ക്രൈ​സ്റ്റ് ച​ർ​ച്ച്: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ൽ ഇം​ഗ്ല​ണ്ട് മി​ക​ച്ച സ്കോ​റി​ലേ​ക്ക്. സ്കോ​ർ: ന്യൂ​സി​ല​ൻ​ഡ് 348 ഇം​ഗ്ല​ണ്ട് 319/5. ആ​ക്ര​മി​ച്ച് ക​ളി​ച്ച ഹാ​രി ബ്രൂ​ക്കി​ന്‍റെ (132) മി​ക​വി​ലാ​ണ് ഇം​ഗ്ല​ണ്ട് ര​ണ്ടാം ദി​നം ത​ങ്ങ​ളു​ടെ വ​രു​തി​യി​ലാ​ക്കി​യ​ത്.

163 പ​ന്തി​ല്‍ 132 റ​ൺ​സ് നേ​ടി​യ താ​ര​ത്തി​ന്‍റെ ബാ​റ്റി​ൽ നി​ന്ന് പ​ത്തു ഫോ​റു​ക​ളും ര​ണ്ട് സി​ക്സ​റു​ക​ളും പി​റ​ന്നു. ബ്രൂ​ക്കി​നൊ​പ്പം ക്യാ​പ്റ്റ​ന്‍ ബെ​ന്‍ സ്റ്റോ​ക്‌​സ് (37) ആ​ണ് ക്രീ​സി​ല്‍. ബെ​ൻ ഡ​ക്ക​റ്റ് (46) ഒ​ലി പോ​പ്പ് (77) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി.

കി​വീ​സി​നാ​യി ടിം ​സൗ​ത്തി, മാ​റ്റ് ഹെ​ൻ​റി, വി​ൽ റൂ​ർ​ക്ക് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും ന​ഥാ​ൻ സ്മി​ത്ത് ര​ണ്ട് വി​ക്ക​റ്റും നേ​ടി. മു​ൻ നാ​യ​ക​ൻ കെ​യ്ന്‍ വി​ല്ല്യം​സി​ന്‍റെ (93) പ്ര​ക​ട​ന​മാ​ണ് കി​വീ​സി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ​മ്മാ​നി​ച്ച​ത്.

ടോം ​ലാ​തം (47), ഗ്ലെ​ന്‍ ഫി​ലി​പ്സ് (58), ര​ചി​ന്‍ ര​വീ​ന്ദ്ര (34) എ​ന്നി​വ​രും മി​ക​ച്ച സം​ഭാ​വ​ന ന​ൽ​കി. ഇം​ഗ്ല​ണ്ടി​നാ​യി ഷൊ​യ്ബ് ബ​ഷീ​റും ബ്ര​യ്ഡ​ന്‍ കാ​ര്‍​സും നാ​ലും ഗ​സ് അ​റ്റ്കി​ന്‍​സ​ന്‍ ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി.