ആ​ല​പ്പു​ഴ: സീ ​പ്ലെ​യി​ൻ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക ദൂ​രീ​ക​രി​ക്കു​മെ​ന്ന് ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ബാ​ധി​ക്കു​ന്ന ഒ​രു ന​ട​പ​ടി​യും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു ത​ട​സം വ​രു​ന്ന​തു​കൊ​ണ്ടാ​ണ് അ​ന്ന് സി​ഐ​ടി​യു അ​ട​ക്കം സ​മ​രം ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ പ​ദ്ധ​തി ന​ട​ത്തു​ന്ന​ത് മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ൽ അ​ല്ല. ടൂ​റി​സം പ്ര​മോ​ഷ​ൻ നാ​ടി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും എ​ല്ലാ​വ​രെ​യും വി​ശ്വാ​സ​ത്തി​ൽ എ​ടു​ത്ത് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കാ​ല​ത്തെ കെ​ടു​കാ​ര്യ​സ്ഥ​ത കൊ​ണ്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​തെ പോ​യ​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.