്പ​ള്ളി​യി​ലേ​ത് പ്രാ​ദേ​ശി​ക വി​ഷ​യ​മാ​ണെ​ന്നും ജി​ല്ല​യി​ലാ​കെ​യു​ള്ള പ്ര​ശ്ന​മ​ല്ലെ​ന്നും ഗോ​വി​ന്ദ​ൻ വി​ശ​ദീ​ക​രി​ച്ചു.

ടി. ​മ​നോ​ഹ​ര​ൻ ക​ൺ​വീ​ന​റാ​യാ​ണ് പു​തി​യ അ​ഡ്ഹോ​ക് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത്. എ​സ്.​എ​ൽ. സ​ജി​കു​മാ​ർ, എ​സ്.​ആ​ർ. അ​രു​ൺ ബാ​ബു, പി.​വി. സ​ത്യ​ദേ​വ​ൻ, എ​ൻ. സ​ന്തോ​ഷ്, ജി. ​മു​ര​ളീ​ധ​ര​ൻ, ബി. ​ഇ​ക്ബാ​ൽ എ​ന്നി​വ​ർ ക​മ്മി​റ്റി​യി​ൽ അം​ഗ​ങ്ങ​ളാ​ണ്.