പാ​ല​ക്കാ​ട്: രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യെ അ​വ​ഹേ​ളി​ക്കു​ന്ന​തി​ല്‍ സി​പി​എം-​ബി​ജെ​പി നേ​താ​ക്ക​ള്‍​ക്ക് ഒ​രേ സ്വ​ര​മാ​ണെ​ന്ന് സ​ന്ദീ​പ് വാ​ര്യ​ര്‍.

രാ​ഹു​ൽ ഗാ​ന്ധി ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ത്രി​വ​ര്‍​ണ പ​താ​ക കൈ​യി​ലേ​ന്തി ക​ന്യാ​കു​മാ​രി മു​ത​ല്‍ കാ​ഷ്മീ​ർ വ​രെ ജോ​ഡോ യാ​ത്ര ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭ​ര​ണ​ഘ​ട​ന​യെ​ക്കു​റി​ച്ച് തെ​റ്റാ​യ സ​ന്ദേ​ശം ന​ല്‍​കി​യ മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഒ​രു​നി​മി​ഷം പോ​ലും അ​ധി​കാ​ര​ത്തി​ല്‍ തു​ട​ര​രു​ത്. മ​ന്ത്രി​യും ചെ​ങ്ങ​ന്നൂ​രി​ലെ ബി​ജെ​പി​യും പ​ര​സ്പ​ര സ​ഹാ​യ സ​ഹ​ക​ര​ണ​സം​ഘം പോ​ലെ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും സ​ന്ദീ​പ് ആ​രോ​പി​ച്ചു.