ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്നു​ക​ഴി​ഞ്ഞ് സി​പി​എ​മ്മി​ന്‍റെ ഉ​ന്ന​ത​രാ​യ നേ​താ​ക്ക​ൾ രാ​ഷ്ട്രീ​യം മ​റ​ന്ന് പ്ര​തി​ക​രി​ക്കാ​മോ​യെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ.

പാ​ല​ക്കാ​ട് ബി​ജെ​പി പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞ സീ​റ്റി​ൽ രാ​ഹു​ൽ ജ​യി​ച്ച​പ്പോ​ൾ സി​പി​എം അ​ദ്ദേ​ഹ​ത്തെ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. അ​തി​നു പ​ക​രം അ​പ​ഹ​സി​ക്കു​ക​യാ​ണ്. വ​ർ​ഗീ​യ​ത​യു​ടെ വി​ജ​യ​മാ​ണെ​ന്ന് പ​റ​യു​ക​യാ​ണ്. ഇ​ങ്ങ​നെ രാ​ഷ്ട്രീ​യം മ​റ​ന്ന് പ്ര​തി​ക​രി​ക്കാ​മോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ചേ​ല​ക്ക​ര​യി​ൽ യു​ഡി​എ​ഫി​നു ജ​യി​ക്കാ​നാ​യി​ല്ല. ജ​യം ജ​യ​മാ​ണ്. വ​ലി​യ പ്ര​ക​ട​ന​മാ​ണ് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ​ത്. ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് സി​പി​എം ത​ടി​ത​പ്പു​ന്ന​ത് വീ​ണ്ടും അ​പ​ക​ട​ത്തി​ലേ​ക്ക് ചാ​ടു​ന്ന​തി​നു ​തെ​ളി​വാ​ണെ​ന്നും കെ.​സി കൂ​ട്ടി​ച്ചേ​ർ​ത്തു.