കോ​ഴി​ക്കോ​ട്: പോ​ക്സോ കേ​സി​ൽ പ്ര​തി​ക്ക് കോ​ട​തി ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. കാ​ര​ശേ​രി ക​റു​ത്ത​പ​റ​മ്പ് സ്വ​ദേ​ശി അ​ബ്ദു​റ​ഹി​മാ​നെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

20 വ​ര്‍​ഷം ക​ഠി​ന ത​ട​വി​നും 50000 രൂ​പ പി​ഴ​യും ആ​ണ് ​ഇ​യാ​ൾ​ക്ക് കോ​ട​തി വി​ധി​ച്ച​ത്. കൊ​യി​ലാ​ണ്ടി പോ​ക്‌​സോ കോ​ട​തി​യു​ടേ​താ​ണ് വി​ധി.

അ​ഞ്ച് വ​യ​സു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് ശി​ക്ഷ. കു​ട്ടി​യു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് മു​ക്കം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.