കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​ൽ സി​പി​എ​മ്മി​ൽ വി​ഭാ​ഗീ​യ​ത. ജി​ല്ലാ ക​മ്മി​റ്റി​യം​ഗം പി.​ആ​ർ. വ​സ​ന്ത​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ഒ​രു വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തു​വ​ന്നു. ക​രു​നാ​ഗ​പ്പ​ള്ളി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ലേ​ക്ക് ഇ​വ​ർ മാ​ർ​ച്ചും സം​ഘ​ടി​പ്പി​ച്ചു.

വ​സ​ന്ത​നെ അ​നു​കൂ​ലി​ക്കു​ന്ന വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ന് മു​ൻ​പി​ൽ ത​മ്പ​ടി​ച്ച് നി​ന്നി​രു​ന്നു. ത​ങ്ങ​ൾ​ക്ക് നീ​തി കി​ട്ടാ​ത്ത​തു​കൊ​ണ്ടാ​ണ് ഇ​ത്ത​ര​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തെ​ന്ന് ഒ​രു വ​നി​ത പ്ര​വ​ർ​ത്ത​ക പ​റ​ഞ്ഞു.

ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ പാ​ർ​ട്ടി​യെ പാ​ർ​ട്ടി​യ​ല്ലാ​താ​ക്കി​യ ആ​ളാ​ണ് വ​സ​ന്ത​നെ​ന്നും പ്ര​വ​ർ​ത്ത​ക​ർ കു​റ്റ​പ്പെ​ടു​ത്തി. സേ​വ് സി​പി​എം എ​ന്ന പ്ലാ​ക്കാ​ർ​ഡ് ഉ​യ​ർ​ത്തി​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ച​ത്.