തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 11 ജി​ല്ല​ക​ളി​ല്‍ ഒ​ഴി​വു വ​ന്ന 31 ത​ദ്ദേ​ശ വാ​ര്‍​ഡു​ക​ളി​ല്‍​ലേ​ക്കു​ള്ള ഉ​പ​ തെ​ര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​ര്‍ 10 ന് ​ന​ട​ത്തു​ന്ന​തി​ന് സം​സ്ഥാ​ന​ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ തീ​രു​മാ​നി​ച്ചു.

ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ വ​ള​വ​നാ​ട്, പ​ത്തി​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​രു​വ വാ​ര്‍​ഡ്  എ​ന്നി​വ​യി​ലേ​ക്കാ​ണ് 10 ന് ​വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ര്‍ 14 മു​ത​ല്‍ ഉ​പ​ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​തൃ​ക പെ​രു​മാ​റ്റ​ച്ച​ട്ടം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു.

നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ന​വം​ബ​ര്‍ 22 ആ​ണ്. സ്ഥാ​നാ​ര്‍​ത്ഥി​ത്വം പി​ന്‍​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ന​വം​ബ​ര്‍ 25. വോ​ട്ടെ​ണ്ണ​ല്‍ ഡി​സം​ബ​ര്‍ 11 നാ​യി​രി​ക്കും.