മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​ത്തി​നാ​യി ചേ​രാ​നി​രു​ന്ന മ​ഹാ​യു​തി സ​ഖ്യ​ത്തി​ന്‍റെ യോ​ഗം റ​ദ്ദാ​ക്കി. കാ​വ​ല്‍ മു​ഖ്യ​മ​ന്ത്രി​യും ശി​വ​സേ​നാ നേ​താ​വു​മാ​യ ഏ​ക്‌​നാ​ഥ് ഷി​ന്‍​ഡെ അ​പ്ര​തീ​ക്ഷി​ത​മാ​യി നാ​ട്ടി​ലേ​ക്ക് പോ​യ​തോ​ടെ​യാ​ണ് ഇ​ന്ന​ത്തെ ച​ര്‍​ച്ച റ​ദ്ദാ​ക്കി​യ​ത്.

സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കു​ന്ന​തി​ന് അ​ന്തി​മ​രൂ​പം ന​ല്‍​കാ​ന്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി മ​ഹാ​യു​തി നേ​താ​ക്ക​ള്‍ ഡ​ല്‍​ഹി​യി​ല്‍ ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. വ്യാ​ഴാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ ച​ര്‍​ച്ച പൂ​ര്‍​ത്തി​യാ​ക്കി മും​ബൈ​യി​ൽ എ​ത്തി​യ നേ​താ​ക്ക​ൾ മ​റ്റ് ച​ര്‍​ച്ച​ക​ള്‍ സം​സ്ഥാ​ന​ത്ത് ത​ന്നെ ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന ബി​ജെ​പി നേ​താ​വ് ദേ​വേ​ന്ദ്ര ഫ​ഡ്‌​ന​വി​സ്, ശി​വ​സേ​ന അ​ധ്യ​ക്ഷ​ന്‍ ഏ​ക്‌​നാ​ഥ് ഷി​ൻ​ഡെ, എ​ന്‍​സി​പി അ​ധ്യ​ക്ഷ​ന്‍ അ​ജി​ത് പ​വാ​ര്‍ എ​ന്നി​വ​ര്‍ അ​മി​ത് ഷാ​യു​ടെ വ​സ​തി​യി​ല്‍ എ​ത്തി​യാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ഷി​ൻ​ഡെ​യു​ടെ അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ത്തി​ൽ അ​മ്പ​ര​ന്നി​രി​ക്കു​ക​യാ​ണ് ബി​ജെ​പി നേ​തൃ​ത്വം.

ര​ണ്ട് ഉ​പ​മു​ഖ്യ​മ​ന്ത്രി എ​ന്ന ഫോ​ർ​മു​ല ഇ​ത്ത​വ​ണ​യും തു​ട​രാ​നാ​ണ് ധാ​ര​ണ. ആ​ഭ്യ​ന്ത​ര വ​കു​പ്പ് ബി​ജെ​പി​ക്കും അ​ജി​ത് പ​വാ​റി​ന്‍റെ എ​ൻ​സി​പി​ക്ക് ധ​ന​കാ​ര്യം നി​ല​നി​ർ​ത്താ​നും ധാ​ര​ണ​യി​ൽ എ​ത്തി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം വ​ഹി​ച്ച താ​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​കാ​നി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ഷി​ൻ​ഡെ.

288 അം​ഗ സ​ഭ​യി​ൽ ബി​ജെ​പി 132 സീ​റ്റി​ലും ഷി​ൻ​ഡെ​യു​ടെ ശി​വ​സേ​ന 57 സീ​റ്റി​ലും അ​ജി​ത് പ​വാ​റി​ന്‍റെ എ​ൻ​സി​പി 41 സീ​റ്റു​ക​ളും നേ​ടി​യി​രു​ന്നു.